Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഇംഗ്ലണ്ടിന്റെ മണ്ണില്‍ ചരിത്രമെഴുതി വിന്‍ഡീസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 30, 2017, 01:18 pm IST
in Sports

ലീഡ്‌സ്: ഇംഗ്ലണ്ടിന്റെ മണ്ണില്‍ ചരിത്രജയവുമായി വിന്‍ഡീസ് ക്രിക്കറ്റ് ടീം. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ അഞ്ച് വിക്കറ്റിനാണ് വിന്‍ഡീസ് വിജയം സ്വന്തമാക്കിയത്. ഇംഗ്ലണ്ടുയര്‍ത്തിയ 322 റണ്‍സെന്ന വിജയലക്ഷ്യവുമായിറങ്ങിയ വിന്‍ഡീസിന് വേണ്ടി ഷായ് ഹോപ്പി(118)ന്റെ സെഞ്ച്വറിയാണ് തുണയായത്. 91.2 ഓവറില്‍ അഞ്ച് വിക്കറ്റിന് 322 റണ്‍സ് നേടി വിന്‍ഡീസ് വിജയ തീരത്തണഞ്ഞു.

ക്രെയ്ഗ് ബ്രാത്ത്വെയ്റ്റ് (92) റണ്‍സ് നേടി. ഇംഗ്ലീഷ് മണ്ണില്‍ 17 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് വിന്‍ഡീസ് ഒരു ടെസ്റ്റ് മല്‍സരം ജയിക്കുന്നത്. ജയത്തോടെ മൂന്ന് മല്‍സര പരമ്പരയില്‍ വിന്‍ഡീസ് 1-1 സമനിലയിലെത്തി. ആദ്യ ഇന്നിങ്‌സില്‍ 147 റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ പുറത്താവാതെ 118 റണ്‍സുമടിച്ച ഹോപ്പാണ് കളിയിലെ താരം.

വിക്കറ്റ് നഷ്ടപ്പെടാതെ അഞ്ച് റണ്‍സെന്ന നിലയില്‍ അവസാന ദിനം ബാറ്റിങ് പുനരാംരഭിച്ച വിന്‍ഡീസിന് കീറന്‍ പവലിനെയാണ്(23) ആദ്യം നഷ്ടമായത്. അധികം വൈകാതെ കൈല്‍ ഹോപ് അക്കൗണ്ട് തുറക്കാനാവാതെ റണ്ണൗട്ടായി.

തകര്‍ച്ച മുന്നില്‍ കണ്ട വിന്‍ഡീസ് നിരയെ മൂന്നാം വിക്കറ്റില്‍ 144 റണ്‍സ് കൂട്ടുകെട്ട് പടുത്തുയര്‍ത്തി ബ്രാത്ത് വെറ്റയ്റ്റും- ഹോപും ചേര്‍ന്ന് വിജയതീരത്തെത്തിക്കുകയായിരുന്നു. സെഞ്ച്വറിക്ക് അഞ്ച് റണ്‍സ് അകലെ മോയിന്‍ അലിയ്‌ക്ക് വിക്കറ്റ് നല്‍കി ബ്രാത്ത്വെയ്റ്റ് മടങ്ങിയെങ്കിലും റോഷ്ടണ്‍ ചേസ് ഷായി ഹോപ്പിനു മികച്ച പിന്തുണ നല്‍കി.

ചേസ് (30) പുറത്താകുമ്പോള്‍ വിന്‍ഡീസിന്റെ വിജയം 75 റണ്‍സ് അകലെയായിരുന്നു. അഞ്ചാം വിക്കറ്റില്‍ ജര്‍മൈന്‍ ബ്ലാക്ക്വുഡുമായി(41) 74 റണ്‍സിന്റെ കൂട്ടുകെട്ട് സൃഷ്ടിച്ച ഹോപ്പ് വിന്‍ഡീസിന് വിജയം ഉറപ്പിക്കുകയായിരുന്നു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 258 റണ്‍സ് ഒന്നാം ഇന്നിങ്‌സില്‍ അടിച്ചെടുത്തപ്പോള്‍ വിന്‍ഡീസ് ഒന്നാം ഇന്നിങ്‌സില്‍ 427 റണ്‍സ് സ്വന്തമാക്കി. ഒന്നാം ഇന്നിങ്‌സില്‍ 169 റണ്‍സിന്റെ ലീഡ് വഴങ്ങിയ ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്‌സില്‍ എട്ട് വിക്കറ്റിന് 490 റണ്‍സ് നേടി വിന്‍ഡീസിന് 322 റണ്‍സ് വിജയ ലക്ഷ്യം സമ്മാനിച്ചെങ്കിലും ഹോപ്പിന്റെ തകര്‍പ്പന്‍ ബാറ്റിങ് ഇംഗ്ലണ്ടിന്റെ വിജയ പ്രതീക്ഷകളെ തല്ലിക്കൊഴിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്ഥാനിൽ 125 വർഷം പഴക്കമുള്ള സിഖ് ആരാധനാലയം തകർത്തു; ശക്തമായ ഭാഷയിൽ അപലപിച്ച് ഇന്ത്യ

Kerala

13 വയസുകാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമം; അയല്‍വാസിയുടെ കാല്‍ അടിച്ചൊടിച്ച് പിതാവ്

Thiruvananthapuram

നെയ്യാറിന്റെ ഇരുകരകളിലും ബോട്ടുക്ലബുകളുടെ മറവില്‍ കയ്യേറ്റം; അധികൃതര്‍ കയ്യേറ്റത്തിന് കുടപിടിക്കുന്നു

Football

ഫിഫ ലോകകപ്പ് 2026: ഹാലന്‍ഡിന് ഇനി ബ്രസീല്‍

Football

ഫിഫ ലോകകപ്പ് 2026: സ്‌പെയിന്‍-ഓസ്ട്രിയ ഒന്നൊന്നര പോരാട്ടം

പുതിയ വാര്‍ത്തകള്‍

രാഘവ് ഛദ്ദയ്‌ക്കെതിരേയുള്ള സോഷ്യൽ മീഡിയ അധിക്ഷേപങ്ങൾ നീക്കാൻ കോടതി നിർദ്ദേശം

കോംബോ ഓഫറിൽ വാങ്ങിയ ഷവർമയും ഷവായയും കഴിച്ചു; 12 പേർ ആശുപത്രിയിൽ, ഹോട്ടലുടമ പോലീസ് കസ്റ്റഡിയിൽ

‘പുത്തനച്ചി പുരപ്പുറം തൂക്കുന്നതുപോലെയാകരുത്’: ഓപ്പറേഷൻ തൂഫാനെ കുറിച്ച് വെള്ളപ്പള്ളി

1. സരള ഭട്ട്, 2. യാസിന്‍ മാലിക് അരുന്ധതി റോയിക്കൊപ്പം

രാഷ്‌ട്രമനസില്‍ എരിയുന്ന കനലായ സരള ഭട്ട്

ഇന്ന് ഭാരതീയ വിദ്യാഭ്യാസ ദിനം: ഭാരതീയ വിദ്യാഭ്യാസത്തിന്റെ നവോത്ഥാനം വികസിത ഭാരതത്തിലേക്കുള്ള പുതിയ ദിശ

കശ്മീര്‍ ഭീകരവാദത്തിന്റെ ഇരയ്‌ക്ക് നീതി ലഭിക്കുന്നു

IT ജീവനക്കാരുടെ ക്യാമ്പസിൽ ഡേകെയറിൽ ക്രൂരത: കരഞ്ഞാൽ വായിൽ ടോയിലറ്റ് ജെറ്റ് സ്പ്രേ അടിക്കും, പൂട്ടിയിടും വാഷിങ്‌മെഷീനില്‍ അടയ്‌ക്കും; FIR

പ്രവചനങ്ങള്‍ സത്യം; ഈ മോറ ചരിത്രമെഴുതും!

ചരിത്രം കുറിച്ച് ഭാരതത്തിന്റെ സ്വകാര്യ റോക്കറ്റ്; വിക്ഷേപണത്തിനൊരുങ്ങി വിക്രം- 1

കനത്ത മഴ; മംഗളൂരുവില്‍ വീടിന് മുകളിലേക്ക് മതിലിടിഞ്ഞ് രണ്ട് കുട്ടികള്‍ ഉള്‍പെടെ മൂന്ന് മരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.