Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വഴിപാട് ഗുണങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 29, 2017, 10:06 pm IST
in Samskriti

ക്ഷേത്രങ്ങളിലെത്തി ഉദ്ദിഷ്ടകാര്യത്തിനായി വഴിപാടുകള്‍ കഴിക്കുന്നവരാണ് വിശ്വാസികള്‍. ഓരോ വഴിപാടിനും അതിന്റേതായ ഗുണങ്ങളുണ്ട്. വിളക്ക് വഴിപാട് കഴിച്ചാല്‍ ദുഖനിവാരണമാണ് ഫലം. മംഗല്യസിദ്ധി, ദാമ്പത്യ ഐക്യം എന്നിവയ്‌ക്കുവേണ്ടിയാണ് പിന്‍വിളക്ക് വഴിപാട് കഴിക്കുന്നത്. കെടാവിളക്ക് വഴിപാട് കഴിച്ചാല്‍ മഹാവ്യാധിയില്‍ നിന്ന് മോചനം ഫലം. നേത്രരോഗ ശമനത്തിനായാണ് നെയ് വിളക്ക് വഴിപാട്.

മനഃശാന്തി, പാപമോചനം, യശസ്സ് എന്നിവയ്‌ക്ക് വേണ്ടിയാണ് ചുറ്റുവിളക്ക് വഴിപാട് കഴിയ്‌ക്കുന്നത്. നാരങ്ങാ വിളക്ക് വഴിപാട് കഴിച്ചാല്‍ രാഹുദോഷ നിവാരണം, വിവാഹതടസ്സം നീങ്ങല്‍ എന്നിവ ഫലം. മാനസിക സുഖത്തിന് വേണ്ടിയാണ് മാല വഴിപാട് കഴിക്കുന്നത്. അഭീഷ്ടസിദ്ധിക്കുവേണ്ടിയാണ് നിറമാല വഴിപാട്.

മൂന്ന് ജന്മങ്ങളിലെ പാപങ്ങള്‍ നശിക്കുന്നതിനും ദൃഢതയുള്ള മനസ്സിനും ശിവപ്രീതിയ്‌ക്കും വേണ്ടിയാണ് കൂവളമാല വഴിപാട് നടത്തുന്നത്. വിഘ്‌നങ്ങള്‍ മാറുന്നതിനായാണ് ഗണപതിഹോമം. ബാലാരിഷ്ടമുക്തി, രോഗശമനം എന്നിവയ്‌ക്കുവേണ്ടിയാണ് കറുകഹോമം നടത്തുന്നത്. കഠിനരോഗ നിവാരണം, സകലവിധ പാപമോചനം എന്നിവയ്‌ക്കായാണ് മൃത്യുജ്ഞയഹോമം.

ശത്രുദോഷം അകറ്റുന്നതിനാണ് കാളികാഹോമം. ധനാഭിവൃദ്ധിയ്‌ക്കായാണ് ലക്ഷ്മീഹോമം നടത്തുന്നത്. മംഗല്യതടസ്സം നീങ്ങുന്നതിനായി ഉമാമഹേശ്വരപൂജ ഉത്തമം. ദുരിത നിവാരണം, ശത്രുനിവാരണം എന്നിവയ്‌ക്ക് ലക്ഷ്മീ നാരായണ പൂജ നടത്താം. ദുരിതനിവാരണം, ആപത്തുകളില്‍ നിന്ന് മോചനം എന്നിവയക്കായാണ് ഭഗവതീസേവ നടത്തുന്നത്.

നൂറുംപാലും വഴിപാട് സന്താനലാഭം, രോഗശാന്തി, ദീര്‍ഘായുസ്സ് എന്നിവയ്‌ക്കുവേണ്ടി. താപത്രയങ്ങളില്‍ നിന്ന് മുക്തി നേടുന്നതിനായാണ് ത്രിമധുരം വഴിപാട്. ബുദ്ധിക്കും വിദ്യയ്‌ക്കും വേണ്ടിയാണ് വെണ്ണ നിവേദ്യം.

സര്‍വ്വവിധ ഐശ്വര്യത്തിനും വേണ്ടിയാണ് നിത്യപൂജ വഴിപാട് നടത്തുന്നത്. ഉദയാസ്തമന പൂജ വഴിപാട് നടത്തിയാലുള്ള ഫലം ദീര്‍ഘായുസ്സ്, ശത്രുദോഷ നിവാരണം, സര്‍വ്വൈശ്വര്യം എന്നിവയാണ്. വിദ്യാലാഭം, സന്താനലബ്ധി എന്നിവയ്‌ക്കുവേണ്ടിയാണ് ഉഷപൂജ വഴിപാട്. രോഗശാന്തിയ്‌ക്കുവേണ്ടിയാണ് ഉച്ചപൂജ വഴിപാട്.

ആയുരാരോഗ്യ സൗഖ്യത്തിനായാമ് അത്താഴപൂജ വഴിപാട് നടത്തുന്നത്. ദൈവാനുഗ്രഹത്തിന് വേണ്ടി പഞ്ചാമൃതം വഴിപാട് കഴിക്കാം.

പ്രശസ്തി, ദീര്‍ഘായുസ്സ് എന്നിവയ്‌ക്ക് ദേവിയ്‌ക്ക് മുഴുക്കാപ്പ് ചാര്‍ത്താം.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വെള്ളാപ്പള്ളി നടേശനെതിരായ നിയമനടപടികള്‍ ഊര്‍ജിതമാക്കണമെന്ന ആവശ്യമായി യൂത്ത് ലീഗ്

Astrology

അപ്രതീക്ഷിത സാമ്പത്തിക സഹായവും ആഘോഷങ്ങളിൽ പങ്കാളിത്തവും: സമ്പൂർണ്ണ രാശിഫലം (27 ജൂൺ 2026) – AI ജ്യോതിഷം

Kerala

താമരശ്ശേരിയില്‍ നിന്ന് കാണാതായ മൂന്ന് വിദ്യാര്‍ഥികളെ വയനാട്ടിലെ എസ്‌റ്റേറ്റില്‍ കണ്ടെത്തി

Kerala

കെഎസ്ആര്‍ടിസി സൗജന്യയാത്ര നഷ്ടമുണ്ടാക്കിയെന്ന്; ജൂലൈ മുതല്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെക്കുന്നു

'അടിയന്തരാവസ്ഥയുടെ കരിദിനങ്ങള്‍ ഒരു ഓര്‍മപ്പെടുത്തല്‍: ജനാധിപത്യം ഇരുളടഞ്ഞ 51 വര്‍ഷം' എന്ന വിഷയത്തില്‍ ബിജെപി തിരുവനന്തപുരത്ത് സംഘടിപ്പിച്ച പരിപാടിയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അടിയന്തരാവസ്ഥ വിരുദ്ധ പോരാളികളെ ആദരിച്ചപ്പോള്‍. ബിജെപി നേതാക്കളായ പാങ്ങപ്പാറ രാജീവ്, പാപ്പനംകോട് സജി, അടിയന്തരാവസ്ഥ വിരുദ്ധ പോരാളികളായ കേശവന്‍നായര്‍, അഡ്വ. സി. ഗോപാലകൃഷ്ണന്‍, പി. രാഘവന്‍, ഡോ. കെ.എന്‍. മധുസൂദനന്‍പിള്ള, പ്രൊഫ. പൂജപ്പുര കൃഷ്ണന്‍ നായര്‍, ബിജെപി ജില്ലാ അധ്യക്ഷന്‍ കരമന ജയന്‍, ദേശീയ കൗണ്‍സില്‍ അംഗം പി. അശോക്കുമാര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ എസ്. സുരേഷ് സമീപം
Kerala

അടിയന്തരാവസ്ഥ വ്യക്തിസ്വാതന്ത്ര്യത്തെ ഹനിച്ച കറുത്ത അധ്യായം: രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷന്‍ സിന്ദൂറില്‍ വീരമൃത്യു വരിച്ച ആറ് സൈനികര്‍ ഇനി ത്യാഗചക്രയില്‍

മാസപ്പടി അന്വേഷണം പിണറായി സര്‍ക്കാരിലേക്ക്; സിപിഎം പ്രതിരോധത്തില്‍, അടുത്ത ചോദ്യം ചെയ്യല്‍ വീണയ്‌ക്ക് നിര്‍ണായകം

സര്‍ക്കാര്‍ ഐടിഐകളില്‍ പ്രവേശനം; അപേക്ഷ 30 വരെ, പത്ത് പാസായവര്‍ക്കും തോറ്റവര്‍ക്കും അവസരം

എസ്എന്‍ഡിപി യോഗം നേതൃയോഗം ബെംഗളൂരുവില്‍ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു

മതം പറഞ്ഞവര്‍ മന്ത്രിയായി: വെള്ളാപ്പള്ളി

വാര്‍ദ്ധക്യം ആരോഗ്യകരമാക്കാന്‍ ആയുര്‍വേദം

ബാസ്റ്റിയന്‍ ഷൈ്വന്‍സ്‌റ്റൈഗര്‍, എമേഴ്‌സ് ഫേ

ഷൈ്വന്‍സ്‌റ്റൈഗറുടെ ‘ആഫ്രിക്കന്‍’ പരാമര്‍ശം വിവാദത്തില്‍ വിമര്‍ശനവുമായി ഐവറി കോസ്റ്റ് കോച്ച് എമേഴ്‌സ് ഫേ

ലോകകപ്പ് ഫുട്ബോള്‍ 2026: ക്രൊയേഷ്യയ്‌ക്കും ഇംഗ്ലണ്ടിനും കടുപ്പം

മത്സരശേഷം നോക്കൗട്ട് പ്രവേശം ഉറപ്പാക്കിയത് ആഘോഷിക്കുന്ന ഐവറികോസ്റ്റ് താരങ്ങള്‍

ഐവറി ആദ്യമായി നോക്കൗട്ടില്‍; ഐവറികോസ്റ്റ് -2, കുറസാവോ -0

ഗോള്‍ നേടിയ ഗോന്‍സാലോ പ്ലാറ്റയുടെ ആഹ്ലാദം

അടിപതറി ജര്‍മനി; ഇക്വഡോര്‍ തോല്‍പ്പിച്ചത് 2-1ന്

ഫിഫ ലോകകപ്പ് 2026: ആരൊക്കെ റൗണ്ട് ഓഫ് 32 ല്‍?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.