Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഭക്തിയെത്തന്നെ നേടണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 28, 2017, 08:59 pm IST
inSamskriti

”തസ്മാത്‌സൈവ ഗ്രാഹ്യാഃ മുമുക്ഷുതിഃ”

അതുകൊണ്ട് മോക്ഷമാഗ്രഹിക്കുന്നവര്‍ ആ പരമ പ്രേമ രൂപത്തിലുള്ള ഭക്തിയെത്തന്നെ അനുവര്‍ത്തിക്കേണ്ടതാണ്.

ഹൃദയഗ്രന്ഥിയെപ്പോലും ഛേദിച്ച് ഭഗവാനില്‍ ലയിക്കാനുള്ള മാര്‍ഗം ഭക്തിതന്നെയെന്ന് നിശ്ചയിക്കുന്നു. ഹൃദയം ഭഗവാനിലേക്ക് ലയിച്ചുചേരുന്ന വിധത്തില്‍ മനസ്സ് ഭക്തിയില്‍ ഉറയ്‌ക്കണം. മനസ്സും ബുദ്ധിയും ഒന്നായി ഒരു പ്രവാഹമായി ഭാഗവതത്തില്‍ ലയിച്ചുചേരാന്‍ തയ്യാറാകുമ്പോള്‍ ഭഗവാന്‍ നമ്മിലേക്കിറങ്ങിവരും.

മറ്റു മഹര്‍ഷിമാര്‍ പറഞ്ഞതിനെയൊന്നും ശ്രീനാരദര്‍ തുറന്നെതിര്‍ക്കുകയല്ലാ; മറിച്ച് അവയെയെല്ലാം അംഗീകരിച്ചുകൊണ്ടുതന്നെ തന്റെ ദൃഷ്ടിയില്‍ കുറേക്കൂടി പൂര്‍ണമായ മാര്‍ഗം ഭക്തിയോഗം തന്നെയെന്ന് നാരദമഹര്‍ഷി സമര്‍ത്ഥിക്കാന്‍ ശ്രമിക്കുകയാണ്.

നാരദമഹര്‍ഷിയുടെ സങ്കല്‍പ്പത്തിനനുസരിച്ച് വാര്‍ത്തെടുക്കപ്പെട്ട ഒരു ഭക്തനാണ് പ്രഹ്ലാദന്‍. ധ്രുവനെ ബാല്യത്തില്‍ തന്നെ ശിഷ്യനായി നേടി ഭക്തിമാഹാത്മ്യം ബോധ്യപ്പെടുത്തിയെങ്കിലും ധ്രുവന്റെ ഉള്ളിലെ ആഗ്രഹങ്ങള്‍ മുഴുവന്‍ നശിപ്പിച്ച് ഭഗവത് സായുജ്യത്തിലേക്കെത്തിക്കണമെന്ന അര്‍ത്ഥത്തില്‍ പൂര്‍ത്തീകരിക്കാനായില്ല.

എന്നാല്‍ ആ പോരായ്‌മ നികത്താനാണ് പ്രഹ്ലാദന്റെ കാര്യത്തില്‍ അമ്മയുടെ ഗര്‍ഭപാത്രത്തില്‍ കിടക്കുമ്പോള്‍ തന്നെ ഭക്തി മാഹാത്മ്യം ഉറപ്പിക്കാനുള്ള ശ്രമം ശ്രീനാരദര്‍ നടത്തിയത്. കുട്ടിയുടെ മനസ്സ് രൂപപ്പെടുന്നതിന് ഗര്‍ഭപാത്രത്തില്‍ വച്ചുതന്നെ ശ്രമം നടത്തണമെന്ന് നാരദര്‍ വിലയിരുത്തി നാരദരുടെ സങ്കല്‍പ്പംപോലെയായിത്തീരുന്നതിന് ഭഗവാന്‍ അവസരമൊരുക്കുകയും ചെയ്തു. ഹിരണ്യകശിപു തപസ്സിനുപോയ ഘട്ടത്തില്‍ ഹിരണ്യപത്‌നിയായ കയാധുവിനെ ദേവേന്ദ്രന്‍ പിടിച്ചുകൊണ്ടുപോകാന്‍ ശ്രമിച്ചപ്പോള്‍ നാരദര്‍ വന്നു രക്ഷിച്ചു.

കയാധുവിനെ നാരദരുടെ ആശ്രമത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി അഭയംകൊടുത്തു. അപ്പോള്‍ തുടങ്ങി നാരായണ നാമ മാഹാത്മ്യം പറഞ്ഞുകൊടുത്തുകൊണ്ടേയിരുന്നു. ഗര്‍ഭിണിയായിരുന്ന കയാധുവിന്റെ ഗര്‍ഭപാത്രത്തില്‍ കിടന്നുതന്നെ പ്രഹ്ലാദന്‍ ആഹ്ലാദചിത്തത്തോടെ ഭക്തിമാഹാത്മ്യം ശ്രവിച്ചു മനസ്സിലുറപ്പിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലണ്ടനില്‍ ഏകതയുടെ ആഘോഷം; മാനവജീവിതത്തിന്റെ എല്ലാ മേഖലകളിലും സംഘം: സര്‍സംഘചാലക്

India

ഇന്ത്യ-ഫ്രാൻസ് ബന്ധം പുതിയ ഉയരങ്ങളിലെത്തി : പാരീസിലെ സ്വാമിനാരായണ ക്ഷേത്രത്തിന്റെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി മോദി

Kerala

ബിരിയാണി ചാക്കിൽ തലയറുത്ത നിലയിലുള്ള മൃതദേഹങ്ങൾ; അന്വേഷണ സംഘത്തിന് നിർണായക സൂചന

Kerala

വികസന മുന്നേറ്റത്തിനായി ദേശീയപാത; കാരോട് -കന്യാകുമാരി ബൈപ്പാസ് നിര്‍മാണം അവസാന ഘട്ടത്തില്‍

Kerala

സോളാര്‍ പാനലുകള്‍ സ്ഥാപിച്ചവര്‍ പ്രതിസന്ധിയില്‍; നെറ്റ് മീറ്റര്‍ കെഎസ്ഇബി ലഭ്യമാക്കുന്നില്ല

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ചലച്ചിത്ര സംവിധായകൻ ആർ. ശരത് അന്തരിച്ചു

ആദിശങ്കരാചാര്യർക്കും ശ്രീനാരായണ ഗുരുവിനും കേരളത്തിന്റെ പാരമ്പര്യത്തിലും സാമൂഹിക ജീവിതത്തിലും വലിയ സ്ഥാന0: ഗവർണർ ആർലേക്കർ

ഗൂരുവായൂരില്‍ ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച ഹിന്ദു നേതൃയോഗം കെ.പി. ശശികല ടീച്ചര്‍ ഉദ്ഘാടനം ചെയ്യുന്നു

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒരുതരത്തിലുമുള്ള അഴിമതിയും വെച്ചുപൊറുപ്പിക്കില്ല: കെ.പി. ശശികല ടീച്ചര്‍

ഐഎസ്ആര്‍ഒയുടെ തിളങ്ങുന്ന വിജയം

ജ്ഞാനപാരമ്പര്യവും വികസിത ഭാരതവും

നേപ്പാള്‍ മുതല്‍ വയനാട് വരെ: പ്രകൃതി തരുന്ന താക്കീതുകള്‍

പത്ത് വര്‍ഷത്തിനിടെ പിടിച്ചത് 1.89ലക്ഷം കോടിയുടെ ലഹരിമരുന്ന്

ഗോവയിലെ പനാജിയില്‍ അമിത് ഷാ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുന്നു

ലഹരിമുക്ത ഭാരതം: സംസ്ഥാനങ്ങളില്‍ കേന്ദ്രത്തിന്റെ ടാസ്‌ക് ഫോഴ്‌സ്

തപസ്യ കലാസാഹിത്യ വേദി സംഘടിപ്പിച്ച ചെറുശ്ശേരി സ്മൃതിസദസ്സ് പദ്മശ്രീ എസ്.ആര്‍.ഡി. പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു

ചെറുശ്ശേരി ഉറക്കുപാട്ടിലൂടെ മലയാള ഭാഷയെ ഉണര്‍ത്തി: ഡോ. സി.കെ. അശോക വര്‍മ്മ

മുംബൈ കേരള സമാജത്തിന്റെ ഓണാഘോഷം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു

കേരളത്തിന്റെ പാരമ്പര്യവും മഹാരാഷ്‌ട്രയുടെ മണ്ണും ചേര്‍ന്ന് ദേശീയ പുരോഗതിക്ക് സംഭാവന നല്‍കണം: ഗവര്‍ണര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.