Saturday, April 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

അഴിയൂരില്‍ പൊതുശ്മശാനത്തിനായുള്ള കാത്തിരിപ്പിന് 20 വയസ്സ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 27, 2017, 09:48 pm IST
in Kozhikode

വടകര: അഴിയൂര്‍ ഗ്രാമപഞ്ചായത്തില്‍ പൊതുശ്മശാനത്തിനുള്ള ജനങ്ങളുടെ കാത്തിരിപ്പിന് 20 വയസ്സ്. ജനപ്പെരുപ്പം കണക്കിലെടുത്താണ് അഴിയൂര്‍ പഞ്ചായത്തിലെ മാഹിപ്പുഴ തീരത്തിനടുത്തായ് കക്കടവില്‍ പൊതു ശ്മശാനത്തിനായ് 50 സെന്റ് സ്ഥലം കണ്ടെത്തിയത്. ഏറെ പ്രയാസപ്പെട്ട് നാട്ടുകാരുടെ സഹായത്തോടെയാണ് റവന്യുവകുപ്പിന്റെ കീഴിലെ ഈ ഭൂമി പഞ്ചായത്തിന് ലഭിച്ചത്. വര്‍ഷങ്ങളോളം ചുവപ്പ്‌നാടയില്‍ കുടുങ്ങിയതിനാലാണ് ഇത് പഞ്ചായത്തിന് ലഭിക്കാന്‍ വൈകിയത്. ആദ്യ ഘട്ടത്തില്‍ കക്കടവില്‍ പൊതുശ്മശാനത്തിനെതിരെ എതിര്‍പ്പുകള്‍ ഉയര്‍ന്നെങ്കിലും, ജനപ്രതിനിധികളും, സര്‍വ്വകക്ഷി പ്രതിനിധികളും ഇടപെട്ടതിനെ തുടര്‍ന്ന് ഇത് കെട്ടടങ്ങുകയായിരുന്നു. 1997 തുടങ്ങി 2017ല്‍ എത്തിനില്‍ക്കുമ്പോള്‍ മൂന്നും നാലും സെന്റ് താമസക്കാര്‍, സുനാമി കോളനിക്കാര്‍ ഉള്‍പ്പടെ നിന്നുതിരിയാന്‍ ഇടമില്ലാത്ത സ്ഥലത്ത് താമസിക്കുന്നവര്‍ ഇന്ന് അഴിയൂര്‍ പഞ്ചായത്തില്‍ നിറഞ്ഞിരിക്കുകയാണ്. ഇത്തരക്കാര്‍ മൃതദേഹം സംസ്‌കരിക്കാന്‍ ഇടമില്ലാതെ വലയുകയാണ്.

പൊതുശ്മശാനത്തിനായ് കണ്ടെത്തിയ സ്ഥലത്ത് ഗ്രാമപഞ്ചായത്ത് ചുറ്റുമതില്‍ നിര്‍മ്മാണവും,ശ്മശാനത്തിലേക്കുള്ള റോഡ് നിര്‍മ്മാണവും പൂര്‍ത്തീകരിച്ചിരിക്കുകയാണ്. ശ്മശാന നിര്‍മ്മാണം തുടങ്ങാനുള്ള പദ്ധതിയുമായ് കഴിഞ്ഞ പഞ്ചായത്ത് ഭരണ സമിതി മുന്നോട്ട് പോയിരുന്നു. ഒടുവില്‍ പരിസ്ഥിക്ക് കോട്ടം തട്ടാത്ത തരത്തില്‍ ഗ്യാസ് ഉപയോഗിച്ച് ശ്മശാനം നിര്‍മ്മിക്കാന്‍ ജില്ലാ ഭരണക്കൂടം അനുവാദം നല്‍കിയിരുന്നു.ഇതോടെ ശനി

ദശ തീര്‍ന്ന് ശ്മശാനം യാതാര്‍ത്ഥ്യമാകുമെന്ന് നാട്ടുകാര്‍ കരുതി. എന്നാല്‍ കണ്ടല്‍കാടിന്റെയും, സിആര്‍ സെഡ് നിയമത്തിന്റെയും പേരില്‍ സര്‍ക്കാര്‍ അഴിയൂര്‍ പഞ്ചായത്ത് പൊതുശ്മാശനതിനുള്ള അനുമതി നിഷേധിച്ചു.സി ആര്‍ സെഡിന്റെ പേരില്‍ കൂറ്റന്‍ കെട്ടിടങ്ങള്‍ പണിയാന്‍ നിയമ വ്യവസ്ഥകള്‍ ഇളവുചെയ്യുമ്പോള്‍ ജനങ്ങളുടെ മുഖ്യ ആവശ്യമായ ശ്മ്ശാനത്തിന്റ കാര്യത്തില്‍ പിടിവാശികാണിക്കുന്നുവെന്ന ആരോപണം ഉയരുകയാണ്. സംസ്ഥാനത്ത് മറ്റു പല പഞ്ചായത്തുകളും ഇളവ് അനുവദിച്ച് ശ്മശാനം യാഥാര്‍ത്ഥ്യമായെങ്കിലും അഴിയൂരില്‍ മാത്രം അനുമതി നിഷേധിക്കുന്നത് വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്. ഈ ആവശ്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. പരിഗണിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

രാഹുല്‍ ഗാന്ധിയും പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധേരയും (ഇടത്ത്)
Kerala

രാഹുല്‍ ഗാന്ധിയോട് പ്രിയങ്കയുടെ ഭര്‍ത്താവിന്റെ ചെവിക്കല്ല് പൊട്ടിക്കണമെന്ന് അഖില്‍ മാരാര്‍ കുറിച്ച നിമിഷം ഇതാണ്

പൃഥ്വി ആണവ മിസൈല്‍ (ഇടത്ത്) പൃഥ്വി മിസൈലില്‍ ഉപയോഗിച്ചിരുന്ന പഴയ ലിക്വിഡ് റോക്കറ്റ് എഞ്ചിന്‍ (വലത്ത്)
India

ഇന്ത്യ അഗ്നി എന്ന ആണവ മിസൈല്‍ ശ്രേണി നിര്‍ത്തി മികച്ച മറ്റൊരു ആണവ മിസൈല്‍ ശ്രേണിയ്‌ക്ക് രൂപം നല‍്കുന്നു

India

രാമായണത്തേക്കാൾ മികച്ച ഒരു വെല്ലുവിളി ഇല്ല ; ലക്ഷ്മണൻ ആകാൻ 21 വർഷം കഠിനാധ്വാനം ചെയ്ത രവി ദുബെ

Astrology

സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ഫലപ്രാപ്തി നൽകും ഈ മന്ത്രം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വീടിന്റെ ഹാളിൽ ഒരിക്കലും ഈ വസ്തുക്കൾ സൂക്ഷിക്കാൻ പാടില്ല, കാരണം

വര്‍ഗ്ഗീയത ആര് പറഞ്ഞാലും ചോദ്യം ചെയ്യുമെന്ന് വി.ഡി. സതീശന്‍; കെ.എം. ഷാജിയുടെയുും രേവന്ത് റെഡ്ഡിയുടെയും പ്രസംഗങ്ങളില്‍ മിണ്ടാട്ടമില്ലാതെ സതീശന്‍

മിന്നൽ വേഗത്തില്‍ ആക്രമിക്കും ; കൈയ്യിൽ കിട്ടിയാൽ രണ്ട് കഷണമാക്കി മാറ്റും ; മനുഷ്യർക്കും ഭീഷണി

അദ്ദേഹം വരാനിരിക്കുന്ന മരണം അനുഭവിച്ചറിഞ്ഞ് എഴുതിയ വരികളോ ? കണ്ണേ കലൈമാനേ കേട്ടാൽ ഇന്നും കണ്ണ് നനയുന്ന ഇളയരാജ

എഫ് 15ഇ യുദ്ധവിമാനം (വലത്ത്) വെടിവെച്ചിട്ട വിമാനത്തിന്‍റെ അവശിഷ്ടം (ഇടത്ത്)

870 കോടി രൂപ വിലവരുന്ന യുഎസ് യുദ്ധ വിമാനം എഫ് 15ഇ ഇറാന്‍ വെടിവെച്ചിട്ടു; സ്വരക്ഷയ്‌ക്കായി എടുത്തുചാടിയ പൈലറ്റിനെ കാണാനില്ല

എഫ് സി ആര്‍ എ നിയമ ഭേദഗതി താത്ക്കാലികമായി നിര്‍ത്തിയെന്ന് ഫാ. യൂജിന്‍ പേരേര, ആശങ്കകള്‍ മന്ത്രിയെ അറിയിച്ചു, കൂടിക്കാഴ്ചയില്‍ പ്രതീക്ഷ

ഇന്‍ഷ്വറന്‍സ് തുക തട്ടാന്‍ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ മുഹമ്മദ് ഷെരീഫ് 12 വര്‍ഷത്തിന് ശേഷം പിടിയില്‍

2026ല്‍ തൃശൂരിലെ റോ‍ഡ് ഷോയില്‍ മോദിയുടെ അരികില്‍ പത്മജ (ഇടത്ത്) 2021ല്‍ തൃശൂരില്‍ പ്രിയങ്ക വന്നപ്പോള്‍ വാഹനത്തില്‍ തൊട്ടടുത്ത് നില്‍ക്കുന്നത് സ്ഥാനാര്‍ത്ഥിയല്ലാത്ത ടി.എന്‍. പ്രതാപന്‍. സ്ഥാനാര്‍ത്ഥിയായ പത്മജയ്ക്ക് റോഡിലൂടെ നടക്കേണ്ടിയും വന്നു (വലത്ത്) .

തൃശൂരില്‍ മോദിയ്‌ക്കൊപ്പം വാഹനത്തില്‍ നീങ്ങുമ്പോള്‍ പത്മജ വേണുഗോപാല്‍ കരഞ്ഞതെന്തിന്?

മുട്ടിക്കൊമ്പന് റേഡിയോ കോളര്‍ ഘടിപ്പിച്ചു, ആന മുത്തങ്ങയിലെ ക്യാമ്പില്‍

കോണ്‍ഗ്രസ്-സിപിഎം ഡീലിന് തെളിവ്,പാലക്കാട്ടെ ഇടത് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിജയാഹ്ലാദ പ്രകടനത്തില്‍ പങ്കെടുത്ത ദൃശ്യങ്ങള്‍ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.