കോതമംഗലം: തട്ടേക്കാട് പക്ഷി സങ്കേതത്തിനു സമീപം കാട്ടാനയെ ചരിഞ്ഞനിലയില്‍ കണ്ടെത്തി. ഇരുപത് വയസിനുമേല്‍ പ്രായമുള്ള കൊമ്പനാനയാണു ചരിഞ്ഞതെന്ന് വനം വകുപ്പ് അധികൃതര്‍ അറിയിച്ചു.