Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശൈലജയെ മാറ്റി ജയരാജനെ മന്ത്രിയാക്കാന്‍ നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 26, 2017, 10:48 pm IST
in Kerala

തലശ്ശേരി: വിവാദങ്ങളില്‍ നിന്നും വിവാദങ്ങളിലേക്ക് കുപ്പുകുത്തുന്ന മന്ത്രി കെ.കെ.ശൈലജയെ തല്‍സ്ഥാനത്ത് നിന്നും മാറ്റി ആരോഗ്യമന്ത്രിസ്ഥാനത്ത് മുന്‍ മന്ത്രി കൂടിയായ സിപിഎം നേതാവ് ഇ.പി.ജയരാജനെ നിയമിക്കണമെന്ന ആവശ്യം കണ്ണൂര്‍ ജില്ലയിലെ പാര്‍ട്ടിയില്‍ രഹസ്യമായും പരസ്യമായും ഉയര്‍ന്നു തുടങ്ങി. രണ്ട് തവണ ഹൈക്കോടതിയുടെ നിശിതവിമര്‍ശനത്തിനിരയായതിനാല്‍ മുന്നണിയുടെ അന്തസും പ്രതിഛായയും ഉയര്‍ത്തിപ്പിടിക്കാന്‍ ആരോഗ്യ മന്ത്രിയെ മാറ്റുന്നതാണ് ഉചിതമെന്ന വിലയിരുത്തല്‍ ഒരു വിഭാഗം സിപിഎം നേതാക്കളിലുണ്ട്.

ബന്ധുനിയമന വിഷയത്തില്‍ കുടുങ്ങിയ ഇ.പി.ജയരാജനെ മന്ത്രിസ്ഥാനത്ത് നിന്നും മാറ്റുന്നതാണ് ഉചിതമെന്ന് അഭിപ്രായപ്പെട്ടവരില്‍ മുന്നിലായിരുന്നു ആരോഗ്യ മന്ത്രിയത്രെ. ഇതിനൊരു അവസരം പ്രതീക്ഷിച്ചു കാത്ത് കഴിഞ്ഞിരുന്നവരാണ് കിട്ടിയ അവസരം പാഴാക്കാതെ അണിയറയില്‍ ചരട് വലിക്കുന്നത്. മന്ത്രിസഭ അധികാരത്തിലെത്തി ഒരു വര്‍ഷം പിന്നിട്ടിട്ടും ആരോഗ്യ വകുപ്പിന്റെ പ്രവര്‍ത്തനം മെച്ചപ്പെട്ടിട്ടില്ലെന്ന് ഇക്കൂട്ടര്‍ ഒളിഞ്ഞും തെളിഞ്ഞും പറയുന്നു.

പനിമരണങ്ങള്‍ കൂടിയതിലൂടെ സ്വന്തക്കാരില്‍ നിന്നു തന്നെ സര്‍ക്കാരിന് ഏറെ പഴികേള്‍ക്കേണ്ടി വന്നിരുന്നു. ഇതിന് പിന്നാലെയാണ് മെഡിക്കല്‍ പ്രവേശന നടപടികള്‍ താറുമാറായത്. വകുപ്പു സിക്രട്ടറിയുടെ നിയന്ത്രണത്തിലാണ് മന്ത്രിയെന്നും ഭരണത്തില്‍ സ്വന്തമായി ഒന്നും ചെയ്യാന്‍ കഴിയിന്നുന്നില്ലെന്നും ഘടകകക്ഷികളും അഭിപ്രായപ്പെട്ടു തുടങ്ങി. ആരോഗ്യമന്ത്രിയുടെ ഓഫീസും വകുപ്പ് സിക്രട്ടറിയുടെ ഓഫീസും തമ്മില്‍ സ്വരച്ചേര്‍ച്ചയില്ലെന്നത് ദൈനംദിന കാര്യങ്ങളെ വഷളാക്കിയിട്ടുണ്ട്.

മെഡിക്കല്‍ പ്രവേശന നടപടികളില്‍ വീഴ്ചയുണ്ടെന്ന് ബോധ്യപ്പെട്ടതോടെ ഭരണം മെച്ചപ്പെടുത്തണമെന്ന സന്ദേശം മുഖ്യമന്ത്രിയുടെ ഓഫീസ് ശൈലജക്ക് നല്‍കിയിരുന്നു. ഇക്കാര്യം പാര്‍ട്ടിയിലും ചര്‍ച്ചയായി. മന്ത്രി രാജിവെക്കണമെന്ന് നേതാക്കളാരും ആവശ്യപ്പെട്ടിട്ടില്ലെങ്കിലും ഇങ്ങനെ പോരാ എന്നുമുള്ള അഭിപ്രായങ്ങള്‍ ശക്തമാണ്. എന്നാല്‍ ശൈലജയുടെ കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതേവരെ മനസ് തുറന്നിട്ടില്ല. പുതിയ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ വാക്കുകളാവും അന്തിമം.

നാളെ ഇരുവരും പങ്കെടുക്കുന്ന പരിപാടി തലശ്ശേരിയില്‍ നടക്കുന്നുണ്ട്. കൂടാതെ പിണറായിക്ക് മറ്റു വിവിധ പരിപാടികളും അടുത്ത ദിവസങ്ങളില്‍ ജില്ലയുടെ പല ഭാഗങ്ങളിലും നിശ്ചയിച്ചിട്ടുണ്ട്. ഈ സമയത്ത് ഇ.പി ജയരാജന്‍ ഗ്രൂപ്പ് ശക്തമായ നിലപാട് മുഖ്യമന്ത്രിക്ക് മുന്നില്‍ തുറന്ന് പറയുമെന്നാണ് കരുതുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സൂര്യന് പ്രകാശിക്കാൻ രജിസ്ട്രേഷൻ എന്തിനാണ് ? സർട്ടിഫിക്കറ്റ് ആവശ്യമില്ലാത്ത ശക്തിയാണ് ആർ‌എസ്‌എസ് ; പ്രിയങ്ക് ഖാർഗെയ്‌ക്ക് മറുപടിയുമായി രാജ്‌നാഥ് സിംഗ്

Kerala

വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് കെഎസ്ഇബി

Kerala

മമ്മൂട്ടിക്ക് ഇത് നാലമത്തെ പുരസ്കാരം…കൊടുമണ്‍ പോറ്റിയെ അവിസ്മരണീയമാക്കിയ മമ്മൂട്ടിയുടെ മെത്തേഡ് ആക്ടിങ്ങ് വീണ്ടും അംഗീകരിക്കപ്പെടുമ്പോള്‍

Kerala

പ്ലീഡര്‍ ആയി ജിയോണ ജയിംസിനെ ശുപാര്‍ശ ചെയ്‌തെന്ന് സമ്മതിച്ച് ഡീന്‍ കുര്യാക്കോസ്

Entertainment

പോറ്റി തൂക്കി;നാലാംതവണയും മികച്ച നടനായി മലയാളത്തിന്റെ സ്വന്തം മമ്മൂട്ടി;ദേശീയ പുരസ്കാരം നേടുന്ന റെക്കോർഡിന് ഒപ്പം

പുതിയ വാര്‍ത്തകള്‍

മികച്ച നടന്‍ മമ്മൂട്ടി, മികച്ച ഗായിക വൈക്കം വിജയലക്ഷ്മി, മികച്ച മലയാളചിത്രം ഫെമിനിച്ചി ഫാത്തിമയിലെ നായിക ഷംല ഹംസ (ഇടത്ത് നിന്നും വലത്തോട്ട്)

72ാം ദേശീയ ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു ഭ്രമയുഗത്തിലെ അഭിനയത്തിന് മമ്മൂട്ടി മികച്ച നടന്‍; മികച്ച ഗായിക വൈക്കം വിജയലക്ഷ്മി

സുസുകിയുടെ ബനസ്കന്ദയിലെ ചാണകത്തില്‍ നിന്നും ബയോ സിഎന്‍ജി നിര്‍മ്മിക്കുന്ന പ്ലാന്‍റ്

ചാണകത്താല്‍ വണ്ടിയോടിക്കാം;ചാണകത്തില്‍ നിന്ന് ബയോ സിഎന്‍ജി ഉണ്ടാക്കുന്ന സുസുകിയുടെ ഇന്ത്യയിലെ പ്ലാന്‍റ് വിജയം… ഡീസലിനേക്കാള്‍ കുറഞ്ഞവിലയില്‍ ഇന്ധനം

സപ്ലൈകോ കുടിശിക നല്‍കിയില്ല:റേഷന്‍ വാതില്‍പടി വിതരണക്കാര്‍ സംസ്ഥാന വ്യാപക സമരത്തിന്

വടക്കേ അമേരിക്കയിലെ ഗുണ്ടാ സംഘങ്ങൾക്ക് അതിർത്തിക്കിപ്പുറം പഞ്ചാബ് പോലീസിൽ കൈയാളുകൾ, എസ്എച്ച്ഒയെ പിടികൂടി, വൻ കൊള്ളപ്പദ്ധതി പൊളിച്ചു

പട്വാരി, ഇൻസ്പെക്ടർ അഴിമതികളെക്കുറിച്ച് ആഞ്ഞടിച്ച് രാഹുൽ ഗാന്ധി : ഇത് നടന്നത് കോൺഗ്രസ് കാലത്താണല്ലോയെന്ന് സോഷ്യൽ മീഡിയ

മണ്‍സൂണ്‍ ബമ്പര്‍ : 10 കോടിയുടെ ടിക്കറ്റ് വിറ്റത് കൊല്‍ക്കത്ത സ്വദേശി ഒപി ഖാന്‍

ഖാലിദ് ഷെയ്ഖ് മൊഹമ്മദ് ഇടത്ത്, ദോഹയിലെ ഖത്തർ പതാക

ഖത്തറിനെ മുൻ അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ ആൽ താനി ഭീകരരുടെ താവളമാക്കി: മെമ്രിയുടെ റിപ്പോർട്ട്

മുസ്‌ലിം സഹോദരിമാർക്ക് നീതിയും സുരക്ഷയും ഉറപ്പാക്കിയത് ബിജെപി സർക്കാർ; ഇടതുപക്ഷവും ലീഗും തെറ്റിദ്ധാരണ പരത്തുന്നു: ഷോൺ ജോർജ്

ചാക്കോച്ചൻ ഇന്ന് കൊച്ചി ലുലുമാളിൽ; ഉന്മാദം’ ട്രെയിലർ ലോഞ്ച് വൈകിട്ട് 6ന്

കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ പേരില്‍ വ്യാജ കാസ്റ്റിങ് കാള്‍;തൃശൂര്‍ സൈബര്‍ പോലീസില്‍ പരാതി നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.