Saturday, April 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

ഓണാഘോഷം സപ്തംബര്‍ ഒന്നിന് തുടങ്ങും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 26, 2017, 10:18 pm IST
in Kozhikode

കോഴിക്കോട്: സംസ്ഥാന വിനോദ സഞ്ചാര വകുപ്പും, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും സംയുകതമായി സംഘടിപ്പിക്കുന്ന കോഴിക്കോട് ജില്ലാ ഓണംവാരാഘോഷം സപ്തംബര്‍ ഒന്ന് മുതല്‍ അഞ്ച് വരെ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി നടക്കും. ടി.എ റസാഖിന്റെ പേരില്‍ കോഴിക്കോട് ബീച്ചിലാണ് മുഖ്യവേദി ഒരുങ്ങുക. ഭട്ട് റോഡ് ബീച്ച്, മാനാഞ്ചിറ, ബി.ഇ.എം സ്‌കൂള്‍, ടൗണ്‍ ഹാള്‍, ആര്‍ട്ട് ഗാലറി, കുറ്റിച്ചിറ, ഗുജറാത്തി സ്ട്രീറ്റ്, തളി എന്നിവയാണ് നഗരത്തില്‍ ഒരുങ്ങുന്ന മറ്റ് വേദികള്‍. ഇവയ്‌ക്ക് പുറമേ പെരുവണ്ണാമൂഴി, കാപ്പാട്, വടകര, കടലുണ്ടി, തുഷാരഗിരി, വയലട, പയംകുറ്റിമല, എന്നിവിടങ്ങളിലും ആഘോഷ പരിപാടികള്‍ക്ക് വേദിയൊരുങ്ങും.

ഒന്നിന് വൈകിട്ട് ആറിന് പ്രധാന വേദിയില്‍ മന്ത്രി ടി.പി രാമകൃഷ്ണന്‍ ഓണാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്യും. ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍നായര്‍, മീനാക്ഷി ഗുരുക്കള്‍, മികച്ച അഭിനയത്തിന് ദേശീയ പുരസ്‌കാരം ലഭിച്ച നടി സുരഭി ലക്ഷ്മി എന്നിവരെ ആദരിക്കും.

വിജയ് യേശുദാസിന്റെ സംഗീത സന്ധ്യ, സുരഭി ലക്ഷ്മി, വിനോദ് കോവൂര്‍ ടീമിന്റെ ഹാസ്യ പരിപാടി എന്നിവ അരങ്ങേറും. രണ്ടിന് ഷംന കാസിം, അഫ്‌സല്‍ ടീമിന്റെ മ്യൂസിക് ആന്‍ഡ് ഡാന്‍സ് ഷോ, മൂന്നിന് സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ മ്യൂസിക് ബാന്റിന്റെ മ്യൂസിക് ഷോയും, നാലിന് ഹരിശ്രീ അശോകനും സംഘവും കോമഡി ഷോ അവതരിപ്പിക്കും. സമാപന ദിവസമായ അഞ്ചിന് പ്രധാന വേദിയില്‍ കൈതപ്രം ദാമോദരന്‍ നമ്പൂതിരിയും സംഘവും ഒരുക്കുന്ന ജനറേഷന്‍ മ്യൂസിക് ആണ് മുഖ്യപരിപാടി.

ഭട്ട്‌റോഡ് ബിച്ചിലെ വേദിയില്‍ ആദ്യദിനം പ്രദീപ് ഹുഡിനോയുടെ മാജിക് ഷോ അരങ്ങേറും. രണ്ടിന് ഫ്‌ളൈവിംഗ്‌സിന്റെ മ്യൂസിക് ഷോയും മൂന്നിന് ഗുലാബ്, റാണി, നാസര്‍, ദേവി മേനോന്‍ എന്നിവര്‍ ഒരുക്കുന്ന ഗസല്‍സന്ധ്യയും നടക്കും. നാലിന് സയനോര, സുനില്‍ ടീമിന്റെയും, അഞ്ചിന് താമരശ്ശേരി ചുരം ബാന്റിന്റെയും മ്യൂസിക് ഷോ അരങ്ങിലെത്തും.

ടൗണ്‍ഹാളില്‍ നാടകങ്ങള്‍ അരങ്ങേറും. കുറ്റിച്ചിറയിലെ വേദിയില്‍ രണ്ടിന് മ്യൂസിക് ഷോയും (മാപ്പിള പാട്ട്), മൂന്നിന് റാഫി മുകേഷ് നൈറ്റും, നാലിന് സൂഫി ഖവാലിയുമാണ് ഒരുങ്ങുക. ഗുജറാത്തി സ്ട്രീറ്റ് വേദിയില്‍ നാലിന് ദ്രുത ബാന്റിന്റെയും, സെപ്തംബര്‍ അഞ്ചിന് മ്യൂസിക് ആര്‍ട്ടിസ്റ്റ്‌സ് ഷോയും അരങ്ങിലെത്തും. തളിയിലെ വേദിയില്‍ അഞ്ചിന് അജയ് ഗോപാലിന്റെ നേതൃത്വത്തില്‍ ഗീരീഷ് പുത്തന്‍ഞ്ചേരി നൈറ്റ് ഒരുങ്ങും.

മാനാഞ്ചിറ മൈതാനി കായിക പ്രദര്‍ശനങ്ങള്‍ക്കും മത്സരങ്ങള്‍ക്കും ഫോക്ക് ആര്‍ട്‌സ് ഫെസ്റ്റിനും വേദിയാവും. ഒന്നിന് രാവിലെ പത്ത് മണിക്ക് തലപ്പന്ത് കളിയോടെയാണ് തുടക്കം. രണ്ടിന് നാടന്‍ അമ്പെയ്‌ത്ത് മത്സരം നടക്കും. യോഗ, കളരിപ്പയറ്റ് അരങ്ങേറും. മൂന്നാം തീയതി മൂന്ന് മണിക്ക് സെലിബ്രിറ്റി ടീമുകളുടെ കമ്പവലി മത്സരം, കരാട്ടെ പ്രദര്‍ശനം നടക്കും. നാലിന് ആറ് മണിക്ക് വുഷു, ഷാവോലിന്‍യിന്‍ യാങ് കുങ്ഫൂ കൂണ്‍ എന്നിവയുടെ പ്രദര്‍ശനമുണ്ടാവും.

റസിഡന്റ്‌സ് അസോസിയേഷനുകളെ പങ്കെടുപ്പിച്ചുകൊണ്ട് രണ്ട് മുതല്‍ നാല് വരെ റസിഡന്റസ് കലോത്സവം നടക്കും. പങ്കെടുക്കാനാഗ്രഹിക്കുന്ന റസിഡന്‍സ് അസോസിയേഷനുകള്‍ 28 ന് വൈകീട്ട് അഞ്ച് മണിക്ക് മുമ്പ് വാര്‍ഡ് കൗണ്‍സിലര്‍ക്ക് അപേക്ഷ നല്‍കണം.

ചാവറ ഹാളില്‍ ശാസ്ത്രീയ സംഗീത നൃത്ത പരിപാടികള്‍ക്ക് വേദിയൊരുങ്ങും. വാഹനങ്ങള്‍ക്ക് വിവിധ ഇടങ്ങളില്‍ പാര്‍ക്കിംഗിന് പ്രത്യേക സൗകര്യം ഒരുക്കുമെന്ന് ജില്ലാ കലക്ടര്‍ യു.വി.ജോസ് സമ്മേളനത്തില്‍ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

രാഹുല്‍ ഗാന്ധിയും പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധേരയും (ഇടത്ത്)
Kerala

രാഹുല്‍ ഗാന്ധിയോട് പ്രിയങ്കയുടെ ഭര്‍ത്താവിന്റെ ചെവിക്കല്ല് പൊട്ടിക്കണമെന്ന് അഖില്‍ മാരാര്‍ കുറിച്ച നിമിഷം ഇതാണ്

പൃഥ്വി ആണവ മിസൈല്‍ (ഇടത്ത്) പൃഥ്വി മിസൈലില്‍ ഉപയോഗിച്ചിരുന്ന പഴയ ലിക്വിഡ് റോക്കറ്റ് എഞ്ചിന്‍ (വലത്ത്)
India

ഇന്ത്യ അഗ്നി എന്ന ആണവ മിസൈല്‍ ശ്രേണി നിര്‍ത്തി മികച്ച മറ്റൊരു ആണവ മിസൈല്‍ ശ്രേണിയ്‌ക്ക് രൂപം നല‍്കുന്നു

India

രാമായണത്തേക്കാൾ മികച്ച ഒരു വെല്ലുവിളി ഇല്ല ; ലക്ഷ്മണൻ ആകാൻ 21 വർഷം കഠിനാധ്വാനം ചെയ്ത രവി ദുബെ

Astrology

സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ഫലപ്രാപ്തി നൽകും ഈ മന്ത്രം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വീടിന്റെ ഹാളിൽ ഒരിക്കലും ഈ വസ്തുക്കൾ സൂക്ഷിക്കാൻ പാടില്ല, കാരണം

വര്‍ഗ്ഗീയത ആര് പറഞ്ഞാലും ചോദ്യം ചെയ്യുമെന്ന് വി.ഡി. സതീശന്‍; കെ.എം. ഷാജിയുടെയുും രേവന്ത് റെഡ്ഡിയുടെയും പ്രസംഗങ്ങളില്‍ മിണ്ടാട്ടമില്ലാതെ സതീശന്‍

മിന്നൽ വേഗത്തില്‍ ആക്രമിക്കും ; കൈയ്യിൽ കിട്ടിയാൽ രണ്ട് കഷണമാക്കി മാറ്റും ; മനുഷ്യർക്കും ഭീഷണി

അദ്ദേഹം വരാനിരിക്കുന്ന മരണം അനുഭവിച്ചറിഞ്ഞ് എഴുതിയ വരികളോ ? കണ്ണേ കലൈമാനേ കേട്ടാൽ ഇന്നും കണ്ണ് നനയുന്ന ഇളയരാജ

എഫ് 15ഇ യുദ്ധവിമാനം (വലത്ത്) വെടിവെച്ചിട്ട വിമാനത്തിന്‍റെ അവശിഷ്ടം (ഇടത്ത്)

870 കോടി രൂപ വിലവരുന്ന യുഎസ് യുദ്ധ വിമാനം എഫ് 15ഇ ഇറാന്‍ വെടിവെച്ചിട്ടു; സ്വരക്ഷയ്‌ക്കായി എടുത്തുചാടിയ പൈലറ്റിനെ കാണാനില്ല

എഫ് സി ആര്‍ എ നിയമ ഭേദഗതി താത്ക്കാലികമായി നിര്‍ത്തിയെന്ന് ഫാ. യൂജിന്‍ പേരേര, ആശങ്കകള്‍ മന്ത്രിയെ അറിയിച്ചു, കൂടിക്കാഴ്ചയില്‍ പ്രതീക്ഷ

ഇന്‍ഷ്വറന്‍സ് തുക തട്ടാന്‍ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ മുഹമ്മദ് ഷെരീഫ് 12 വര്‍ഷത്തിന് ശേഷം പിടിയില്‍

2026ല്‍ തൃശൂരിലെ റോ‍ഡ് ഷോയില്‍ മോദിയുടെ അരികില്‍ പത്മജ (ഇടത്ത്) 2021ല്‍ തൃശൂരില്‍ പ്രിയങ്ക വന്നപ്പോള്‍ വാഹനത്തില്‍ തൊട്ടടുത്ത് നില്‍ക്കുന്നത് സ്ഥാനാര്‍ത്ഥിയല്ലാത്ത ടി.എന്‍. പ്രതാപന്‍. സ്ഥാനാര്‍ത്ഥിയായ പത്മജയ്ക്ക് റോഡിലൂടെ നടക്കേണ്ടിയും വന്നു (വലത്ത്) .

തൃശൂരില്‍ മോദിയ്‌ക്കൊപ്പം വാഹനത്തില്‍ നീങ്ങുമ്പോള്‍ പത്മജ വേണുഗോപാല്‍ കരഞ്ഞതെന്തിന്?

മുട്ടിക്കൊമ്പന് റേഡിയോ കോളര്‍ ഘടിപ്പിച്ചു, ആന മുത്തങ്ങയിലെ ക്യാമ്പില്‍

കോണ്‍ഗ്രസ്-സിപിഎം ഡീലിന് തെളിവ്,പാലക്കാട്ടെ ഇടത് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിജയാഹ്ലാദ പ്രകടനത്തില്‍ പങ്കെടുത്ത ദൃശ്യങ്ങള്‍ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.