കറാച്ചി: ഓള് റൗണ്ടര്‍ മുഹമ്മദ് ഹഫീസിനെയും ഓപ്പണര്‍ കംറാന്‍ അക്മലിനെയും ലോക ഇലവനെതിരായ ട്വന്റി 20 പരമ്പരയ്ക്കുളള പാക്കിസ്ഥാന് ടീമില്‍ നിന്ന് ഒഴിവാക്കി. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് സര്‍ഫ്രസ് അഹമ്മദാണ് ക്യാപ്്റ്റന്. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുളളത്.സെപ്റ്റംബര്‍ 12,13,15 തീയതികളിലാണ് മത്സരം. ദക്ഷിണാഫ്രിക്കയുടെ ഫാ ഡ്യു പ്ലെസിസാണ് ലോക ഇലവനെ നയിക്കുന്നത്. 2009 മാര്‍ച്ചിനുശേഷം ടോപ്പ് ടീമുകളൊന്നും പാക്കിസ്ഥാന് സന്ദര്‍ശിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: