Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സാധകന്റെ മനോവികാസം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 23, 2017, 07:29 pm IST
inSamskriti

നാം ബാഹ്യമായി കാണുന്ന വിഷയ വിഭൂതികളെല്ലാം നശ്വരമാണെന്നുണര്‍ന്നാല്‍ വിഷയവിരക്തിയുണ്ടാകും. അതിനാല്‍ സത്തസത്തുക്കളെപ്പറ്റിയുള്ള ചിന്തയാണ് മുഖ്യം. ഈ ചിന്തയാല്‍ നശ്വരങ്ങളായ ലൗകികസുഖം, ധനം, ഐശ്വര്യം, കീര്‍ത്തി തുടങ്ങിയവയെ തുച്ഛകോടിയില്‍ തള്ളും. താനാരാണെന്ന അന്വേഷണം മൂലം ബുദ്ധി തെളിയും.

അഹംവൃത്തിയുടെ ഉല്‍പത്തി സ്ഥാനം ഹൃദയമാണ്. സാധകന്റെ മനോവികാസം പോരാതെ വന്നാല്‍ ഭക്തിമാര്‍ഗ്ഗത്തെ അവലംബിക്കാം. ഈശ്വരനെയോ ഗുരുവിനെയോ ധര്‍മ്മങ്ങളെയോ, ഒരാദര്‍ശത്തെയോ ലക്ഷ്യമാക്കി ഭജിച്ചിരിക്കാം. അങ്ങനെയിരുന്നാല്‍ മറ്റു ബന്ധങ്ങളില്‍ നിന്നും അകന്ന് ഏകാഗ്രതയുണ്ടാവും. വൈരാഗ്യം വര്‍ദ്ധിക്കും. ഏതെങ്കിലും സങ്കല്‍പത്തെ മുറുകെപ്പിടിച്ചാല്‍ അത് നമ്മെ ലക്ഷ്യത്തോടടുപ്പിക്കും. ഏകാഗ്രത ആദര്‍ശത്തോടുകൂടിയോ അല്ലാതെയോ പെട്ടെന്നും അഗോചരമായും വര്‍ദ്ധിക്കും.

ആദ്യം പറഞ്ഞ സത്യാന്വേഷണ ചിന്തയോ രണ്ടാമത് പറഞ്ഞ ഭക്തിയോ സാധിക്കാതെ വന്നാല്‍ പ്രാണായാമാദി രാജയോഗമാര്‍ഗ്ഗം പരീക്ഷിക്കാം. ഇതിനെ യോഗമാര്‍ഗ്ഗമെന്ന് പറയുന്നു. ജീവന് ആപത്ത് നേരിടുമ്പോള്‍ ജീവനെ രക്ഷിക്കാനുള്ള ഒരേ ശ്രദ്ധയില്‍ ശ്വാസോച്ഛ്വാസം നിലച്ച് മനസ്സും സ്തംഭിച്ചുനില്‍ക്കുമ്പോള്‍ അതിനു ബാഹ്യവിഷയങ്ങളെ നോക്കാനൊക്കുകയില്ല. ശ്വാസം അടങ്ങി നില്‍ക്കുന്നിടത്തോളം മനസ്സും അടങ്ങി നില്‍ക്കും. മനസ്സ് കാമാക്രോധാദികളില്‍ ഭ്രമിച്ചാല്‍ ശ്വാസവും താറുമാറായിപ്പോകും. അങ്ങനെ ശ്വാസം അടങ്ങി നില്‍ക്കുമ്പോള്‍ മനസ്സും അടങ്ങി ശാന്തമാവും. നമ്മുടെ ശ്രദ്ധയെല്ലാം ശ്വാസത്തിലും അതിന്റെ നിയന്ത്രണത്തിലും കേന്ദ്രീകരിച്ചു വരുമ്പോള്‍ അത്രത്തോളം മനസ്സ് മറ്റു കാര്യങ്ങളില്‍ ശ്രദ്ധിക്കാതാവും, ശ്വാസം ക്രമരഹിതമായിരിക്കുമ്പോള്‍ രാഗാദിവികാരങ്ങള്‍ ഉളവാകും.

ക്രമമാകുമ്പോള്‍ മനസ്സ് ശാന്തമാവും. അതിസന്തോഷവും ഒരു തരത്തില്‍ ദുഃഖകരമാണ്. അതിസന്തോഷത്തിലും അതിദുഃഖത്തിലും ശ്വാസഗതി നിലതെറ്റിയിരിക്കും. വിഷയസുഖം സുഖമല്ല. ശാന്തിയാണ് സുഖം. അഭ്യാസത്താല്‍ മനസ്സ് ആന്തരമായി ചിന്തിക്കാനും മറ്റും പ്രാപ്തിയുള്ളതായിത്തീരും. മുന്‍പറഞ്ഞ രണ്ടു മാര്‍ഗ്ഗങ്ങള്‍ക്കും ഒരു സാധകന്‍ പ്രായാധിക്യം കൊണ്ടോ മറ്റോ പ്രാപ്തനല്ലാതെ വന്നാല്‍ കര്‍മ്മിയായിരിക്കാം.

പരോപകാരപ്രദങ്ങളായ സല്‍ക്കര്‍മ്മങ്ങളില്‍ ആസക്തിയുണ്ടായാല്‍ അതുമൂലം അയാള്‍ക്ക് ആത്മാനന്ദം അനുഭവമാകും. ഇക്കാരണത്താല്‍തന്നെ അയാള്‍ക്ക് അന്തഃപ്രജ്ഞ സംജാതമാവുകയും ചെയ്യും. ഹൃദയ വികാസമുണ്ടായി അയാള്‍ മുന്‍പറഞ്ഞ മൂന്നിലൊരു മാര്‍ഗ്ഗം പിന്തുടരാന്‍ പ്രാപ്തനായിത്തീരുകയും ചെയ്യുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വികസന മുന്നേറ്റത്തിനായി ദേശീയപാത; കാരോട് -കന്യാകുമാരി ബൈപ്പാസ് നിര്‍മാണം അവസാന ഘട്ടത്തില്‍

Kerala

സോളാര്‍ പാനലുകള്‍ സ്ഥാപിച്ചവര്‍ പ്രതിസന്ധിയില്‍; നെറ്റ് മീറ്റര്‍ കെഎസ്ഇബി ലഭ്യമാക്കുന്നില്ല

Kerala

ചലച്ചിത്ര സംവിധായകൻ ആർ. ശരത് അന്തരിച്ചു

India

ആദിശങ്കരാചാര്യർക്കും ശ്രീനാരായണ ഗുരുവിനും കേരളത്തിന്റെ പാരമ്പര്യത്തിലും സാമൂഹിക ജീവിതത്തിലും വലിയ സ്ഥാന0: ഗവർണർ ആർലേക്കർ

ഗൂരുവായൂരില്‍ ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച ഹിന്ദു നേതൃയോഗം കെ.പി. ശശികല ടീച്ചര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒരുതരത്തിലുമുള്ള അഴിമതിയും വെച്ചുപൊറുപ്പിക്കില്ല: കെ.പി. ശശികല ടീച്ചര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഐഎസ്ആര്‍ഒയുടെ തിളങ്ങുന്ന വിജയം

ജ്ഞാനപാരമ്പര്യവും വികസിത ഭാരതവും

നേപ്പാള്‍ മുതല്‍ വയനാട് വരെ: പ്രകൃതി തരുന്ന താക്കീതുകള്‍

പത്ത് വര്‍ഷത്തിനിടെ പിടിച്ചത് 1.89ലക്ഷം കോടിയുടെ ലഹരിമരുന്ന്

ഗോവയിലെ പനാജിയില്‍ അമിത് ഷാ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുന്നു

ലഹരിമുക്ത ഭാരതം: സംസ്ഥാനങ്ങളില്‍ കേന്ദ്രത്തിന്റെ ടാസ്‌ക് ഫോഴ്‌സ്

തപസ്യ കലാസാഹിത്യ വേദി സംഘടിപ്പിച്ച ചെറുശ്ശേരി സ്മൃതിസദസ്സ് പദ്മശ്രീ എസ്.ആര്‍.ഡി. പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു

ചെറുശ്ശേരി ഉറക്കുപാട്ടിലൂടെ മലയാള ഭാഷയെ ഉണര്‍ത്തി: ഡോ. സി.കെ. അശോക വര്‍മ്മ

മുംബൈ കേരള സമാജത്തിന്റെ ഓണാഘോഷം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു

കേരളത്തിന്റെ പാരമ്പര്യവും മഹാരാഷ്‌ട്രയുടെ മണ്ണും ചേര്‍ന്ന് ദേശീയ പുരോഗതിക്ക് സംഭാവന നല്‍കണം: ഗവര്‍ണര്‍

ഏഷ്യന്‍ ഗെയിംസിന് 12 ദിവസം കൂടി; ഭാരത വെടിനാദം മുഴങ്ങിത്തുടങ്ങും ഭോപ്പാലില്‍ നിന്ന്

ആലോചനാമൃതം: തന്നെത്തന്നെ തിരിച്ചറിയുക

ദേശീയ സേവാഭാരതി സംസ്ഥാന വാര്‍ഷിക പൊതുയോഗം തൃശൂരില്‍ കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്.
പട്ടാഭിരാമന്‍ ഉദ്ഘാടനം ചെയ്യുന്നു

സേവാഭാരതിയുടെ പ്രവര്‍ത്തകരുടെ കണ്ണുകളില്‍ ജ്വലിക്കുന്നത് സേവന സന്നദ്ധത: ടി.എസ്. പട്ടാഭിരാമന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.