കണ്ണൂര്‍: കാന്‍ഫെഡ് നാല്‍പ്പതാമത് ജില്ലാ വാര്‍ഷികം സെപ്തംബര്‍ 8 ന് കണ്ണൂരില്‍ നടക്കും. യോഗം വിജയിപ്പിക്കാന്‍ പ്രസിഡണ്ട് കാരയില്‍ സുകുമാരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ കമ്മറ്റി തീരുമാനിച്ചു. പവിത്രന് കൊതേരി, എ.ലക്ഷ്മി, സൗമി ഇസബെല്‍, എം.ജി.മേരിടീച്ചര്‍. കെ.ഇന്ദിര, സി.പി.രാജഗോപാലന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: