Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

സാര്‍വ്വജനീക ഗണേശോത്സവം 25 ന് തുടങ്ങും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 23, 2017, 07:08 pm IST
inKannur

കണ്ണൂര്‍: ഗണേശ സേവാകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ സാര്‍വ്വജനീക ഗണേശോത്സവം 25 മുതല്‍ 27 വരെ വിവിധ ക്ഷേത്രങ്ങളുടെയും മഠങ്ങളുടെയും ഗ്രാമ കൂട്ടായ്‌മകളുടെയും സംയുക്താഭിമുഖ്യത്തില്‍ വിവിധ പരിപാടികളോടെ കണ്ണൂരില്‍ ആഘോഷിക്കും. 25 ന് രാവിലെ 4 മണിക്ക് കണ്ണൂര്‍ പിള്ളയാര്‍ കോവിലില്‍ ഗണപതിവിഗ്രഹം അലങ്കരിച്ചിരുത്തും. 5 മണിക്ക് അഷ്ടദ്രവ്യഗണപതിഹോമം, തുടര്‍ന്ന് മറ്റ് പൂജകള്‍, 26 ന് രാവിലെ 4 മണിക്ക് ഗണപതിഹോമം, 8 മണിക്ക് ഗണപതി സഹസ്രനാമം, 11 മണിക്ക് മഹാദീപാരാധന, 12 മണിക്ക് അന്നദാനം, വൈകുന്നേരം 6.30 ന് കണ്ണൂര്‍ ആഞ്ജനേയ ഭജനസമിതിയുടെ ഭജന, രാത്രി 8 മണിക്ക് അത്താഴപൂജ, 27 ന് രാവിലെ 4 മണിക്ക് ഗണപതിഹോമം, 6.30 ന് മഹാപൂര്‍ണാഹുതി, മഹാദീപാരാധന, 12 മണിക്ക് ഉച്ചപൂജ, വൈകുന്നേരം 3 മണിക്ക് ഗണപതി ദീപാരാധന, 3.30 ന് ചെണ്ടമേളശിഖാമണി പരേതനായ പി.സി.ഗംഗാധരന്‍ ഗുരുക്കളുടെ ശിഷ്യന്‍ നയിക്കുന്ന ചെണ്ടമേളത്തോടു കൂടിയുള്ള ഗണേശവിഗ്രഹ സംഗമ ഘോഷയാത്ര എന്നിവ നടക്കും. ഘോഷയാത്ര താളിക്കാവ് മൈതാനിയില്‍ സ്വാമി അമൃതകൃപാനന്ദപുരി ഉദ്ഘാടനം ചെയ്യും. ഘോഷയാത്ര മുനീശ്വരന്‍ കോവില്‍, സ്റ്റേഷന്‍ റോഡ്, ഫോര്‍ട്ട് റോഡ്. ബാങ്ക് റോഡ്, മുത്തുമാരിയമ്മന്‍ കോവില്‍, കൃഷ്ണന്‍ കോവില്‍, കാമാക്ഷിയമ്മന്‍ കോവില്‍, പിള്ളയാര്‍ കോവില്‍ എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം നാരായണപാര്‍ക്ക് വഴി പയ്യാമ്പലം കടപ്പുറത്തെത്തും. കടപ്പുറത്ത് നടക്കുന്ന സമാപന സംഗമത്തില്‍ കെ.എന്‍.രാധാകൃഷ്ണന്‍ മാസ്റ്റര്‍ പ്രഭാഷണം നടത്തും. തുടര്‍ന്ന് ഗണപതി പൂജ, മഹാ ആരതി എന്നിവക്ക് ശേഷം ഗണേശവിഗ്രഹങ്ങള്‍ കടലില്‍ നിമജ്ജനം ചെയ്യും. ഗണേശസേവാകേന്ദ്രം കണ്ണൂര്‍, ഹിന്ദു സേവാസമിതി പയ്യാമ്പലം, ഗണേശസേവാ സംഘം താളിക്കാവ്, വിവേകാനന്ദ ബ്രദേഴ്‌സ് താണ, മാതാ അമൃതാനന്ദമയീ മഠം പനങ്കാവ്, ഗണേശസേവാ സമിതി പന്നേന്‍പാറ, വിവേകാനന്ദ സാംസ്‌കാരിക സമിതി തളാപ്പ്, വീരശിവജി സേവാകേന്ദ്രം കക്കാട്, ചൊവ്വ മഹാശിവക്ഷേത്രം, കിഴുത്തള്ളി ഉമാമഹേശ്വരക്ഷേത്രം, ആയിക്കര ദണ്ഡമാരിയമ്മന്‍ സേവാസമിതി, ശിവജി സേവാ സമിതി പട്ടേല്‍റോഡ്, ഗണേശസേവാ സംഘം കാപ്പാട്, ഇരിവേരി, ഗണേശസേവാ സമിതി-താഴെചൊവ്വ, കോട്ടൂര്‍, എടച്ചൊവ്വ, ഐവര്‍കുളം, തയ്യില്‍, ആദികടലായി, കുറുവ, അശോക കമ്പനി, കണ്ണൂക്കര, ഓലച്ചേരിക്കാവ്, പുല്ലൂപ്പി, കണ്ണാടിപ്പറമ്പ്, അഴീക്കല്‍, ചാല, കുന്നാവ്, ചിറക്കല്‍, തോട്ടട, വളപട്ടണം, കുഞ്ഞിപ്പള്ളി, വാരം, വലിയന്നൂര്‍, കാഞ്ഞിര, കീച്ചേരി, ഒറ്റത്തെങ്ങ്, മണല്‍, കൊറ്റാളി, ചൊവ്വ യാദവത്തെരു, ചാലോട്, മുഴപ്പാല, കണ്ണാടിപ്പറമ്പ്, എളയാവൂര്‍, പടുവിലായി, തെക്കിബസാര്‍, ദ്രൗപതിയമ്മന്‍ കോവില്‍, പള്ളിക്കുന്ന്, തുളിച്ചേരി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നാണ് നിമജ്ജന ഘോഷയാത്രയില്‍ രഥങ്ങള്‍ പങ്കെടുക്കുക.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

വാർത്തകളിൽ മാധ്യമപ്രവർത്തകർ ‘ഭീകരാക്രമണം’ എന്ന് വിളിക്കരുത്: കാനഡ

Music

‘നീയെന്നെ ഗായകനാക്കി ഗുരുവായൂരപ്പാ…’; ഈ ഈണങ്ങള്‍ പിറന്നത് ഒരു ദുഃഖസമുദ്രത്തില്‍നിന്നായിരുന്നു

Varadyam

‘ബെത്‌ലഹേം കുടുംബയൂണിറ്റ്’ തീയറ്ററുകളില്‍ ചിരിയൊലി; നിവിന്‍ പോളിയുടെ കരിയറിലെ ഏറ്റവും വലിയ വിജയത്തിലേക്ക്

India

പട്‌ലിപുത്ര-ലക്നൗ ട്രെയിനിന് നേരെ കല്ലേറ് ; യാത്രക്കാരന് ഗുരുതര പരിക്ക് ; അന്വേഷണം ആരംഭിച്ച് ആർ പി എഫ് 

Kerala

ജനവിശ്വാസമാണ് പത്രത്തിന്റെ ഏറ്റവും വലിയ സമ്പത്ത്, കേരളം’ എന്ന പേര് മാറ്റം ചരിത്രപരമായ തിരുത്തൽ : ഉപരാഷ്‌ട്രപതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി വൈകുന്നേരം 05.30 മുതൽ കടലാക്രമണത്തിന് സാധ്യത

ആരിഫ് മുഹമ്മദ് ഖാനുള്ളതും അനിയനില്ലാത്തതും ഒന്നാണ് , തന്റേടം ; ഇനി ന്യായീകരിച്ച് മെഴുകാതെ, സ്റ്റാൻഡ് വിട്ടോളൂ

മോട്ടോർ വാഹന വകുപ്പിന്റെ 60 സേവനങ്ങൾ കൂടി ഒടിപിയിൽ; ഇടനിലക്കാരുടെ ചൂഷണം തടയൽ ലക്ഷ്യം

പ്രവാസികൾക്ക് സന്തോഷവാർത്ത : കരിപ്പൂരിലേക്ക് പുതിയ വിമാന സർവീസുകളുമായി സലാല എയറും ആകാശയും

കൊച്ചിയിലെത്തി ഉപരാഷ്‌ട്രപതി; ഗവർണർ അർലേക്കറും മന്ത്രി റോജി എം. ജോണും ചേർന്ന് സ്വീകരിച്ചു

നേപ്പാളിൽ വീണ്ടും വെള്ളപ്പൊക്ക ഭീഷണി : ഭോട്ടെകോഷി നദിയിലെ ജലനിരപ്പ് ഉയർന്നു , മൂന്ന് ജില്ലകളിൽ അതീവ ജാഗ്രത

ഭാരതത്തിന്റെ സന്ദേശം ലോകത്തിനായി: ഭാരതീയ ചിന്തയുടെ വിശാല വ്യാഖ്യാനം

ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി വിഐപി പവലിയനില്‍ സുരക്ഷാ പരിശോധന നടത്തുന്ന പോലീസ് അധികൃതര്‍

ആറന്മുളയില്‍ ആവേശത്തിരയിളക്കം; ഉപരാഷ്‌ട്രപതി ആറന്മുളയിൽ

ഗൾഫിലെ പാക് സാന്നിധ്യത്തിനെതിരെ ഭാരതതിന്റെ തുറുപ്പ് ചീട്ട് : പ്രതിരോധ സഹകരണം വിപുലീകരിക്കാൻ ഇന്ത്യയും കുവൈറ്റും ധാരണയായി

ചുമച്ചും പനിച്ചും കൊച്ചി; പനി ബാധിച്ചവരില്‍ നീണ്ടുനില്‍ക്കുന്ന ചുമ കടുത്ത ആരോഗ്യ ഭീഷണി ഉയര്‍ത്തുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.