Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

മാജിക്കൂണ്‍ ലഹരി വില്‍പനയും ജില്ലയില്‍ വ്യാപകം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 22, 2017, 10:38 pm IST
in Kannur

തളിപ്പറമ്പ്: കഞ്ചാവ്, പാന്‍പരാഗ് എന്നിവയ്‌ക്ക് പുറമെ വിലയേറിയ മാജിക് കൂണ്‍ വില്‍പനയും ജില്ലയില്‍ വ്യാപകമാകുന്നു. ഊട്ടി, കൊടയ്‌ക്കനാല്‍ തുടങ്ങിയ സ്ഥലങ്ങളില്‍നിന്നും എത്തിക്കുന്ന മാജിക് മഷൂണ്‍ കൂണ്‍ കഞ്ചാവിനേക്കാളേറെ ലഹരി നല്‍കുന്നതാണ്. വിലയല്‍പ്പം കൂടുതലാണെങ്കിലും ഇത്തരം ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്ന ഒട്ടേറെ യുവാക്കള്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ഉണ്ടെന്നാണ് വിവരം. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്നെത്തുന്നവരാണ് ഇതേറെയും ഉഫയോഗിക്കുന്നത്. ഒരു മാജിക്കൂണിന് എഴുന്നൂറ് മുതല്‍ തൊള്ളായിരം രൂപവരെയാണ് വില. സാധാരണ കൂണിന്റെ ആകൃതിയിലുള്ള ഈ ലഹരി വസ്തു യുവാക്കള്‍ക്കും അന്യസംസ്ഥാന തൊഴിലാളികള്‍ക്കും ഹരമായി മാറിയിട്ടുണ്ട്.

പഴയങ്ങാടി റെയില്‍വേ സ്റ്റേഷന്‍, കോഴിബസാര്‍ പാലം, പുതിയങ്ങാടി, ചൂട്ടാട് തുടങ്ങിയ സ്ഥലങ്ങളില്‍ ഇവ ലഭ്യമാകുമെന്നാണ് വിവരം. ഈ മേഖലകള്‍ കേന്ദ്രീകരിച്ച് കിന്റല്‍ കണക്കിന് കഞ്ചാവാണ് പ്രതിമാസം വില്‍പന നടത്തുന്നത്. അന്യസംസ്ഥാനങ്ങളില്‍നിന്നും ഇടുക്കി പോലുള്ള പ്രദേശങ്ങളില്‍ നിന്നും മൊത്തമായി കഞ്ചാവെത്തിച്ച് ചില്ലറ വില്‍പന നടത്തുന്ന നിരവധി സംഘങ്ങള്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതുകൂടാതെ അന്യസംസ്ഥാനങ്ങളില്‍നിന്നെത്തുന്ന സംഘവും ജില്ലയില്‍ ലഹരി വസ്തു വില്‍പന നടത്തുന്നുണ്ട്.

കര്‍ണാടക, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നും ചെറിയ വിലക്ക് ഇവിടെ എത്തിക്കുന്ന നിരോധിത പാന്‍പരാഗ് ഉല്‍പന്നങ്ങള്‍ പത്തും ഇരുപതും ഇരട്ടി വിലക്കാണ് ഇത്തരം സംഘങ്ങള്‍ വിറ്റഴിക്കുന്നത്. പോലീസ് വ്യാപകമായ റെയ്ഡുകളും മറ്റും നടത്തുന്നുണ്ടെങ്കിലും ചെറിയൊരു ശതമാനംപേരെ മാത്രമേ പിടികൂടാന്‍ കഴിയുന്നുള്ളൂ. ഇതുകൂടാതെ വിവിധതരം മയക്കുമരുന്നുകള്‍, ഹാഷിഷ്, നിരോധിത മയക്കുഗുളികള്‍ എന്നിവയും വ്യാകമായി വിറ്റഴിക്കുന്നുണ്ട്.

പുളിങ്ങോം ടൗണ്‍ ശുചീകരിച്ചു

ചെറുപുഴ: മാലിന്യത്തില്‍ നിന്നും സ്വാതന്ത്ര്യം മുദ്രാവാക്യമുയര്‍ത്തി പുളിങ്ങോം ടൗണ്‍ ശുചീകരിച്ചു. ചെറുപുഴ ഗ്രാമപഞ്ചായത്ത് പുളിങ്ങോം പ്രാഥമികാരോഗ്യകേന്ദ്രം, വ്യാപാരികള്‍, വൈസ് മെന്‍ ക്ലബ്ബ്, ജെസിഐ, വൈഎംസിഎ, മൈത്രി ക്ലബ്, റസിഡന്‍സ് അസോസിയേഷന്‍, പുളിങ്ങോം വിശ്വജ്ഞാന്‍ സ്‌കൂള്‍ എന്നിവരുടെ നേതൃത്വത്തിലാണ് ശുചീകരണം നടന്നത്. വ്യാപാരികള്‍ കടകളടച്ച് സഹകരിച്ചു. രാവിലെ ഒന്‍പതിന് പുളിങ്ങോം ബസ്സ്റ്റാന്‍ഡ് പരിസരത്തുനിന്ന് വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞാണ് ശുചീകരണം ആരംഭിച്ചത്. പഞ്ചായത്തംഗം ജാന്‍സി ജോണ്‍സണ്‍ നേതൃത്വം നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബംഗളൂരുവില്‍ കനത്ത മഴയും കാറ്റും: ആശുപത്രിയുടെ ചുറ്റുമതില്‍ തകര്‍ന്ന് മലയാളികള്‍ ഉള്‍പ്പെടെ 7 മരണം

Kerala

കരിപ്പൂരില്‍ യുവാവിന്റെ മരണം സൂര്യാഘാതമേറ്റ്

India

പുതുച്ചേരിയിലും എഎന്‍ആര്‍സി-ബിജെപി സഖ്യം അധികാരം പിടിയ്‌ക്കുമെന്ന് എക്സിറ്റ് പോള്‍

Entertainment

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘സമസ്താലോക’ രണ്ട് അവാർഡുകൾ കരസ്ഥമാക്കി.

India

അസമില്‍ ബിജെപി തൂത്തുവാരുമെന്ന് എല്ലാ സര‍്വ്വേഫലങ്ങലും, വീണ്ടും ഹിമന്ത ഭരണം

പുതിയ വാര്‍ത്തകള്‍

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘കല്യാണമര’ത്തിന് മൂന്ന് അവാർഡുകൾ .

‘ എന്റെ വിജയ പരാജയങ്ങൾ ഭഗവാനും ജനങ്ങളും തീരുമാനിക്കും , ഗുരുവായൂർ മണ്ണിന്റെ പൈതൃകം സംരക്ഷിക്കപ്പെടും ‘ ; ബി ഗോപാലകൃഷ്ണൻ

യുപി എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് അജയ് പാൽ ശർമ്മയെ ബംഗാളിൽ നിന്ന് തിരിച്ചയക്കണം ; ഭയന്ന് തൃണമൂൽ കോൺഗ്രസ് ; സുപ്രീം കോടതിയിൽ ഹർജി

പെട്രോള്‍ നല്‍കാന്‍ വൈകി: പമ്പ് ജീവനക്കാരന് മയക്കുമരുന്ന് കേസ് പ്രതിയുടെ മര്‍ദ്ദനം

തമിഴ്നാട്ടില്‍ എഐഎഡിഎംകെ-ബിജെപി സഖ്യം അധികാരത്തില്‍ വരുമെന്ന് ടൈംസ് നൗ സര്‍വ്വേ തമിഴ്നാട്ടില്‍ 147 സീറ്റുവരെ ഈ നേടും

ബിജെപിയ്‌ക്ക് 14 സീറ്റ് വരെ പ്രവചിച്ച് പീപ്പിള്‍സ് ഇന്‍സൈറ്റ് സര്‍വ്വേ; മാറാത്തത് കേരളത്തിലും മാറും?

വിരമിച്ച ശേഷവും കാറില്‍ നക്ഷത്ര ചിഹ്നവുമായി യാത്ര ചെയ്ത മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് പിഴ

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

ബംഗാളില്‍ മമത വീഴും, ബിജെപി അധികാരത്തിലേക്കെന്ന് പ്രധാന എക്സിറ്റ് പോള്‍ ഫലങ്ങള്‍

കൊച്ചിയില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയെ കാണാതായി

ഉളുപ്പുണ്ടോ തള്ളേ , ഞാൻ തന്ന പണവും സ്വര്‍ണവും നീ ഓസ്കർ ആയി കരുതിക്കോ, ബേബി പേടിക്കണ്ട : ദർഫ ഷിയാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.