Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഐസക്കിന്റെ ‘ആലപ്പുഴ മോഡല്‍’ പൊളിച്ചടുക്കി പിണറായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 21, 2017, 11:32 pm IST
in Kerala

ആലപ്പുഴ: ധനമന്ത്രി തോമസ് ഐസക്ക് കൊട്ടിഘോഷിക്കുന്ന മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന്റെ ആലപ്പുഴ മോഡലിനെ പൊളിച്ചടക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. എതിര്‍ പാര്‍ട്ടിക്കാര്‍ പോലും ഉന്നയിക്കാത്ത കടുത്ത ആക്ഷേപങ്ങളാണ് ആലപ്പുഴയിലെ ശുചിത്വമില്ലായ്‌മയെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉന്നയിച്ചത്. അതും ഐസക്കിനെ സാക്ഷിയാക്കി, പാര്‍ട്ടി നടത്തിയ പൊതുപരിപാടിയില്‍.

പാര്‍ട്ടിയിലെ മാറിയ സമവാക്യങ്ങള്‍ വ്യക്തമാക്കുന്നതായിരുന്നു പി. കൃഷണപിള്ള ജന്മദിനത്തില്‍ പിണറായി വിജയന്‍ ആലപ്പുഴയിലെ ശുചിത്വമില്ലായ്‌മയെക്കുറിച്ച് നടത്തിയ പരാമര്‍ശങ്ങള്‍. കൃഷ്ണപിള്ള അനുസ്മരണത്തില്‍ രാഷ്‌ട്രീയ വിഷയങ്ങളും പാര്‍ട്ടി നിലപാടുകളും വിശദീകരിക്കുന്നതിനിടെ വിഷയത്തില്‍ നിന്നും വിട്ടു മാറി പിണറായി നടത്തിയ ഏക പരാമര്‍ശവും ഇതായിരുന്നു.

കേരളീയരല്ലാത്തവരും വരുന്ന പ്രദേശമാണ് ആലപ്പുഴ. നിറഞ്ഞ തോടുകളും കായലുകളും എല്ലാം ആസ്വദിക്കുവാന്‍ എത്തുന്നവര്‍ക്ക് ഇത്രയും സുന്ദരമായ നാട് വൃത്തിയാക്കുന്നില്ല എന്ന കുറ്റപ്പെടുത്തലാണ് മനസിലുണ്ടാകുകയെന്നാണ് പിണറായി വിജയന്‍ കുറ്റപ്പെടുത്തിയത്. ഈ നിലതുടര്‍ന്നാല്‍ സഞ്ചാരികളെ കണികാണാന്‍ കിട്ടില്ല.

കഴിഞ്ഞ ദിവസം നെഹ്‌റു ട്രോഫി ജലോത്സവത്തിനെത്തിയ തനിക്ക് നേരിട്ട് ബോദ്ധ്യപ്പെട്ടതായും പിണറായി പറഞ്ഞതോടെ ഐസക്് കാലങ്ങളായി മേനി നടിച്ചിരുന്ന ആലപ്പുഴ മോഡല്‍ പാര്‍ട്ടിയും സര്‍ക്കാരും തള്ളിയതായി വ്യക്തമായി. മാലിന്യ നിര്‍മ്മാര്‍ജ്ജനം, സാന്ത്വനം പദ്ധതി തുടങ്ങി തോമസ് ഐസക് ആലപ്പുഴ നിയോജക മണ്ഡലത്തിലും നഗരത്തിലും നടത്തിയതായി അവകാശപ്പെട്ടിരുന്ന പ്രവര്‍ത്തനങ്ങള്‍ നേരത്തെ പാര്‍ട്ടി അഭിനന്ദിക്കുകയും സംസ്ഥാനമെമ്പാടും വ്യാപിപ്പിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു.

മാലിന്യ നിര്‍മ്മാര്‍ജനത്തെക്കുറിച്ച് പാര്‍ട്ടി ആലപ്പുഴയില്‍ സംസ്ഥാനതല സെമിനാറും നടത്തിയിരുന്നു. പിണറായി വിജയനും വി.എസ്. അച്യുതാനന്ദനും അടക്കമുള്ളവര്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. ഇത്തരത്തില്‍ പാര്‍ട്ടി മാത്യകയാക്കിയ തോമസ് ഐസക്കിന്റെ പ്രവര്‍ത്തനങ്ങളെയാണ് അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ പിണറായി വിമര്‍ശിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

റംബുട്ടാന്‍പഴം കഴിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങി വൃദ്ധയ്‌ക്ക് ദാരുണാന്ത്യം

Kerala

‘കള്ളന്‍ വിജയന്‍’ ലേഖനത്തെ ചൊല്ലി വിവാദം: വി എസ് അച്യുതാനന്ദനെ കുറിച്ച് അനുസ്മരണക്കുറിപ്പുളള വാരാന്ത്യപ്പതിപ്പ് ഒഴിവാക്കി ദേശാഭിമാനി

Kerala

ആരിഫ് ഹുസൈന്റെ കോയാകോളിങ്ങ് പരിപാടിയുടെ വാർഷികത്തിന് “പ്രണയപ്പച്ചയോ ലൗ ജിഹാദോ” ചര്‍ച്ചയുമായി അനഘയും ശ്രുതിയും

News

പാറ്റപ്പാർട്ടി ചോദിച്ചിട്ടില്ല, ദൽഹി പോലീസ്് അനുവദിച്ചിട്ടുമില്ല; നാളെ റാലി നടത്തിയാൽ അറസ്റ്റ്, അകത്താകും

Kerala

ജില്ലാ ജയിലില്‍ വച്ച് ടോയ്‌ലെറ്റ് ക്‌ളീനര്‍ കുടിച്ച രാസലഹരിക്കേസ് പ്രതിയെ ആശുപത്രിയിലാക്കി

പുതിയ വാര്‍ത്തകള്‍

പാറ്റകൾ ലക്ഷ്യമിടുന്നത് ഡൽഹി കലാപത്തിന് സമാനമായ പ്രതിഷേധം ; രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയെ തകർക്കുന്ന കലാപങ്ങൾ നടത്തുന്നവരെ പൂട്ടാൻ ഉറച്ച് അമിത് ഷാ

പാലായില്‍ അവിശ്വാസം ചൊവ്വാഴ്ച, രാജിവച്ച് ഒളിച്ചോടില്ലെന്ന് ദിയ ബിനു, അട്ടിമറിക്ക് കൈകോര്‍ത്ത് ഇടതും കോണ്‍ഗ്രസും

മെസ്സിയുടെ ഹാട്രിക്കും കാത്ത് ആരാധകര്‍….പത്ത് ഗോളുമായി നില്‍ക്കുന്ന എംബാപ്പെയെ മറികടന്ന് മെസ്സി ഗോള്‍ഡന് ബൂട്ട് നേടുമോ?

തമാശ പറഞ്ഞ് ധ്യാന്‍ ശ്രീനിവാസന്‍ പെട്ടു, ധ്യാന്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് നടന്‍ വിജയിന്റെ ആരാധകര്‍

സമൂഹമാദ്ധ്യമത്തിലൂടെ പരിചയപ്പെട്ട ബാലികയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

കാലിക്കറ്റ്, കേരളാ സര്‍വകലാശാലകള്‍ തിങ്കളാഴ്ചത്തെ പരീക്ഷകള്‍ മാറ്റിവച്ചു

പൊലീസ് ഉദ്യോഗസ്ഥന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്ന കേസ്, ഒന്‍പതു വര്‍ഷത്തിനു ശേഷം പ്രതികള്‍ കുറ്റവിമുക്തര്‍

ക്രിക്കറ്റിൽ ഇന്ത്യ കപ്പ്‌ അടിച്ചപ്പോൾ പോലും കേരളത്തിൽ അവധി കൊടുത്തിട്ടില്ല ; ഏതോ നാട്ടിൽ ഏതോ രാജ്യങ്ങൾ കളിക്കുന്നതിന് കേരളത്തിനു എന്ത് കാര്യം ?

സതീശനെ പിന്തുണയ്‌ക്കാന്‍ ഗണേഷ് കുമാര്‍ ആരാണ്? മന്നം സമാധി മന്ദിരം തുറന്നിട്ടു പോകാനാവില്ലെന്നും ജി. സുകുമാരന്‍ നായര്‍

സര്‍ക്കാര്‍ ആശുപത്രികളിലെ ഭക്ഷണവിതരണം : നിലപാടില്‍ മലക്കം മറിഞ്ഞ് മന്ത്രി കെ മുരളീധരന്‍,രോഗികള്‍ക്ക് ആഹാരം കൊടുക്കുന്നതിന് സര്‍ക്കാര്‍ എതിരല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.