തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിക്കും പി വി അന്‍വര്‍ എംഎല്‍എക്കും എതിരെ അന്വേഷണം വേണമെന്ന് ഭരണപരിഷ്ക്കാര കമ്മീഷന് അധ്യക്ഷന്‍ വി.എസ്. അച്യുതാനന്ദന്. ഇക്കാര്യമാവശ്യപ്പെട്ട് വി.എസ് മുഖ്യമന്ത്രിക്ക് കത്തുനല്‍കി. മന്ത്രിക്കും എംഎല്‍എക്കും എതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അന്വേഷിക്കണമെന്ന് വിഎസ് കത്തില്‍ ആവശ്യപ്പെട്ടു .
പ്രതികരിക്കാൻ ഇവിടെ എഴുതുക: