കൊല്ലം: കണ്ടച്ചിറ കായലില്‍ വള്ളം മറിഞ്ഞ് മൂന്നു പേര്‍ മുങ്ങി മരിച്ചു. കണ്ടച്ചിറ സ്വദേശികളായ മോനിഷ്, സാവിയോ, ടോണി എന്നിവരാണ് മരിച്ചത്. ഞാറാഴ്ച രാവിലെയാണ് സംഭവം. ശക്തമായ മഴയും കാറ്റും ഉണ്ടായതിനെ തുടര്‍ന്ന് വള്ളം മറിയുകയായിരുന്നുവെന്നാണ് വിവരം.