Sunday, June 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പച്ചക്കറി വില കുതിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 19, 2017, 10:28 pm IST
in Ernakulam

കൊച്ചി: അത്തം തുടങ്ങാന്‍ അഞ്ചു ദിവസം മാത്രം ശേഷിക്കെ പച്ചക്കറിവില കുതിക്കുന്നു. ഏത്തക്കായ വില 100 രൂപയിലെത്തി.

തക്കാളി 70, ചേന 60, മത്തന്‍ 40, കുമ്പളങ്ങ 35, മുരിങ്ങക്കായ് 70, കാരറ്റ് 60, ബീറ്റ് റൂട്ട് 50, പയര്‍ 60 എന്നിങ്ങനെയാണ് വില. തമിഴ്‌നാട്ടിലെ തൃശ്ശിനാപ്പള്ളിയില്‍ പച്ചക്കായക്ക് 40 രൂപമാത്രമാണ് വില. എന്നാല്‍ കേരളത്തിലെത്തുമ്പോള്‍ സംസ്ഥാനത്തെ നാടന്‍ കായയ്‌ക്കൊപ്പം കലര്‍ത്തി വില കൂട്ടി വില്‍ക്കുകയാണ്. ഞാലി പൂവന്‍ പഴത്തിന് 80 രൂപയും, പാളേങ്കോടന് 60 രൂപയും വിലയുണ്ട്.

മൈസൂറില്‍ തക്കാളിക്ക് 15 രൂപ മാത്രമാണ് വില. കേരളത്തിലെത്തുന്നതോടെ 60, 70 രൂപയാണ് കച്ചവടക്കാര്‍ ഈടാക്കുന്നത്. ജിഎസ്ടിയുടെ മറവില്‍ കച്ചവടക്കാര്‍ക്ക് ഊഹകച്ചവടത്തിനുള്ള സാധ്യത സര്‍ക്കാര്‍ ഒരുക്കിയിരിക്കുകയാണ്. സര്‍ക്കാര്‍ ഇടപെടലുണ്ടായില്ലെങ്കില്‍ മലയാളിക്ക് ഓണം കയ്‌ക്കുമെന്ന് സാരം.

ഓണത്തിന് ഒരു മുറം പച്ചക്കറിയിലൂടെ വില നിലവാരം പിടിച്ചുനിര്‍ത്തുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം വെറുതെയായി. പച്ചക്കറിക്ക് ഇതരസംസ്ഥാനങ്ങളെ ആശ്രയിക്കുന്ന കേരളത്തിന് ഓണം ഇക്കുറി പൊള്ളുമെന്നാണ് വ്യാപാരികളുടെ അഭിപ്രായം.

ജിഎസ്ടിയുടെ പേരില്‍ നിത്യോപയോഗസാധനങ്ങള്‍് വില കൂട്ടിവില്‍ക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ മടിക്കുന്ന സംസ്ഥാന സര്‍ക്കാരിന് കടുത്ത തിരിച്ചടിയാണ് പച്ചക്കറി വിലവര്‍ദ്ധനവ്. പച്ചക്കറിക്ക് ജിഎസ്ടിയില്ല. അതുകൊണ്ടുതന്നെ വിലക്കയറ്റത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാരിന് ഒഴിഞ്ഞുമാറാനാവില്ല.

സാധനങ്ങളുടെ വില വര്‍ദ്ധനവിന് കാരണം കേന്ദ്രസര്‍ക്കാര്‍ ജിഎസ്ടി നടപ്പിലാക്കിയതാണെന്ന് പ്രചരണം കൊഴുക്കുമ്പോള്‍ പച്ചക്കറിക്കെന്ത് ജിഎസ്ടി എന്ന ചോദ്യത്തിന് മുമ്പില്‍ സര്‍ക്കാരിന് ഉത്തരംമുട്ടി. സര്‍ക്കാര്‍ മാര്‍ക്കറ്റില്‍ ഇടപെടാത്തതാണ് വിലവര്‍ദ്ധനവിന് കാരണം. സംസ്ഥാനത്ത് മഴതുടരുന്നത് പച്ചക്കറികൃഷിയെ ബാധിച്ചിട്ടുണ്ട്. മിക്ക പച്ചക്കറിയും ചീഞ്ഞ്‌പോയി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തപസ്യയുടെ അക്ഷരോത്സവം പരിപാടിക്കെത്തിയ ഫ്രാന്‍സിസ് ടി. മാവേലിക്കരയും ആദരവ് ഏറ്റുവാങ്ങാനെത്തിയ പ്രശസ്ത സിനിമാതാരവും നാടക നടിയുമായ പൗളി വല്‍സനും കണ്ടുമുട്ടിയപ്പോള്‍
Kerala

വെള്ളാപ്പള്ളി പറയുന്നത് പൊള്ളുന്ന സത്യങ്ങള്‍: ഫ്രാന്‍സിസ് ടി. മാവേലിക്കര

Kerala

ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത സലീം,നീയിപ്പോള്‍ കരയിപ്പിക്കുകയാണ്’-വൈകാരിക കുറിപ്പുമായി മമ്മൂട്ടി

അക്ഷരോത്സവത്തിന്റെ ഭാഗമായി നടന്ന സാഹിത്യകാര സംഗമം ആഷാ മേനോന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

തപസ്യ അക്ഷരോത്സവം സമാപിച്ചു; ഓര്‍മകള്‍ ഓടിയെത്തിയ സ്മൃതിസദസ്

Kerala

സെന്‍സസ് ഡ്യൂട്ടിക്ക് ദിവസവേതന അദ്ധ്യാപകരെ നിയമിക്കണമെന്ന് എന്‍ടിയു

India

ജമ്മുകശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാന് ഭാരതത്തിന്റെ ചുട്ട മറുപടി

പുതിയ വാര്‍ത്തകള്‍

ഐശ്വര്യദായകനായ വേട്ടയ്‌ക്കൊരുമകന്‍

നിലവിലെ ഊരാളന്മാര്‍: കുളങ്ങരയത്ത് കൃഷ്ണന്‍ നായര്‍, ആക്കല്‍ ദാമോദരന്‍ നായര്‍, കരിമ്പനയ്ക്കല്‍ ചാത്തോത്ത് സുബ്രഹ്‌മണ്യന്‍ നായര്‍, തിട്ടയില്‍ നാരായണന്‍ നായര്‍ (ചെയര്‍മാന്‍)

കൊട്ടിയൂരിലെ ഊരാളന്മാര്‍: ചരിത്രവും പാരമ്പര്യവും

ചന്ദ്രകേതുഗഡിലെ മണ്‍ശില്പങ്ങള്‍

കരുവന്നൂര്‍ തട്ടിപ്പ്: സിപിഎമ്മിന്റെ തനിനിറം പുറത്തായെന്ന് പി.കെ. കൃഷ്ണദാസ്

ഡോ. ടെസി തോമസിന് പുരസ്‌കാരം

പ്രോസിക്യൂഷന്‍ ഡയറക്ടറായി അനീഷ് എം.ഡി. ചുമതലയേറ്റു

പാലക്കാട് മെഡിക്കല്‍ കോളജിനായി 100 ദിന കര്‍മപരിപാടിയെന്ന് മന്ത്രി

മാസപ്പടിക്കേസ്: അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നടപടി തുടങ്ങി

സെഞ്ചുറിയോടെ രാഹുല്‍, ഗില്‍

2026 വ്യാഴമാറ്റം; കുംഭം രാശിക്കാർക്കുള്ള പൊതുവായ വിശകലനം (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം)

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.