Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ചേറ്റൂര്‍ ശങ്കരന്‍ നായരെ കോണ്‍ഗ്രസ് അവഗണിക്കുന്നു: ഒ. രാജഗോപാല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 19, 2017, 10:13 pm IST
in Kerala

ജന്മഭൂമി പാലക്കാട്ട് സംഘടിപ്പിച്ച വികസന സെമിനാര്‍ ഒ.രാജഗോപാല്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു. എന്‍.ശിവരാജന്‍, ഡോ.സിദ്ദീഖ് അഹമ്മദ്, പ്രമീള ശശിധരന്‍, എം.രാധാകൃഷ്ണന്‍, ഡോ.സി.ഡി.പ്രേമദാസന്‍, സി.കൃഷ്ണകുമാര്‍, അഡ്വ.ഇ.കൃഷ്ണദാസ്, പി.യു.ചിത്ര, വി.നടേശന്‍ എന്നിവര്‍ സമീപം

പാലക്കാട്: കോണ്‍ഗ്രസിന്റെ അധ്യക്ഷ പദവി വഹിച്ച ഏക മലയാളിയായ ചേറ്റൂര്‍ ശങ്കരന്‍ നായരെ കോണ്‍ഗ്രസ് അവഗണിക്കുകയാണെന്ന് ബിജെപി നേതാവ് ഒ.രാജഗോപാല്‍ എംഎല്‍എ പറഞ്ഞു. അദ്ദേഹത്തിന് ഒരു സ്മാരകം നിര്‍മ്മിക്കാനോ സമാധി സ്ഥലം സംരക്ഷിക്കാനോ കഴിയാത്തത് ദയനീയമാണ്. ജന്മഭൂമിയുടെ പാലക്കാടന്‍ പെരുമ പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാമൂഹ്യ രംഗത്തെ പരിഷ്‌ക്കരണത്തിനായി വലിയ പങ്ക് വഹിച്ച നിരവധി മഹാന്മാരെ സംഭാവന ചെയ്ത ജില്ലയാണ് പാലക്കാട്. അതില്‍ പ്രമുഖനാണ് ടി.ആര്‍.കൃഷ്ണ സ്വാമി അയ്യര്‍. ഇതിന്റെ പേരില്‍ സമുദായ ഭ്രഷ്ട് വരെ അനുഭവിക്കേണ്ടി വന്നു അദ്ദേഹത്തിന്. തുടര്‍ന്ന് അകത്തേത്തറയില്‍ സ്ഥാപിച്ച ശബരി ആശ്രമം പ്രവര്‍ത്തന കേന്ദ്രമാക്കുകയായിരുന്നു. വിവിധ നാട്ടുരാജ്യങ്ങളെ സംയോജിപ്പിക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ച വി.പി. മേനോന്‍, മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടി.എന്‍.ശേഷന്‍, ഒ.വി.വിജയന്‍, ഇ.ശ്രീധരന്‍ ഇവരെല്ലാം പാലക്കാടിന്റെ സംഭാവനയാണ്. തിരുവനന്തപുരത്ത് നിന്നാണ് നിയമസഭയിലേക്ക് ജയിച്ചതെങ്കിലും പാലക്കാട് ജില്ലക്കാരനായതില്‍ താന്‍ അഭിമാനിക്കുന്നുവെന്നും രാജഗോപാല്‍ പറഞ്ഞു.

കേരളത്തിന്റെ വികസനത്തിന് അമേരിക്കയുടേയോ റഷ്യയുടേയോ മാതൃകയല്ല സ്വീകരിക്കേണ്ടത്. വേണ്ടത്ര ജലം ലഭിച്ചിട്ടും അത് സംഭരിക്കുവാനുള്ള സംവിധാനം ഇവിടെയില്ല. കുടിവെള്ളത്തിന് വേണ്ടി കേഴുന്ന സ്ഥിതിയാണ് ഇന്നുള്ളത്. ഇതിനാലാണ് കര്‍ഷകരുടെ മക്കള്‍ ശിപായി ജോലിക്കായി പരക്കം പായുന്നത്. ഇതിന് പരിഹാരം കണ്ടെത്താന്‍ ഭരണാധികാരികള്‍ക്ക് കഴിയണം. ജില്ലയുടെ വികസനത്തിനായി ജന്മഭൂമി സംഘടിപ്പിച്ച സെമിനാര്‍ ശുഭോദര്‍ക്കമാണെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ കണ്ടറിഞ്ഞ് അവയ്‌ക്ക് ഒരു പരിധിവരെ പരിഹാരം കണ്ടെത്തുവാനുള്ള സിദ്ദിഖ് അഹമ്മദിന്റെ ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.

ജൈനിമേട് എന്‍എന്‍എസ് കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ ജന്മഭൂമി മാനേജിംഗ് ഡയറക്ടര്‍ എം.രാധാകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. ഇറാം ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഡോ.സിദ്ദിഖ് അഹമ്മദിന് ജന്മഭൂമി പ്രവാസിമിത്ര, മണ്ണാര്‍ക്കാട് ന്യൂഅല്‍മ എംഡി ഡോ.കെ.എ.കമ്മാപ്പയ്‌ക്ക് ആരോഗ്യമിത്ര, മനോമിത്ര എംഡി ഡോ.സി.ഡി. പ്രേമദാസന് സേവാമിത്ര, പി.യു.ചിത്രയ്‌ക്ക് പ്രതിഭാമിത്ര, ലാന്റ് ലിങ്ക്‌സ് എംഡി ഡോ.കെ.എസ്.സേതുമാധവന് സ്‌നേഹമിത്ര പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചു.

തുടര്‍ന്ന് നടന്ന വികസന സെമിനാറില്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ പ്രമീളാ ശശിധരന്‍, വൈസ് ചെയര്‍മാന്‍ സി.കൃഷ്ണകുമാര്‍ എന്നിവര്‍ പ്രബന്ധം അവതരിപ്പിച്ചു. ജന്മഭൂമി യൂണിറ്റ് മനേജര്‍ ആമുഖ പ്രസംഗം നടത്തി. ആര്‍എസ്എസ് വിഭാഗ് സംഘചാലക് വി.കെ.സോമസുന്ദരന്‍, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.ശിവരാജന്‍, ജില്ലാ പ്രസിഡന്റ് അഡ്വ.ഇ.കൃഷ്ണദാസ്, വാര്‍ഡ് കൗണ്‍സിലര്‍ വി.നടേശന്‍, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ രമേഷ് ടി.ആര്‍, മാഗസിന്‍ എഡിറ്റര്‍ കെ.കെ.പത്മഗിരീഷ്, മാഗസിന്‍ കോഡിനേറ്റര്‍ പി.വി.ചന്ദ്രഹാസന്‍ എന്നിവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

രഞ്ജിനി ഹരിദാസ് പറയുന്നതിനപ്പുറമുള്ള ചില സത്യങ്ങള്‍....പൊലീസുകാരെ കടന്നലുകളെപ്പോലെ കൂട്ടം കൂടി സിജെപി വിദ്യാര്‍ത്ഥികള്‍ ആക്രമിക്കുന്ന ചില ദൃശ്യങ്ങള്‍ (നടുവിലും വലത്തും)
Kerala

സിജെപി ഗുണ്ടകള്‍ പൊലീസിനെ ആക്രമിക്കുന്നു..രഞ്ജിനി ഹരിദാസ് ഇതുപോലെ നിങ്ങള്‍ പറയുന്നതിനെ മറുപുറം ദല്‍ഹി പൊലീസിന്റെ കയ്യിലുണ്ട്

India

സിജെപി അക്രമത്തിന് പിന്നിലെ ക്രിമിനൽ ഗൂഢാലോചന അന്വേഷിക്കും, പാര്‍ലമെന്‍റ് നടക്കുമ്പോള്‍ ഡ്രോണ്‍ പറത്തിയതാര്? വില്ലന്‍മാര്‍ കുടുങ്ങും.

കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ (വലത്ത്) കോൺഗ്രസ് നേതാവ് മുഹമ്മദ് നാലപ്പാട് (ഇടത്ത്)
India

ആര്‍എസ്എസിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം പ്രിയങ്ക് ഖാര്‍ഗെയും മുഹമ്മദ് നാലപ്പാടും ആഗസ്ത് 1ന് നേരിട്ട് കോടതിയില്‍ ഹാജരാകണം

India

കേന്ദ്രസര്‍ക്കാരിനെ അട്ടിമറിക്കാന്‍ കലാപശ്രമം; രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അറസ്റ്റ് ചെയ്തു, പിന്നീട് വിട്ടയച്ചു

Kerala

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം മുങ്ങിയ 76 കാരന്‍ പിടിയില്‍

പുതിയ വാര്‍ത്തകള്‍

വനത്തില്‍ അതിക്രമിച്ചു കടന്ന് റീല്‍സ് ചിത്രീകരണം : വ്ലോഗര്‍ക്കും സംഘത്തിനുമെതിരെ വനംവകുപ്പ് കേസെടുത്തു

പുതിയ പ്രധാനമന്ത്രി വരുമെന്ന് കെജ്രിവാൾ പറഞ്ഞത് ഒരു മാസം മുൻപ് ; മമതയും, രാഹുലും പറഞ്ഞത് സർക്കാർ വീഴുമെന്ന് ; ആസൂത്രണം കൃത്യം

അല്‍ഫാമിനെ ചൊല്ലി തര്‍ക്കം: ഹോട്ടല്‍ ജീവനക്കാരെ മര്‍ദ്ദിച്ച 3 വിനോദ സഞ്ചാരികള്‍ അറസ്റ്റില്‍, സംഭവം അടിമാലിയില്‍

ദല്‍ഹിയിലെ യുഎസ് എംബസി എങ്ങിനെ ജൂലായ് 20,21തീയതികളിലെ കലാപത്തെക്കുറിച്ച് ജൂലായ് 17നേ അറിഞ്ഞു? കേന്ദ്രസര്‍ക്കാരിന് ആശങ്ക

ആണി പതിച്ച ബാറ്റണുകൾ , തല പൊട്ടി ചോര ഒഴുകി : കിംവദന്തികൾ പ്രചരിപ്പിക്കുന്ന ഇടത് -ഇസ്ലാമിസ്റ്റ് സംഘങ്ങൾക്ക് പിടി വീഴും ; നിയമനടപടികൾക്ക് നീക്കം

കപ്പലപകടം: നാവികരോട് നീതി പൂര്‍വം പെരുമാറേണ്ടതല്ലേയെന്ന് ഹൈക്കോടതി

പറഞ്ഞ വാക്ക് പാലിക്കണം മിസ്റ്റർ !  നീറ്റ് വിഷയത്തിൽ പാർലമെന്റിൽ ചർച്ച നടത്താമെന്ന് ഉറപ്പ് നൽകിയ രാഹുൽ അവസരം വന്നപ്പോൾ കാലുമാറിയെന്ന് വിമർശനം

വാക്ക് മാറ്റി പറയുന്നത് എന്റെ അവകാശം, എവിടെ ഇരിക്കണമെന്ന് ഞാൻ തീരുമാനിക്കും ; ഉദ്യോഗസ്ഥർക്ക് മുന്നിൽ രാഹുലിന്റെ ധാർഷ്ട്യം ; പിന്നാലെ അകത്ത്

രാഹുല്‍ ഗാന്ധിയുടെ അനധികൃത സ്വത്ത് : പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

‘സിന്ധു നദീജല കരാർ ഒരിക്കലും പഴയ രൂപത്തിലേക്ക് തിരിച്ചുവരില്ല’: ഇന്ത്യയുടെ മറുപടിയിൽ സ്തബ്ധരായി പാകിസ്ഥാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.