Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഞാന്‍ ഭക്തന്മാരുടെ ഹൃദയത്തില്‍ ജ്ഞാനമാകുന്ന ദീപം ജ്വലിപ്പിക്കും (10-17)

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 19, 2017, 08:13 pm IST
in Samskriti

നിരന്തരം എന്റെ കഥകളും നാമങ്ങളും ജ്ഞാനവും കേട്ടും, കീര്‍ത്തിച്ചും എന്നെസ്‌നേഹപൂര്‍വ്വം സേവിച്ചും കൊണ്ട്, ഓരോനിമിഷവും ആനന്ദിച്ചുകൊണ്ട് ജീവിതം നയിക്കുന്ന ഭക്തന്മാരുടെ ഹൃദയത്തില്‍നിന്നുകൊണ്ട് ഞാന്‍ ജ്ഞാനം-മദ്‌വിഷയമായ ജ്ഞാനം, അതാകുന്ന ദീപം കൊളുത്തികൊടുക്കും. ആ ഭക്തന്മാര്‍ ആവശ്യപ്പെട്ടിട്ടാണോ? അല്ല- പിന്നെയോ-

അനുകമ്പാര്‍ത്ഥം

അവരോടുള്ള കാരുണ്യം കൊണ്ടാണ്.

ഞങ്ങള്‍ക്ക് എങ്ങനെ പരമപദത്തി ലെത്താന്‍ കഴിയും എന്ന് അവര്‍ ദുഃഖി ക്കുകയാണ്. എന്റെ ഭക്തന്മാര്‍ ദുഃഖിക്കുന്നത് എനിക്കു സഹിക്കാന്‍ കഴിയില്ല. അവരുടെ ഹൃദയത്തില്‍ അജ്ഞാനമാകുന്ന ഇരുട്ട് നിറഞ്ഞുനില്‍ക്കുന്നു. അജ്ഞാനം പലവിധത്തില്‍ പ്രവര്‍ത്തിക്കുന്നു. തെറ്റായജ്ഞാനം, വിപരീതമായ ജ്ഞാനം, അപൂര്‍ണ്ണമായ ജ്ഞാനം ഇവയെല്ലാം അജ്ഞാനത്തില്‍ ഉള്‍പ്പെടുന്നു.

പരംബ്രഹ്മ, വാസുദേവാഖ്യം

(വാസുദേവന്‍ എന്നു പേരുള്ള പരബ്രഹ്മം) എന്നു ശ്രീശങ്കരാചാര്യര്‍ പറഞ്ഞാ ലും അംഗീകരിക്കാത്തത് തെറ്റായ ജ്ഞാനം. ശ്രീകൃഷ്ണന്‍ ഈശ്വരനേ അല്ല വെറും മനുഷ്യനാണ് എന്നത് വിപരീതജ്ഞാനം.

” സര്‍വ്വ ഭൂതമഹേശ്വരം ” എന്ന ഗീതാ വാക്യം അംഗീകരിക്കാതെ ദേവന്മാരില്‍ ഒരുവന്‍ മാത്രമാണെന്നത് അപൂര്‍ണ്ണജ്ഞാനം. ഇത്തരം അജ്ഞാനങ്ങള്‍ കൂടിച്ചേര്‍ന്ന് കുരിരുട്ടായിത്തീരുന്നു.അതിനെയാണ് യഥാര്‍ത്ഥജ്ഞാനമാകുന്ന ദീപം ജ്വലിപ്പിച്ച് നശിപ്പിക്കുന്നത്.

ശ്രീകൃഷ്ണന്‍ ദേവകീപുത്രനായി അവതരിച്ച് ലീലകള്‍ ആടിയകാലത്ത്, ഈ ഭൂലോകത്തില്‍ കൃഷ്ണന്‍ അവതാരമാണന്നോ സര്‍വ്വേശ്വരനാണെന്നോ അറിയാത്തവരാണ് കൂടുതലുണ്ടായിരുന്നത്. ഗര്‍ഗ മഹര്‍ഷിയെപ്പോലെ ഏതാനും പേര്‍ക്കേ യഥാര്‍ത്ഥജ്ഞാനം ഉണ്ടായിരുന്നുള്ളൂ. ജരാസന്ധന്‍, ശിശുപാലന്‍, കംസന്‍ മുതലായവര്‍ക്ക് കള്ളനും കൊലപാതകിയുമാണ് കൃഷ്ണന്‍ എന്ന വിപരീതജ്ഞാനമാണ് ഉണ്ടായിരുന്നത്. ദുര്യോധനന്‍ കര്‍ണ്ണന്‍ തുടങ്ങിയവര്‍ക്ക്, തങ്ങളെക്കാള്‍ ബുദ്ധിയും പ്രവര്‍ത്തന ശക്തിയും ഉള്ള മനുഷ്യന്‍ തന്നെ ആപൂര്‍ണ്ണജ്ഞാനമേ ഉണ്ടായിരുന്നുള്ള.

ആദ്യമായി ജ്ഞാനദീപം ഗോപികമാരുടെ ഹൃദയത്തിലാണ് ഭഗവാന്‍ കൊളുത്തിയത്. രാസക്രീഡയില്‍ ഭഗവാന്‍ അന്തര്‍ധാനം ചെയ്തപ്പോള്‍ അവര്‍ പാടുന്നത് നോക്കുക.

” നഖലു ഗോപികാനന്ദനോഭവാന്‍ അഖിലദേഹിനാ, മന്തരാത്മദൃക്‌വിഖനസാര്‍ത്ഥിതോവിശ്വഗുപ്തയേ സഖ ഉദേയിവാന്‍ സാത്വതാംകുലേ.

സഖേ, അങ്ങ്‌യശോദയുടെ മകനല്ല, തീര്‍ച്ച എല്ലാ ബ്രഹ്മാണ്ഡങ്ങളിലും ജീവിക്കുന്ന സര്‍വ്വദേഹികളുടെയും ഉള്ളില്‍ അന്തര്യാമിയായിവര്‍ത്തിക്കുന്ന കൃഷ്ണനാണെന്ന് മനസ്സിലായി. ബ്രഹ്മാവിന്റെ പ്രാര്‍ത്ഥന സ്വീകരിച്ച് സജ്ജനങ്ങളെ രക്ഷിക്കാന്‍ വേണ്ടി യാദവകുലത്തില്‍ ആവിര്‍ഭവിച്ചതാണ്)

ഭഗവാന്‍ അവരുടെ ഹൃദയത്തില്‍ ജ്ഞാനദീപം കൊളുത്തിയപ്പോള്‍ മാത്രമാണ് അവര്‍ക്ക് കൃഷ്ണന്‍ സര്‍വേശ്വരനും സര്‍വ്വജ്ഞാനുമാണെന്ന സത്യം അറിയാന്‍ കഴിഞ്ഞത്.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബാസ്റ്റിയന്‍ ഷൈ്വന്‍സ്‌റ്റൈഗര്‍, എമേഴ്‌സ് ഫേ
Football

ഷൈ്വന്‍സ്‌റ്റൈഗറുടെ ‘ആഫ്രിക്കന്‍’ പരാമര്‍ശം വിവാദത്തില്‍ വിമര്‍ശനവുമായി ഐവറി കോസ്റ്റ് കോച്ച് എമേഴ്‌സ് ഫേ

Football

ലോകകപ്പ് ഫുട്ബോള്‍ 2026: ക്രൊയേഷ്യയ്‌ക്കും ഇംഗ്ലണ്ടിനും കടുപ്പം

മത്സരശേഷം നോക്കൗട്ട് പ്രവേശം ഉറപ്പാക്കിയത് ആഘോഷിക്കുന്ന ഐവറികോസ്റ്റ് താരങ്ങള്‍
Football

ഐവറി ആദ്യമായി നോക്കൗട്ടില്‍; ഐവറികോസ്റ്റ് -2, കുറസാവോ -0

ഗോള്‍ നേടിയ ഗോന്‍സാലോ പ്ലാറ്റയുടെ ആഹ്ലാദം
Football

അടിപതറി ജര്‍മനി; ഇക്വഡോര്‍ തോല്‍പ്പിച്ചത് 2-1ന്

Football

ഫിഫ ലോകകപ്പ് 2026: ആരൊക്കെ റൗണ്ട് ഓഫ് 32 ല്‍?

പുതിയ വാര്‍ത്തകള്‍

ഗോള്‍ നേടിയ ജപ്പാന്‍ താരം ഡായിസെന്‍ മയേഡ

ആള് ജപ്പാനാ..! സ്വീഡനെതിരെ സമനില നേടി നോക്കൗട്ട് ഉറപ്പിച്ചു

അമേരിക്കയ്‌ക്ക് തുര്‍ക്കി ഷോക്ക്; തുര്‍ക്കി 3, അമേരിക്ക 2

സോക്കറൂസ് നോക്കൗട്ടിൽ; പരാഗ്വെയ്‌ക്കെതിരെ ഗോൾരഹിത സമനില

ഗോള്‍ നേടിയ ജാന്‍ പോള്‍ വാന്‍ ഹെക്കെയുടെ ആഹ്ലാദപ്രകടനം

ഡച്ച് പടയോട്ടം; നെതര്‍ലന്‍ഡ്‌സ്-3, ടുണീഷ്യ-1

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)

വിജയിനെ വെല്ലുവിളിക്കാന്‍ സ്റ്റാലിന്‍ തന്നെ തമിഴ്നാട്ടിലെ ട്രിച്ചി ഈസ്റ്റിലെ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു; മത്സരിക്കാന്‍ തൃഷയെ ഇറക്കുമോ?

‘ ഇന്ത്യക്കാരിയായി ഈ മണ്ണിൽ മരിച്ചാൽ മതി ‘ ; ഇന്ത്യൻ പൗരത്വത്തിന് വേണ്ടി യുഎസ് പൗരത്വം ഉപേക്ഷിക്കാൻ തയ്യാറായി 94 കാരി

എഫ് സിആര്‍എ എന്ത് വിധവും തടയാന്‍ സ്റ്റാലിനടുത്തേക്ക് തെരഞ്ഞെടുപ്പിന് മുന്‍പ് വന്ന ക്രിസ്ത്യന്‍ സംഘത്തിന്റെ വീഡിയോ വൈറല്‍

ഉദ്ധവ് താക്കറേയുടെ പാര്‍ട്ടി പൂര്‍ണ്ണമായും തകരുന്നോ? ഉദ്ധവ് താക്കറെയുടെ 15-16 എംഎൽഎമാർ ഉടൻ ഷിൻഡെ വിഭാഗത്തിൽ ചേരുമെന്ന് സഞ്ജയ് നിരുപം

ഇന്ത്യൻ സൈന്യത്തിൽ ഹിന്ദുവൽക്കരണം ; കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി ജഗന്നാഥ ക്ഷേത്രം സന്ദർശിച്ചതിൽ ഹാലിളകി ദി വയർ

എസ് ബിഐ ബാങ്കില്‍ നിന്നും വ്യാജരേഖകള്‍ കാണിച്ച് തട്ടിയെടുത്ത 1266 കോടി ഉപയോഗിച്ച് ദുബായില്‍ വാങ്ങിയ 31 കോടിയുടെ കെട്ടിടങ്ങള്‍ കണ്ടുകെട്ടി (ഇടത്ത്)

ശ്രീകാന്ത് ഭാസിക്കും എഒപിഎല്‍ കമ്പനിയ്‌ക്കും എതിരെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി സ്വത്തുക്കള്‍ കണ്ടുകെട്ടുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.