Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കുടുംബാരോഗ്യ കേന്ദ്രം ജില്ലാതല ഉദ്ഘാടനം ഇന്ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 18, 2017, 10:02 pm IST
inErnakulam

കൊച്ചി: പ്രാഥമികാരോഗ്യകേന്ദ്രങ്ങളെ കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി ഉയര്‍ത്തുന്നതിന്റെ ജില്ലാതല ഉദ്ഘാടനം ഇന്ന് നടക്കും. രാവിലെ 10ന് കോടനാട് പ്രാഥമികാരോഗ്യകേന്ദ്രം അങ്കണത്തില്‍ അഡ്വ. എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എയും വൈകിട്ട് 3ന് കുട്ടമ്പുഴ പ്രാഥമികാരോഗ്യകേന്ദ്രം അങ്കണത്തില്‍ ആന്റണി ജോണ്‍ എംഎല്‍എയും ഉദ്ഘാടനം ചെയ്യും.

ജില്ലയില്‍ 15 കുടുംബാരോഗ്യകേന്ദ്രങ്ങളാണ് ഈ വര്‍ഷം നിലവില്‍ വരിക. ആദ്യഘട്ടത്തില്‍ കോടനാടിനൊപ്പം കുട്ടമ്പുഴയും ആരംഭിക്കും. രണ്ടാം ഘട്ടത്തില്‍ വാഴക്കുളം, പായിപ്ര, ചൊവ്വര, തിരുമാറാടി, എരൂര്‍, ചേരാനെല്ലൂര്‍ എന്നിവിടങ്ങളിലാണ് കുടുംബാരോഗ്യ കേന്ദ്രം വരിക. മൂന്നാം ഘട്ടത്തില്‍ ഗോതുരുത്ത്, നായരമ്പലം, മഞ്ഞപ്ര എന്നിവിടങ്ങളിലും നാലാം ഘട്ടത്തില്‍ മഴുവന്നൂര്‍, ചെല്ലാനം, കരുമല്ലൂര്‍, തൃക്കാക്കര എന്നിവിടങ്ങളിലും കുടുംബാരോഗ്യ കേന്ദ്രം വരും. ഡിസംബര്‍ 31ന് മുമ്പ് ഇവ കുടുംബാരോഗ്യ കേന്ദ്രങ്ങളാകും. പ്രാഥമികാരോഗ്യകേന്ദ്രങ്ങളുടെ വികസനത്തിനായി 2.06 കോടി രൂപ ദേശീയ ആരോഗ്യദൗത്യം അനുവദിച്ചിട്ടുണ്ട്. ഇതിന് പുറമെവിവിധ എജന്‍സികളുടെ ഫണ്ടും ഉപയോഗപ്പെടുത്തുന്നുണ്ട്.

കുടുംബാരോഗ്യകേന്ദ്രമാവുന്നതോടെ തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ 9 മണി മുതല്‍ വൈകിട്ട് 6 മണി വരെയും ഞായറാഴ്ച രാവിലെ 9 മണി മുതല്‍ ഉച്ചയ്‌ക്ക് 1.30 വരെയും ഒ.പി. സംവിധാനം ഉണ്ടാകും. എല്ലാത്തരം രോഗങ്ങളുടെയും പ്രാഥമികചികിത്സ ഇവിടെ നടത്തും. വിദഗ്ദചികിത്സ ആവശ്യമുള്ളവരെ റഫര്‍ ചെയ്യും. ഇവരുടെ തുടര്‍ചികിത്സ ചെയ്യുക കുടുംബാരോഗ്യകേന്ദ്രങ്ങള്‍ തന്നെയാവും.

ലാബ്‌സൗകര്യം രാവിലെ 8മുതല്‍ വൈകിട്ട് 4 വരെയുണ്ടാകും. ലാബ്‌ടെക്‌നീഷ്യന്‍മാര്‍ ഒന്നില്‍ കൂടുതലുള്ള സ്ഥലങ്ങളില്‍ പ്രവര്‍ത്തനസമയം ദീര്‍ഘിപ്പിക്കും. ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ ഫാര്‍മസി രാവിലെ 9 മുതല്‍ വൈകിട്ട് 6 വരെയും ഞായറാഴ്ച രാവിലെ 9മുതല്‍ ഉച്ചയ്‌ക്ക് 1.30 വരെയും പ്രവര്‍ത്തിക്കും.

ആവശ്യമുള്ള സന്ദര്‍ഭങ്ങളില്‍ വീടുകളില്‍ പോയി ചികിത്സ ലഭ്യമാക്കും. വാര്‍ഷിക കുടുംബാരോഗ്യസര്‍വെ പൂര്‍ത്തിയാക്കിയതിനുശേഷം ജനങ്ങള്‍ക്ക് നല്‍കേണ്ട ആരോഗ്യസേവനങ്ങളുടെ പദ്ധതികള്‍ ആസൂത്രണം ചെയ്യും. ഇതിനായി ഇ-ഹെല്‍ത്ത് വിവരസങ്കേതങ്ങള്‍ ഉപയോഗപ്പെടുത്തും. കുടുംബാരോഗ്യ രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഓരോ വ്യക്തിക്കും നല്‍കേണ്ട ആരോഗ്യസേവനങ്ങളനുസരിച്ചാണ് ഇനി പദ്ധതികള്‍ തയ്യാറാക്കുക. ഈ രജിസ്റ്റര്‍ ഓരോ വര്‍ഷവും പുതുക്കും.

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

മറഡോണയുടെ ‘ഹാന്‍ഡ് ഓഫ് ഗോഡ്’ പന്തിന് 30 കോടി; നാലു പതിറ്റാണ്ടിനിപ്പുറം വീണ്ടും ചരിത്രം കുറിച്ച് വിവാദപ്പന്ത്

India

ഒരിക്കലും സാധ്യമാകില്ലെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തിയ ഇന്ത്യയുടെ ഡിജിറ്റൽ പേയ്‌മെന്റ്: ഒരു ദശാബ്ദത്തെ ജനപ്രീതിയെയും മുന്നേറ്റത്തെയും പ്രശംസിച്ച് മോദി

India

‘അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്തണം’; സംസ്ഥാന പൊലീസ് മേധാവിമാർക്ക് അമിത് ഷായുടെ നിർദേശം

Kerala

‘എല്ലാം താനാണെന്ന ഭാവം ഒരു കമ്മ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ല’; പിണറായിക്കെതിരെ സി.പി.ഐ മുഖപത്രം

Samskriti

മനസിന്റെ ആനന്ദത്തെ പരമാവധി ഉയര്‍ത്തുന്ന ആത്മീയാഘോഷങ്ങള്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കരുവാറ്റയില്‍ വയോധികനെ കൊലപ്പെടുത്തിയ സംഭവം; കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് 29ലേക്ക് മാറ്റി

ഖനന- റോയല്‍റ്റി തര്‍ക്കം; ഭൂവുടമകളില്‍ നിന്ന് പിരിച്ച തുക തിരികെ നല്‍കേണ്ട, ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു

സ്കൂൾ നിശ്ചയിച്ച യൂണിഫോം ധരിക്കേണ്ടത് നിർബന്ധം, ഹിജാബ് ഇസ്‌ലാമിലെ അനിവാര്യ ആചാരമല്ല : സുപ്രധാന വിധിയുമായി അലഹബാദ് ഹൈക്കോടതി

കെഎസ്ആർടിസി പ്രിയദർശിനി ബസുകൾക്ക് നേരെ ആക്രമണം; ചില്ലുകൾ തകർത്തു, ബൈക്ക് സംഘത്തിനെതിരെ അന്വേഷണം

ഓണത്തിന് തീപിടിച്ച് സ്വർണ്ണവില : സംസ്ഥാനത്ത് റെക്കോഡ് വിലയിൽ സ്വർണ്ണം

കശ്മീരി പണ്ഡിറ്റുകളെ കൂട്ടക്കൊല ചെയ്ത കേസില്‍ 35 വര്‍ഷത്തിന് ശേഷം പുനരന്വേഷണം

ഇറാനു മേല്‍ സമ്മര്‍ദ്ദം; എക്കണോമിക് ഡി ഡേയ്‌ക്ക് യുഎസ് തുടക്കമിട്ടു

ഹനൂർ വെടിവെപ്പ്: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ബി.വൈ. വിജയേന്ദ്ര

മംഗലാപുരം വേര്‍പെടുത്തല്‍ വിവാദമാക്കല്‍; ലക്ഷ്യം 100 ദിവസത്തെ ഭരണപരാജയത്തില്‍ നിന്ന് ശ്രദ്ധതിരിക്കല്‍: രാജീവ് ചന്ദ്രശേഖര്‍

വന്ദേമാതരം: സ്വാതന്ത്ര്യസമരത്തിന്റെ ചാലകശക്തി, വൈഭവ ഭാരത സ്വപ്‌നം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.