Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

എന്റെ ശുദ്ധഭക്തന്മാര്‍ എന്നെ ഭജിച്ചുകൊണ്ടിരിക്കും (10-9)

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 16, 2017, 09:37 pm IST
in Samskriti

മച്ചിത്താ- അവരുടെ ചിത്തം പൂര്‍ണമായി എന്നില്‍തന്നെ മുഴുകിയിരിക്കും. സര്‍വേശ്വരനായ എന്നെ മാത്രമേ അവരുടെ ചിത്തത്തില്‍ ചിന്തിക്കുകയുള്ളൂ.

മദ്ഗതപ്രാണാഃ -ഈ പദം ശങ്കരാചാര്യര്‍ വിവരിക്കുന്നു- ”മാംഗതാഃ ചക്ഷുരാദിപ്രാണാഃ”(കണ്ണു മുതലായ ഇന്ദ്രിയങ്ങള്‍ എന്നില്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. ശ്രീശങ്കരാചാര്യര്‍ക്ക് ആ വിവരണംകൊണ്ടു തൃപ്തിയായില്ല-വീണ്ടും വിവരിക്കുന്നു.

”മദ്ഗതജീവനാഃ ഇത്യേതത്”

(അവരുടെ ജീവിനം- ജീവിക്കുക എന്നത്-എന്നില്‍ പ്രാപിച്ചിരിക്കുന്നു) ഭഗവാനെ സേവിക്കാതെ ജീവന്‍ ശരീരത്തില്‍ കുടികൊള്ളുകയില്ല എന്ന അവസ്ഥയിലാണ്. ഈ അവസ്ഥയെ ഭാഗവത്തില്‍ ഉദാഹരിക്കുന്നു.

”മത്സ്യാനാം ഉദകം യഥാ”

(മത്സ്യങ്ങള്‍ക്കു വെള്ളത്തിലല്ലേ, ജീവിക്കാന്‍ കഴിയൂ) അതുപോലെ ആ ഭക്തന്മാര്‍ക്ക് ഭഗവാനെ സേവിക്കാതെ ജീവിക്കാന്‍ കഴിയില്ല. ഇതാണ് ഭക്തിയുടെ അത്യുന്നതാവസ്ഥ.

ജീമാത്മാവ് ഈ അവസ്ഥയില്‍ എത്തിച്ചേരുന്നതെങ്ങനെ?

ഒരു ജീവന് 80 ലക്ഷം തരം ശരീരങ്ങള്‍ കിട്ടിയശേഷമാണ് മനുഷ്യശരീരം ലഭിക്കുന്നത്. അവരില്‍ കോടി ആളുകളില്‍ ഒരാള്‍ക്ക് മാത്രമായിരിക്കും ഭഗവദ്ഭക്തി കിട്ടുന്നത്. ഏതെങ്കിലും ഒരു ഉത്തമഭക്തന്റെ കാരുണ്യംകൊണ്ടു മാത്രമേ ഭക്തി ലഭിക്കുകയുള്ളൂ എന്ന് ശ്രീനാരദമഹര്‍ഷി പറയുന്നു.

”മുഖ്യതസ്തു മഹത്കൃപയൈവ”

(മഹത്തുക്കളുടെ-ശ്രീകൃഷ്ണഭക്തന്മാരുടെ കൃപകൊണ്ടുമാത്രമേ ഭക്തി ലഭിക്കുകയുള്ളൂ. ശ്രീനാരായണ ഭക്തിസൂത്രം). ആ ഭക്തന് കാരുണ്യം തോന്നണമെങ്കില്‍ പൂര്‍വ്വജന്മത്തില്‍ പുണ്യം ചെയ്തിരിക്കണം. ആ മഹാത്മാവ് നമ്മുടെ ഹൃദയമാകുന്ന പാടത്ത് ഭക്തിയുടെ ബീജം-വിത്തു-നട്ടുതരുന്നു. ഭക്തന്മാരുടെ മുഖത്തില്‍നിന്ന് ഭഗവാന്റെ നാമങ്ങളും കഥകളും ശ്രവിക്കുക -എന്ന വളം മുളച്ചുവരുന്ന ഭക്തിയാകുന്ന ലതയ്‌ക്ക് ഇട്ടുകൊടുക്കണം. സ്വയം നാമകഥാ സങ്കീര്‍ത്തനമെന്ന വെള്ളവും ഒഴിക്കണം. എന്നാല്‍ ആ ഭക്തിയാകുന്ന ചെടി വളര്‍ന്ന് ഉയര്‍ന്നുയര്‍ന്നുപോകും.

ഈ ഭൗതികലോകത്തെയും സ്വര്‍ഗ്ഗം മുതലായ ദിവ്യലോകങ്ങളെയും അതിക്രമിച്ച് അതീന്ദ്രിയവും ആത്മീയവുമായ ലോകത്തില്‍ ചെന്നെത്തും. ആ ലോകത്തെയാണ്, പരമവ്യോമം എന്നും ഗോലോകം എന്നും വേദങ്ങളിലും ഉപനിഷത്തുകളിലും പ്രതിപാദിക്കുന്നത്. ആ ഭഗവല്ലോകത്തില്‍ എത്തിച്ചേരാന്‍ സഹായിച്ച പ്രേമഭക്തിയെ ഉപേക്ഷിച്ച്, ഭൗതിക-ദിവ്യ ലോകസുഖങ്ങളിലേക്കു തിരിച്ചുവരാന്‍ ജീവാത്മാവിന് കഴിയില്ല, ഇതാണ് ”മദ്ഗത പ്രാണാഃ” എന്ന് ഭഗവാന്‍ പറഞ്ഞതിന്റെ താല്‍പ്പര്യം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലെന്‍സ് കാര്‍ട്ടില്‍ ഹിജാബ് ധരിക്കാം, പൊട്ടോ ചന്ദനക്കുറിയോ തൊടാന്‍ സമ്മതിക്കുന്നില്ലെന്ന് ജീവനക്കാരുടെ പരാതി; കോര്‍പറേറ്റ് ജിഹാദ് തുടരുമ്പോള്‍…

Kerala

പോര്‍ക്ക് മന്തിയുടെ ചിത്രത്തോടെ റംസാന്‍ ആശംസ പോസ്റ്റര്‍; ചേര്‍ത്തല സ്വദേശിക്കെതിരെ സ്വമേധയാ കേസെടുത്ത് പൊലീസ്

Kerala

ലോറിയും ഓട്ടോയും കൂട്ടിയിടിച്ച് ബന്ധുക്കളായ സ്ത്രീപുരുഷന്മാര്‍ മരിച്ചു

Kerala

മന്തിയ്‌ക്ക് പിന്നാലെ വിഷുക്കണിയിൽ ചെരിപ്പ് വച്ചും പോസ്റ്റർ ; ലക്ഷ്യം ഹിന്ദു വിശ്വാസങ്ങളോ ?

Kerala

മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണുഗോപാലിനെ പരിഗണിക്കണം:മല്ലികാര്‍ജുന ഖര്‍ഗെയോട് ആവശ്യപ്പെട്ട് കെ സുധാകരന്‍

പുതിയ വാര്‍ത്തകള്‍

വിഴിഞ്ഞത്ത് യുവാവിനെ ബാറിലിട്ട് മര്‍ദ്ദിച്ച് കൊന്ന പ്രതികളെ ചൊവ്വാഴ്ച കസ്റ്റഡില്‍ വാങ്ങുമെന്ന് പൊലീസ്

അര്‍ബന്‍ നക്സല്‍ രൂപേഷ് റായി അറസ്റ്റില്‍; മസ്ദൂര്‍ ബിഗുല്‍ ദസ്തയുടെ നേതാവ്; നോയിഡ അക്രമം നക്സലിസത്തെ പുനരുദ്ധരിക്കാനുള്ള ശ്രമമോ?

കാസര്‍കോട് വെയിലില്‍ പണിയെടുക്കുന്നതിനിടെ യുവാവിന് സൂര്യാതപമേറ്റു

അമ്മമാരോടും സഹോദരിമാരോടും ക്ഷമചോദിച്ച് പ്രധാനമന്ത്രി, പ്രതിപക്ഷം സ്ത്രീകളുടെ ആത്മാഭിമാനത്തെ മുറിവേല്‍പ്പിച്ചു, കുടുംബ പാര്‍ട്ടികള്‍ക്ക് ഭയം

ചൂട് മൂലം രാത്രി മുറ്റത്ത് തുണിവിരിച്ച് കിടന്നതിന്ഭാര്യയെയും പ്രായപൂര്‍ത്തിയാകാത്ത മകളെയും ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്

ബിജെപി വനിത എംപിമാരുടെ നേതൃത്വത്തില്‍ ദല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയുടെ വസതിയിലേക്ക് നടന്ന പ്രതിഷേധ മാര്‍ച്ച് (നടുവില്‍) ബിജെപി എംപിയും കേന്ദ്രമന്ത്രിയുമായ രക്ഷാ ഖാഡ്സെയും ബിജെപി എംപി ബാംസുരി സ്വരാജും അറസ്റ്റ് വരിയ്ക്കുന്നു (വലത്ത്)

ഇനി രാഹുല്‍ ഗാന്ധിയ്‌ക്ക് ഉറക്കമില്ലാ രാത്രികള്‍…. ബിജെപി വനിതാ നേതാക്കളുടെ രോഷം ഇരമ്പും; രാഹുല്‍ ഗാന്ധിയുടെ വസതിയിലേക്ക് പ്രതിഷേധ മാര്‍ച്ച്

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഐ സി യു തുണികൊണ്ടു മറച്ചതില്‍ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

‘ സംഘിയും, ഹിന്ദുവുമൊക്കെ ഉണർന്നല്ലോ ‘ ; ഹിന്ദു വിശ്വാസങ്ങളെ മുറുകെ പിടിച്ച് സംസാരിച്ച ഉണ്ണിമുകുന്ദനെതിരെ ഇടത്- ജിഹാദി സംഘങ്ങൾ

ഹോര്‍മുസ് കടലിടുക്കില്‍ ഭാരതത്തിന്റെ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ വെടിയുതിര്‍ത്തു, ഇറാന്‍ അംബാസഡറെ വിളിച്ചു വരുത്തി വിദേശ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്ക് വീണ്ടും ഇറാന്‍ അടച്ചു; അമേരിക്കയുടെ നാവിക ഉപരോധം പിന്‍വലിക്കാത്തതുകൊണ്ടെന്ന് വിശദീകരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.