Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീരാമ വിജയവും രാവണ വധവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 15, 2017, 02:07 pm IST
in Samskriti

യുദ്ധത്തില്‍ ഇന്ദ്രജിത്തും മരിച്ചതോടെ രാവണന്‍ കോപം കൊണ്ടു ജ്വലിച്ചു. തുടര്‍ന്നുള്ള ആക്രമണത്തിന് സര്‍വസൈന്യത്തെയും തയ്യാറാക്കി വന്നു. ഒരു ജീവന്മരണ പോരാട്ടം. എല്ലാവരും ചേര്‍ന്നുള്ള ആക്രമണമായതിനാല്‍ വാനരസൈന്യം ഒന്നു പതറി. ഇതറിഞ്ഞ ശ്രീരാമന്‍ അതിവേഗത്തില്‍ ശരങ്ങള്‍ തൊടുത്തു. ശ്രീരാമ ശരങ്ങള്‍ കൊടുങ്കാറ്റായി. ശരവേഗത്താല്‍ ശരങ്ങളെ മാത്രമേ കാണുന്നുള്ളൂ. ഭഗവാനെ കാണുന്നില്ല. ഭഗവാനെ അനുഭവിക്കാം. ഇന്ന് പൊതുവേ എല്ലാവരുടേയും അവസ്ഥയതാണ്. ഭഗവാനെ കാണുന്നില്ല. ഭഗവാനെ അനുഭവിക്കാം.

അമ്പു വരുന്നതെവിടെ നിന്നെന്നറിയാതെ രാക്ഷസന്മാര്‍ പതറി. അവര്‍ അന്യോന്യം കുറ്റപ്പെടുത്തി. പരസ്പരം ആക്രമിച്ചു.

കുറച്ചു കഴിഞ്ഞപ്പോള്‍ രാക്ഷസന്മാര്‍ മുന്നില്‍ കാണുന്നതെല്ലാം രാമനെന്നു തോന്നി ആക്രമിച്ചു. സര്‍വം രാമമയം.

അഗസ്ത്യ മഹര്‍ഷിയുടെ ഉപദേശത്താല്‍ ആദിത്യ ഹൃദയം മന്ത്രവും ജപിച്ചു വന്നായിരുന്നു ശ്രീരാമചന്ദ്രന്റെ പോരാട്ടം. ദേവേന്ദ്രന്റെ തേരാളിയായ മാതലി ഇന്ദ്രന്റെ രഥവുമായി വന്ന് ശ്രീരാമന് സാരഥ്യം വഹിച്ചു.

യുദ്ധത്തിനിടെ ശ്രീരാമന്‍ പലവട്ടം രാവണന്റെ ശിരസറുത്തു താഴെയിട്ടെങ്കിലും വീണ്ടും ശിരസുണ്ടായതായിക്കണ്ടു. ഇങ്ങനെ ഒരു ഘട്ടത്തില്‍ മാതലി ലക്ഷണങ്ങള്‍ ശ്രദ്ധിച്ചു പറഞ്ഞു. ഇപ്പോള്‍ രാവണ നിഗ്രഹത്തിനുള്ള സമയമായി. അതിനാല്‍ ശ്രീരാമസ്വാമി ഉടന്‍ ബ്രഹ്മാസ്ത്രമെടുത്ത് രാവണനു നേരെ പ്രയോഗിക്കുന്നതു നന്നായിരിക്കും. പെട്ടെന്ന് ബ്രഹ്മദേവനെ സ്മരിച്ച ശ്രീരാമന്‍ ബ്രഹ്മാസ്ത്രം തന്നെ പ്രയോഗിച്ചു. വിരിഞ്ചാസ്ത്രം രാവണന്റെ നെഞ്ചു പിളര്‍ത്തി. രാവണന്‍ മരിച്ചു വീണു.

വിഭീഷണന്റെ നേതൃത്വത്തില്‍ ശവസംസ്‌കാരങ്ങള്‍ നടത്തി. തുടര്‍ന്ന് വിഭീഷണാനുവാദത്തോടെ സീതാദേവിയെ ആനയിച്ചു അഗ്നി ശുദ്ധി തെളിയിച്ച് സീതാദേവി വീണ്ടും ശ്രീരാമന്റെ ഭാഗമായി.

അഷ്ടദിക്പാലന്മാരും ദശരഥ മഹാരാജാവുമൊത്ത് ബ്രഹ്മദേവനും അവിടെ ആഗതനായി. സീതാദേവിയുടെ പാതിവ്രത്യ നിഷ്ടയും സത്യബോധവും സത്യലോകാധീശനായ ബ്രഹ്മദേവന്‍ തന്നെ ശ്രീരാമനെ ഓര്‍മിപ്പിച്ചു.

ശ്രീരാമന്‍ എന്തുകൊണ്ടാണ് അതു സ്വയം ഓര്‍ക്കാതിരുന്നതെന്ന് ബ്രഹ്മാദിദേവന്മാര്‍ അല്‍ഭുതപ്പെട്ടു.

സര്‍വലോകസ്രഷ്ടാവും സര്‍വജ്ഞനും സ്വയംപ്രഭുവു ം

ആയ അങ്ങ് എന്താണ് ഒരു സാധാരണ മനുഷ്യനെപ്പോലെ പെരുമാറുന്നതെന്ന് അവര്‍ ചോദിച്ചപ്പോള്‍ താന്‍ സര്‍വലോകസ്രഷ്ടാവൊന്നുമല്ലെന്നും ദശരഥ പുത്രന്‍ മാത്രമെന്നും ശ്രീരാമന്‍ അറിയിച്ചു.

ബ്രഹ്മദേവന്‍ എല്ലാകാര്യങ്ങളും ഒരിക്കല്‍ കൂടി ഓര്‍മിപ്പിച്ചു. ‘ഭഗവാനെ അങ്ങ് ആദിനാരായണനാണ്. യജ്ഞ വിരാഹവും അജിതനും ആയ അങ്ങ് ശ്രീവല്‍സാങ്കിതനായ ശ്രീമഹാവിഷ്ണുവാണ്. ദേവന്മാരുടെ അഭ്യര്‍ഥനയനുസരിച്ച് രാവണ നിഗ്രഹത്തിനായി ശ്രീരാമനായി അവതരിച്ചതാണ്.

ദശരഥ മഹാരാജാവ് ശ്രീരാമനോട് അരുളിച്ചെയ്തു ‘രാമാ നീ സീതാസമേതനായി അയോധ്യയിലെത്തി, നാലു സഹോദരന്മാരില്‍ ജ്യേഷ്ഠനെന്ന നിലയില്‍ രാജ്യത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് രാഷ്‌ട്രത്തെ നയിക്കണം. രാമരാജ്യത്തിന്റെ മാഹാത്മ്യം ലോകരെല്ലാം വാഴ്‌ത്താനിടവരണം. സീതാരാമന്മാര്‍ക്കു പാദസേവ ചെയ്ത ലക്ഷ്മണനെയും ദശരഥന്‍ പുകഴ്‌ത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)
India

വിജയിനെ വെല്ലുവിളിക്കാന്‍ സ്റ്റാലിന്‍ തന്നെ തമിഴ്നാട്ടിലെ ട്രിച്ചി ഈസ്റ്റിലെ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു; മത്സരിക്കാന്‍ തൃഷയെ ഇറക്കുമോ?

India

‘ ഇന്ത്യക്കാരിയായി ഈ മണ്ണിൽ മരിച്ചാൽ മതി ‘ ; ഇന്ത്യൻ പൗരത്വത്തിന് വേണ്ടി യുഎസ് പൗരത്വം ഉപേക്ഷിക്കാൻ തയ്യാറായി 94 കാരി

India

എഫ് സിആര്‍എ എന്ത് വിധവും തടയാന്‍ സ്റ്റാലിനടുത്തേക്ക് തെരഞ്ഞെടുപ്പിന് മുന്‍പ് വന്ന ക്രിസ്ത്യന്‍ സംഘത്തിന്റെ വീഡിയോ വൈറല്‍

India

ഉദ്ധവ് താക്കറേയുടെ പാര്‍ട്ടി പൂര്‍ണ്ണമായും തകരുന്നോ? ഉദ്ധവ് താക്കറെയുടെ 15-16 എംഎൽഎമാർ ഉടൻ ഷിൻഡെ വിഭാഗത്തിൽ ചേരുമെന്ന് സഞ്ജയ് നിരുപം

India

ഇന്ത്യൻ സൈന്യത്തിൽ ഹിന്ദുവൽക്കരണം ; കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി ജഗന്നാഥ ക്ഷേത്രം സന്ദർശിച്ചതിൽ ഹാലിളകി ദി വയർ

പുതിയ വാര്‍ത്തകള്‍

എസ് ബിഐ ബാങ്കില്‍ നിന്നും വ്യാജരേഖകള്‍ കാണിച്ച് തട്ടിയെടുത്ത 1266 കോടി ഉപയോഗിച്ച് ദുബായില്‍ വാങ്ങിയ 31 കോടിയുടെ കെട്ടിടങ്ങള്‍ കണ്ടുകെട്ടി (ഇടത്ത്)

ശ്രീകാന്ത് ഭാസിക്കും എഒപിഎല്‍ കമ്പനിയ്‌ക്കും എതിരെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി സ്വത്തുക്കള്‍ കണ്ടുകെട്ടുന്നു

ഫിലിപ്പീന്‍സില്‍ ശക്തമായ ഭൂചലനം

ഇനി പൊതുമുതൽ നശിപ്പിക്കുന്നവരുടെ ഏഴ് തലമുറയും പാപ്പരാകും ; മുഴുവൻ സ്വത്തും കണ്ടുകെട്ടി വിൽക്കുമെന്ന് സുവേന്ദു അധികാരി

എഫ് സിആര്‍എ ഭേദഗതി അത്യാവശ്യമെന്ന് കാര്യകാരണസഹിതം വിവരിക്കുന്ന കുറിപ്പ് വൈറല്‍

ഇസ്ലാമിലേയ്‌ക്ക് മതം മാറുന്നവരെ പ്രോത്സാഹിപ്പിക്കാൻ വിജയ് സർക്കാരിന്റെ പുതിയ നീക്കം ; ആനുകൂല്യങ്ങൾക്ക് തടയിട്ട് മദ്രാസ് ഹൈക്കോടതി

മൂവാറ്റുപുഴയാറ്റില്‍ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍

കൊല്ലത്ത് കട്ടമരം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

ആദ്യ ട്വന്റി-20യില്‍ ഇന്ത്യയെ ഞെട്ടിച്ച് അയര്‍ലന്‍ഡ്

ഗായിക അവനി അര്‍ബുദവുമായി പോരാടുമ്പോള്‍;…കാൻസർ എനിക്ക് നഷ്ടങ്ങളല്ല, നേട്ടങ്ങളാണ് സമ്മാനിച്ചതെന്ന് അവനി

കോഴിക്കോട് പെണ്‍കുട്ടി ഉള്‍പ്പെടെ 3 സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കാണാതായി, കര്‍ണാടകയിലേക്ക് കടന്നെന്ന് സംശയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.