Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

പയ്യന്നൂര്‍ താലൂക്ക് പ്രഖ്യാപനം കടലാസിലൊതുങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 13, 2017, 05:34 pm IST
inKannur

പയ്യന്നൂര്‍:പയ്യന്നൂര്‍ താലൂക്ക് രൂപീകരിക്കണമന്ന നാട്ടുകാരുടെ സ്വപ്‌നം ഇപ്പോഴും കടലാസിലൊതുങ്ങുന്നു. നീണ്ട സമരത്തിനൊടുവില്‍ കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി പയ്യന്നൂര്‍ താലൂക്ക് ഉടന്‍ യാഥാര്‍ത്ഥ്യമാകുമന്ന് പറഞ്ഞിരുന്നുവെങ്കിലും അത് വെറും പ്രഖ്യാപനം മാത്രമായി ഒതുങ്ങി.

യുഡിഎഫും എല്‍ഡിഎഫും സംസ്ഥാനത്ത് മാറിമാറി ഭരണം നടത്തിയിട്ടും താലൂക്കിന്റെ കാര്യത്തില്‍ വ്യക്തമായ യാതൊരു തീരുമാനവും ഉണ്ടായില്ല. പയ്യന്നൂര്‍ താലൂക്ക് ഉടന്‍ യാഥാര്‍ത്ഥ്യമാകുമെന്ന് യുഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ചുവെങ്കിലും ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ ഭരണം മാറി. പിന്നീട് എല്‍ഡിഎഫ് അധികാരത്തില്‍ വന്നു. ബജറ്റില്‍ വീണ്ടും ആ പ്രഖ്യാപനം വന്നു. പയ്യന്നൂര്‍ താലൂക്ക് ആവുന്നു. നാടൊട്ടുക്കും ഫളക്‌സ് ബോര്‍ഡുകള്‍ നിരന്നു. പ്രഖ്യാപനത്തെ സ്വാഗതം ചെയ്തുകൊണ്ട് സിപിഎമ്മിന്റെയും മറ്റും നേതൃത്വത്തില്‍ ആഘോഷങ്ങളും നടന്നു.

2006 ലെ എല്‍ഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് താലൂക്കിന്റെ ഘടന സംബന്ധിച്ച് ഏതാണ്ട് ധാരണയായിരുന്നു. എന്നാല്‍ നടപടിക്രമങ്ങള്‍ എങ്ങും എത്തിയില്ല. ധനമന്ത്രി തോമസ് ഐസക്ക് കഴിഞ്ഞ ബജറ്റിലാണ് അവസാനമായി താലൂക്ക് പ്രഖ്യാപനം നടത്തിയത്. ജനസംഖ്യയില്‍ ഏറെ മുന്നിലാണ് പയ്യന്നൂര്‍. ജില്ലയുടെ വടക്കുഭാഗത്തുള്ള പയ്യന്നൂരില്‍ 72,111 ആണ് ജനസംഖ്യ. താലൂക്ക് ഓഫീസില്‍ നിന്നും ഒരു നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ് വാങ്ങണമെങ്കില്‍ 19 രൂപകൊടുത്ത് പയ്യന്നൂരില്‍ നിന്നും തളിപ്പറമ്പിലെത്തണം. ചെറുപുഴ ഭാഗത്തുള്ളവരും മറ്റും ഒരു ദിവസത്തെ പണി ഉപേക്ഷിച്ചാണ് താലൂക്ക് ഓഫീസില്‍ എത്തുന്നത്. എന്നാല്‍ ഒരു പ്രാവശ്യം വന്നാല്‍ മതിയോ, അതില്ല, ഇതില്ലായെന്നൊക്കെ പറഞ്ഞ് നൂറ് തവണ നടത്തിക്കും. പയ്യന്നൂര്‍ താലൂക്ക് ആയിരുന്നേല്‍ ഞങ്ങള്‍ക്ക് ആശ്വാസം ആകുമായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.

താലൂക്ക് ഓഫീസിനായി നിലവില്‍ കെട്ടിടമൊക്കെ കണ്ടുവെച്ചിട്ടുണ്ട്. ഓഫീസുകള്‍ എല്ലാം തയ്യാറാവുകയും ചെയ്തു. സംസ്ഥാനത്ത് പുതുതായി പ്രഖ്യാപിച്ച കുന്ദമംഗലത്തിനും പയ്യന്നൂരിനും ഭരണാനുമതി കിട്ടേണ്ടതുണ്ട്. ഏതൊക്കെ വില്ലേജുകളാണ് താലൂക്കില്‍ ഉള്‍പ്പെടുത്തേണ്ടതെന്ന് റവന്യൂ വകുപ്പിനും സര്‍ക്കാറിനും ഇപ്പോഴും ഒരു പിടിയുമില്ല. സ്ഥലം എംഎല്‍എയുടെ അനാസ്ഥയാണ് താലൂക്ക് രൂപീകരണം വൈകാന്‍ കാരണമെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. പ്രതിപക്ഷവും ഭരണപക്ഷവും പരസ്പരം പഴിചാരി മുന്നോട്ട് പോകുന്നതല്ലാതെ പയ്യന്നൂര്‍ താലൂക്ക് എന്ന സ്വപ്‌നം ഏപ്പോള്‍ യാഥാര്‍ത്ഥ്യമാകുമെന്ന് കാത്തിരിക്കുകയാണ് പയ്യന്നൂരിലെ ജനം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാറ്റ പാർട്ടി സ്ഥാപകർ ഒന്നും ആഗ്രഹിക്കാത്ത പുണ്യാത്മാക്കളല്ലെന്ന് വാങ്ചുക്, അവർക്ക് രാഷ്‌ട്രീയമോഹമുണ്ടെന്ന് ആരോപണം

Kerala

സര്‍ക്കാരിന്റെ ഓണം വാരാഘോഷ സമാപനത്തില്‍ വന്ദേമാതരം പൂര്‍ണമായി ആലപിച്ചു

India

കുട്ടികളെ സോഷ്യൽ മീഡിയയുടെ അടിമകളാക്കുന്ന കണ്ടന്റുകൾ ; മെറ്റയുടെ യുഎസ് നിയമങ്ങൾ ഇന്ത്യയിലും എത്തുമെന്ന് സൂചന

Entertainment

ദൈവം പോലും കരഞ്ഞു പോവൂടാ… ബത്ലഹേം കുടുംബ യൂണിറ്റിലെ ഷോർട്ട് ഫിലിം ‘ഒരു സാത്തുക്കുടി പ്രണയം’ റിലീസായി

Kerala

വ്യാജ ബിരുദമുപയോഗിച്ച് പഞ്ചായത്തില്‍ ജോലി; ഡിവൈഎഫ്ഐ നേതാവിനെ പുറത്താക്കിയതായി സംഘടന

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

എം.കെ. സ്റ്റാലിന്റെ സുരക്ഷ വെട്ടിച്ചുരുക്കി വിജയ് സർക്കാർ; ഇസഡ് പ്ലസ് കാറ്റഗറിയിൽ നിന്ന് ഇസഡിലേക്ക് മാറ്റി

സ്വകാര്യ ഹോട്ടൽ കെട്ടിടത്തിൽ നിന്ന് ചാടി യുവതി മരിച്ചു; അന്വേഷണം ആരംഭിച്ച് പോലീസ്

വാരഫലം: ആഗസ്ത് 31 മുതല്‍ സപ്തംബര്‍ 6 വരെ; ഈ നാളുകാര്‍ക്ക് പുതിയ സംരംഭങ്ങള്‍ ആരംഭിക്കും, ഗൃഹത്തില്‍ മംഗളകര്‍മങ്ങള്‍ നടക്കും

രാജ്യവ്യാപകമായി നീറ്റ്-പിജി പരീക്ഷ; 2.66 ലക്ഷം പേർ പരീക്ഷ എഴുതി ശക്തമായ സുരക്ഷയും തത്സമയ നിരീക്ഷണവും

കെപിഎസ്‌സി നിയമന പരീക്ഷയിൽ ക്രമക്കേട് നടന്നതായി ആരോപണം : ഐഎഎസ് ഉദ്യോഗസ്ഥൻ ഗാംഗ്‌വാർ സിഐഡി കസ്റ്റഡിയിൽ

വാർത്തകളിൽ മാധ്യമപ്രവർത്തകർ ‘ഭീകരാക്രമണം’ എന്ന് വിളിക്കരുത്: കാനഡ

‘നീയെന്നെ ഗായകനാക്കി ഗുരുവായൂരപ്പാ…’; ഈ ഈണങ്ങള്‍ പിറന്നത് ഒരു ദുഃഖസമുദ്രത്തില്‍നിന്നായിരുന്നു

‘ബെത്‌ലഹേം കുടുംബയൂണിറ്റ്’ തീയറ്ററുകളില്‍ ചിരിയൊലി; നിവിന്‍ പോളിയുടെ കരിയറിലെ ഏറ്റവും വലിയ വിജയത്തിലേക്ക്

പട്‌ലിപുത്ര-ലക്നൗ ട്രെയിനിന് നേരെ കല്ലേറ് ; യാത്രക്കാരന് ഗുരുതര പരിക്ക് ; അന്വേഷണം ആരംഭിച്ച് ആർ പി എഫ് 

ജനവിശ്വാസമാണ് പത്രത്തിന്റെ ഏറ്റവും വലിയ സമ്പത്ത്, കേരളം’ എന്ന പേര് മാറ്റം ചരിത്രപരമായ തിരുത്തൽ : ഉപരാഷ്‌ട്രപതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.