Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

അവസാന നിമിഷവും സമാധാന ശ്രമം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 13, 2017, 09:59 am IST
inSamskriti

ശ്രീരാമ സൈന്യം ലങ്കയിലേക്കു കടക്കാനുള്ള തെയ്യാറെടുപ്പിലാണ്. അതിനയുള്ള തന്ത്രങ്ങള്‍ മെനയുന്നു. വിഭീഷണന്‍ തന്റെ അറിവുകള്‍ പങ്കുവച്ചു. വിഭീഷണന്റെ മന്ത്രിമാരായ അനലന്‍, ശരഭന്‍, സമ്പാതി, പ്രഘസന്‍ എന്നിവര്‍ പക്ഷികളുടെ രൂപത്തില്‍ ലങ്കന്‍ രാജധാനിയില്‍ പറന്നെത്തി ശത്രുബലത്തെയും അവിടുത്തെ സജ്ജീകരണങ്ങളെയും തിരിച്ചറിഞ്ഞു വിശദീകരിച്ചു. അതിനനുസരിച്ചു വേണം നമ്മുടെ ആക്രമണമെന്ന് വിഭീഷണന്‍ അഭിപ്രായപ്പെട്ടു. വിഭീഷണ നിര്‍ദേശം ശ്രീരാമന്‍ അംഗീകരിച്ചു. യുദ്ധതന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നത് വാനരസൈന്യനായകന്‍ നീലനാണ്.

എന്നാല്‍ ദൂരെ നിന്നും രാവണനെക്കണ്ടപ്പോള്‍ സുഗ്രീവന്റെ മനസ് പെട്ടെന്ന് ക്ഷോഭിച്ചു. ഒറ്റച്ചാട്ടത്തിന് രാവണന്റെ മേത്തേക്കു ചാടി കിരീടം തെറിപ്പിച്ച് രാവണനെയും മറിച്ചിട്ടു. രാവണന്‍ മായായുദ്ധം തുടങ്ങും മുന്‍പ് തിരിച്ചു ചാടി ശ്രീരാമ സന്നിധിയില്‍ എത്തി.

ആലോചന കൂടാതെയുള്ള സുഗ്രീവ പ്രവൃത്തിയെ ശ്രീരാമന്‍ വിമര്‍ശിച്ചു. ഇനി ആലോചന കൂടാതെ ഒന്നും ചെയ്യരുതെന്നും അതു രാജധര്‍മമല്ലെന്നും ശ്രീരാമന്‍ ഉപദേശിച്ചു വിലക്കി.

തുടര്‍ന്ന് ശ്രീരാമന്‍ നിര്‍ദേശാനുസരണം വാനരസൈന്യം ലങ്കയെ വളഞ്ഞു. എന്നിട്ട് യുദ്ധാരംഭത്തിനു മുന്‍പ് ഒരിക്കല്‍ കൂടി രാവണ സിന്നിധിയിലേക്ക് ഒരു ദൂതനെ അയക്കണമെന്ന് ശ്രീരാമന്‍ നിശ്ചയിച്ചു. ഇത്തവണ അംഗദനെയാണ് നിയോഗിച്ചത്.

അംഗദന്‍ ഒറ്റച്ചാട്ടത്തിന് രാവണ സിന്നിധിയിലെത്തി ശ്രീരാമന്റെ സമാധാന നിര്‍ദേശം അറിയിച്ചു. താന്‍ ശ്രീരാമ ദൂതനാണെന്നും വാനരരാജനായ ബാലിയുടെ പുത്രനാണെന്നും വ്യക്തമാക്കി. ബാലിയെ രാവണന്‍ ഓര്‍ക്കുന്നുണ്ടാകുമല്ലോ അല്ലെ എന്ന ചോദ്യത്തിലൂടെ മുന്‍കാല ചരിത്രങ്ങളും ഓര്‍മിപ്പിച്ചു. ബാലിയുടെ വാലില്‍ കുടുങ്ങി സപ്തസമുദ്രങ്ങളിലും മുങ്ങി വെള്ളം കുടിക്കുകയും ശ്വാസംമുട്ടുകയുമൊക്കെ ചെയ്തതാണല്ലോ. രാവണന്‍ അംഗദനെ നേരെ കോപാകുലനായി. അടുത്തു നിന്ന രാക്ഷസ വീരന്മാരോട് അംഗദനെ ബന്ധിക്കാന്‍ കല്‍പിച്ചു. അവര്‍ വന്നു പിടികൂടുന്നതിന് അംഗദന്‍ നിന്നു കൊടുത്തു.

തന്റെ ശക്തി തെളിയിച്ച് രാവണനെ ഭയപ്പെടുത്താനും രാക്ഷസന്മാരുടെ ശക്തിയറിയാനുള്ള അവസരമാണല്ലോ അത്. അവര്‍ വന്നു പിടികൂടിയ ശേഷം ഒറ്റച്ചാട്ടത്തിന് കൊട്ടാര ഗോപുരത്തിന്റെ മുകളിലേക്കു കുതിച്ചു. അംഗദനെ പിടികൂടിയിരുന്ന രാക്ഷസ വീരന്മാര്‍ ഈ കുതിപ്പില്‍ നിലം പതിച്ചു നുറുങ്ങി വീണു.

അംഗദന്‍ ഗോപുരത്തിനു മുകളില്‍ ചവുട്ടിയതോടെ ആ ശക്തിയില്‍ ഗോപുരം ഇടിഞ്ഞു വീണതും രാവണന്‍ കണ്ടു. അംഗദന്‍ ശൗര്യത്തോടെ തന്നെ ഉയര്‍ന്ന് ശ്രീരാമനു മുന്നിലെത്തി കൈകൂപ്പി നിന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

എഐ യും സിലിക്കണും ഭാരതത്തിന്റെ ഭാവിക്കാധാരം

Main Article

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

Editorial

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

Kerala

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

Astrology

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

ലോകം മാറുന്നു, അജണ്ടകളും സാഹചര്യങ്ങളും മാറുന്നു: ഡോ എസ് ജയശങ്കര്‍, അന്താരാഷ്‌ട്ര സമാധാനവും സുരക്ഷയും വിതരണ ശൃംഖലയുടെ കരുത്തും പ്രധാനം

പി എം ആവാസ് യോജന ഗ്രാമീണ്‍ :3,600 കോടി രൂപ മൂല്യമുള്ള 3 ലക്ഷം വീടുകള്‍ക്കുള്ള ആദ്യ ഗഡു ആന്ധ്രാപ്രദേശിന് കൈമാറി കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍

‘മോര്‍ഫ് ചെയ്ത ഈ ‘ചുട്ടമല്ലേ’ വീഡിയോയുടെ പിന്നിലുള്ള തെമ്മാടികളെ വെറുതെ വിടില്ലെ’ന്ന് ജൂനിയര്‍ എന്‍ടിആര്‍

ഇടക്കാല കരാറിലെ 7 വ്യവസ്ഥകള്‍ അമേരിക്ക പാലിക്കുന്നത് വരെ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കില്ലെന്ന് ഇറാന്‍

സൗദി അറേബ്യയിൽ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 11819 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.