Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നിലയ്‌ക്കുമോ, ഈ ജീവതാളം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 12, 2017, 10:33 pm IST
in Kerala

തിരുവനന്തപുരം: ഹൃദയം ഉള്‍പ്പെടെയുള്ള അവയവങ്ങള്‍ ദാനം നല്‍കി സാമൂഹിക ഉത്തരവാദിത്വം കടമയാക്കിയ മൃതസഞ്ജീവനി ഇന്ന് അവയവ ദാതാക്കളെ കിട്ടാനില്ലാതെ പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുന്നു. ഈ ജീവതാളം നിലയ്‌ക്കുമോ എന്ന ആശങ്കയിലാണ് പൊതുസമൂഹം.

2012 ല്‍ സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച മൃതസഞ്ജീവനി അവയവ കൈമാറ്റത്തിലൂടെ ജീവന്റെ പ്രകാശം പരത്തിയത് നിരവധി ജീവിതങ്ങള്‍ക്ക്. ഇതേവരെ 263 ദാതാക്കളില്‍ നിന്നായി 721 അവയവങ്ങളാണ് മൃതസഞ്ജീവനി വഴി മാറ്റിവയ്‌ക്കപ്പെട്ടത്. എഴുപതിനും 80 നും ഇടയ്‌ക്ക് മസ്തിഷ്‌ക മരണം സംഭവിച്ചവരില്‍ നിന്ന് 218 അവയവങ്ങളാണ് കഴിഞ്ഞ വര്‍ഷം ഇവര്‍ ശേഖരിച്ചത്. എന്നാല്‍ ഈ വര്‍ഷം ആകെ 12 അവയവദാതാക്കളെയാണ് മൃതസഞ്ജീവനിയിലേക്ക് വിവിധ ആശുപത്രികളില്‍ നിന്നായി ഡോക്ടര്‍മാര്‍ ശുപാര്‍ശ ചെയ്തയച്ചത്. ഈ കാലയളവില്‍ മസ്തിഷ്‌ക മരണം സംഭവിച്ചവര്‍ നിരവധിയാണെങ്കിലും കേസും പുകിലുമൊക്കെ ഭയന്ന് ഡോക്ടര്‍മാര്‍ സര്‍ട്ടിഫൈ ചെയ്യാന്‍ മടിക്കുന്നതാണ് അവയവദാതാക്കളെ മൃതസഞ്ജീവനിയില്‍ നിന്ന് അകറ്റാന്‍ കാരണം.

നിലവില്‍ വൃക്കയ്‌ക്കായി പേര് രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുന്ന 1387 രോഗികളുണ്ട് മൃതസഞ്ജീവനിയില്‍. ഹാര്‍ട്ട് കമ്മിറ്റി, ലിവര്‍ കമ്മിറ്റി എന്നിവ യോഗം ചേര്‍ന്നാണ് അടിയന്തിരമായി അവയവം മാറ്റിവയ്‌ക്കേണ്ടവരുടെ ലിസ്റ്റ് തയ്യാറാക്കുന്നത്. മൃതസഞ്ജീവനിയിലൂടെ ജീവിച്ചിരിക്കുന്നയാള്‍ക്ക് വൃക്ക ദാനം ചെയ്യാന്‍ അവസരമുണ്ടാക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇതിന്റെ നടപടിക്രമങ്ങള്‍ ചുവപ്പുനാടയുടെ കുരുക്കിലാണ്. മസ്തിഷ്‌ക മരണം സംഭവിക്കുന്നവരുടെ ബന്ധുക്കള്‍ അവയവദാനത്തിന് സമ്മതം മൂളിയാലും ചില സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ സര്‍ട്ടിഫൈ ചെയ്യാതെ ഒഴിഞ്ഞു മാറുന്നത് മൃതസഞ്ജീവനിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയാകുന്നുണ്ട്.

ഈ സര്‍ക്കാര്‍ സംഘടനയില്‍ വിശ്വാസമര്‍പ്പിച്ച് കാത്തിരിക്കുന്ന നൂറുകണക്കിന് രോഗികള്‍ക്കാണ് ജീവിതം നഷ്ടപ്പെടുന്നത്. കേരള നെറ്റ് വര്‍ക്ക് ഫോര്‍ ഓര്‍ഗന്‍ ഷെയറിംഗ് എന്ന രജിസ്ട്രിയിലൂടെ മൃതസഞ്ജീവനിക്ക് അവയവദാന സമ്മതമറിയിച്ചിരിക്കുന്നത് പതിനായിരങ്ങളാണ്. സര്‍ക്കാരില്‍ നിന്ന്് അനുകൂല നിലപാട് ഉണ്ടായാലേ അത്തരം അവയവ ശേഖരണത്തിന് മൃതസഞ്ജീവനിക്ക് വഴി തുറക്കൂ.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വെമ്പായത്തെ ബാറിലെ തീവയ്‌പ്: പൊളളലേറ്റ് ചികിത്സയിലായിരുന്ന പ്രതി അനീഷ് മരിച്ചു

സോനം വാങ്ചുകിനെ മെഡന്‍റ് ആശുപത്രിയില്‍ ചെന്ന് കണ്ട് കേന്ദ്രമന്ത്രിമരായ ജെ.പി.നദ്ദയും ജിതേന്ദ്ര സിങ്ങും
India

സോനം വാങ്ചുക് അയഞ്ഞു… പ്രതിഷേധക്കാർക്കെതിരെ നടപടിയെടുക്കില്ലെന്ന് ഉറപ്പ് ലഭിച്ചാൽ നിരാഹാരം അവസാനിപ്പിക്കുമെന്ന് സോനം വാങ്ചുക്ക്

India

വനിതാ മാധ്യമപ്രവർത്തകയെ അക്രമിച്ച് പാറ്റകൾ , അശ്ലീല പ്രദർശനവും : ടൈംസ് നൗ റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

Kerala

നടുറോഡില്‍ യുവതിയുടെ കൈവെട്ടി മാറ്റി: ആക്രമിച്ചത് ഒപ്പം താമസിച്ച യുവാവ്

India

പൊലീസുകാരുടെ മർദ്ദനമേറ്റ് പെൺകുട്ടി മരിച്ചു ; വ്യാജവാർത്ത പ്രചരിപ്പിച്ച് ഇടത് -ഇസ്ലാമിസ്റ്റ് സംഘങ്ങൾ ; പൊളിച്ചടുക്കി പി ഐ ബി

പുതിയ വാര്‍ത്തകള്‍

ജനാധിപത്യം അട്ടിമറിക്കാന്‍ സമ്മതിക്കില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍,കോണ്‍ഗ്രസിന്റേത് കലാപശ്രമം,ബിജെപിയുടെ പ്രതിഷേധ പ്രകടനത്തിന് നേരെ ജലപീരങ്കി പ്രയോഗം

സോണിയാഗാന്ധി മന്ദിര്‍മാര്‍ഗ് പൊലീസ് സ്റ്റേഷനില്‍ തടങ്കലില്‍ വെച്ച പ്രിയങ്ക ഗാന്ധിയെ കാണാന്‍ എത്തുന്നു (വലത്ത്)

മകളെ പൊലീസ് സ്റ്റേഷനില്‍ കാണാനെത്തിയ സോണിയ…മോദിയെ നശിപ്പിക്കാന്‍ അധികാരം ഉപയോഗിച്ച് നടത്തിയ ക്രൂരതകള്‍ക്ക് കാലം നല്‍കിയ തിരിച്ചടി

ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയ്‌ക്ക് സ്വന്തം കെട്ടിടത്തിനായി 90 കോടി രൂപ അനുവദിച്ചു

എൻസിപി-എൻഡിഎ പ്രവേശനം? പ്രധാനമന്ത്രി മോദിയുമായി ശരദ് പവാറും സുപ്രിയ സുലെയും കൂടിക്കാഴ്ച നടത്തി

ഫിഫ ലോകകപ്പ് 2026: മൂവായിരത്തിലധികം അനധികൃത വെബ്‌സൈറ്റുകള്‍ ഉപയോഗിച്ചതായി വെളിപ്പെടുത്തല്‍

ഹൈക്കോടതി ജഡ്ജിക്ക് നേരെ അസഭ്യ വര്‍ഷം; യുവാവിന് പിഴ

ഇടുക്കി കൊളുക്കുമലയില്‍ കൊക്കയിലേക്ക് വീണ യുവാവിനെ രക്ഷപ്പെടുത്തി

‘മരണങ്ങൾ ഉണ്ടായാൽ സർക്കാരിനു മേലുള്ള സമ്മർദ്ദം വർദ്ധിക്കും ‘ ; പ്രതിഷേധത്തിനിടെ നടന്ന അക്രമത്തിലെ ഗൂഢാലോചന വെളിപ്പെടുത്തി വാട്സാപ്പ് ചാറ്റുകൾ

കാസര്‍കോട്  നാല് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് ഷിഗെല്ല

കാസർകോട് സ്‌കൂൾ കുട്ടികൾ സഞ്ചരിച്ച ഓട്ടോറിക്ഷ മറിഞ്ഞ് അപകടം; ഏഴ് കുട്ടികള്‍ക്ക് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.