നെടുമ്പാശ്ശേരി: കരിയാട് 1748 എന്‍എസ്എസ് കരയോഗത്തിന്റെയും വനിതാ സമാജത്തിന്റെയും നേത്യത്വത്തില്‍ കരയോഗ മന്ദിരത്തില്‍ അഖണ്ഡ രാമായപാരായണം നടത്തി. കെ. ബാലചന്ദ്രന്‍ പിള്ള, സി.കെ. വിശ്വേശ്വരന്‍, രഘുനാഥ്, സതി ഗോപി, ശാന്ത തങ്കപ്പന്‍ നായര്‍, രുഗ്മിണി ബാബു, നിര്‍മ്മല തുടങ്ങിയവര്‍ പരായണത്തിന് നേത്യത്വം നല്‍കി.
















