Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കുടുംബക്ഷേമ കേന്ദ്രം പ്രതിസന്ധിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 12, 2017, 10:08 pm IST
in Ernakulam

കാക്കനാട്: ശോചനീയാവസ്ഥയിലായ തൃക്കാക്കമര പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ കുടുംബക്ഷേമ കേന്ദ്രം പദ്ധതി ആരോഗ്യ വകുപ്പ് ഉപേക്ഷിക്കാന്‍ സാധ്യത. കുടുംബക്ഷേമ കേന്ദ്രം പദ്ധതി നടപ്പിലാക്കാന്‍ നിലവിലെ കെട്ടിടത്തില്‍ വേണ്ടത്ര സ്ഥലമില്ലെന്നാണ് കാരണം. ഇതോടെ നിര്‍ദിഷ്ട പദ്ധതി നടപ്പിലാക്കുന്നതിന് തിരിച്ചടിയായി.

ക്വാര്‍ട്ടേഴ്സിലെ പ്രാഥമികാരോഗ്യ കേന്ദ്രം ശോചനീയാവസ്ഥയിലായ സാഹചര്യത്തില്‍ കുടുംബക്ഷേമ കേന്ദ്രമാക്കാനുള്ള തീരുമാനം നടപ്പിലാക്കാനാവില്ലെന്നാണ് ആരോഗ്യ വകുപ്പ് അധികൃതരുടെ നിലപാട്. ആരോഗ്യ വകുപ്പിന്റെ കുടുംബക്ഷേമ കേന്ദ്രം തൃക്കാക്കര നിയോജകമണ്ഡലത്തില്‍ ക്വാര്‍ട്ടേഴ്സിലെ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ നടപ്പിലാക്കാനായിരുന്നു പി.ടി. തോമസ് എംഎല്‍എ നിര്‍ദേശിച്ചിരുന്നത്.

ക്വാര്‍ട്ടേഴ്‌സ് മന്ദിരത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ശുചിമുറി മാലിന്യം ചോര്‍ന്നു ലക്ഷങ്ങള്‍ വിലപിടിപ്പുള്ള മരുന്നുകള്‍ സൂക്ഷിക്കാന്‍ ഇടമില്ലാത്ത അവസ്ഥയിലാണ്. പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബക്ഷേമ കേന്ദ്രമാക്കി ഉയര്‍ത്താന്‍ കഴിയില്ലെന്ന് സ്ഥലം സന്ദര്‍ശിച്ച് പരിശോധന നടത്തിയ ആരോഗ്യ വകുപ്പ് അധികൃതര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

1000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള ക്വാര്‍ട്ടേഴ്സിലെ കെട്ടിടത്തില്‍ പ്രാഥമികാരോഗ്യ കേന്ദ്രം പ്രവര്‍ത്തനം തന്നെ പരിമിത സ്ഥല സൗകര്യത്തിലാണ്. ഈ സാഹചര്യത്തില്‍ മൂന്ന് ഡോക്ടര്‍മാര്‍, ലാബ്, ഓഫീസ് സൗകര്യങ്ങളോടുകൂടിയ കുടുംബ ക്ഷേമ കേന്ദ്രം പ്രവര്‍ത്തിക്കാന്‍ നിലവിലെ കെട്ടിടത്തില്‍ അസൗകര്യങ്ങളുള്ളതിനാല്‍ ആരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം വേണമെന്നായിരുന്നു ആരോഗ്യ വകുപ്പ് റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചിരുന്നു.

കുടുംബക്ഷേമ കേന്ദ്രത്തില്‍ ബയോമെഡിക്കല്‍ മാലിന്യ സംസ്‌കരണം, ഡോക്ടര്‍മാരുടെ മുറികള്‍, എക്‌സറേ, ഇസിജി ലാബുകള്‍ക്ക് മുറികള്‍, മരുന്ന് നല്‍കാനും സൂക്ഷിക്കാനുള്ള മെഡിക്കല്‍ സ്റ്റോര്‍, ഫാര്‍മസി സൗകര്യങ്ങള്‍, നഴ്സിങ് അസിസ്റ്റന്‍ഡ്മാരുടെ മുറി, ഓഫീസ്, ഒപി സൗകര്യം ഉള്‍പ്പെടെ വിപുലമായ സൗകര്യങ്ങളാണ് കുടുംബക്ഷേമ കേന്ദ്രത്തില്‍ ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചിരിക്കുന്നത്. നാഷണല്‍ ഹെല്‍ത്ത് മിഷന്‍ അധികൃതര്‍ നല്‍കിയ റിപ്പോര്‍ട്ട് പദ്ധതിക്ക് തിരിച്ചടിയായിരിക്കെയാണ,് കെട്ടിടം ചോര്‍ന്നൊലിച്ച് ആരോഗ്യ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം താളംതെറ്റിയത്.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ആമിർ ഖാൻ വീണ്ടും വിവാഹിതനായി; ചടങ്ങിന് സാക്ഷികളായി മുൻ വിവാഹങ്ങളിലെ മക്കളും

World

ഇന്ത്യൻ ആക്രമണം നട്ടെല്ല് തകർത്തു, മുഴുവൻ കുടുംബവും തുടച്ചുനീക്കപ്പെട്ടു ; ഓപ്പറേഷൻ സിന്ദൂരിനെപ്പറ്റിയുള്ള മസൂദ് അസ്ഹറിന്റെ കത്തുകൾ പുറത്ത്

Kerala

ലക്ഷ്മിപ്രിയയ്‌ക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശം : നടി അന്‍സിബയുടെ പരാതിയില്‍ നടപടി

Varadyam

ഫ്രോയിഡ് കാണാത്തതും യുങ് കണ്ടതും 12: സ്വത്വനിര്‍ണയം ഛാന്ദോഗ്യത്തില്‍

Varadyam

വായന: എസ്.കെ. നായര്‍ കണ്ട സാഹിത്യകാരന്മാര്‍

പുതിയ വാര്‍ത്തകള്‍

അമേരിക്കയിലെ കമ്യൂണിസ്റ്റ് ശല്യം കരുതിയിരിക്കാൻ ട്രംപിന്റെ ആഹ്വാനം

ഡോ. എ.എം. ഉണ്ണിക്കൃഷ്ണന്‍

അഭിമുഖം: കുറ്റാകൂരിരുട്ടിലും ഏകാന്ത നക്ഷത്രങ്ങള്‍

പാകിസ്ഥാന്റെ പുതിയ ‘തീവ്രവാദി’ മുഖം! തെഹ്‌രീക്-ഇ-താലിബാൻ ഹിന്ദുസ്ഥാൻ വഴി ദൽഹിയെ തകർക്കാൻ ഗൂഢാലോചന, ഐഎസ്ഐ-ഗുണ്ടാസംഘ ബന്ധം വളരുന്നു

കല്‍പസാര്‍ പദ്ധതിയുടെ രൂപരേഖ

അറബിക്കടലില്‍ അണകെട്ടുമ്പോള്‍; പദ്ധതി നടപ്പില്‍ വരുന്നത് ഗുജറാത്തില്‍

മിനികഥ: സ്റ്റാറ്റസ്

പോ​ലീ​സ് സ്റ്റേഷനില്‍ യുവാവിന്റെ പരാക്രമം; സിഐയുടെ തലയിൽ ഇരുമ്പ് കസേര കൊണ്ടടിച്ചു

കവിത: അഹല്യ

കവിത: ജീവിതമെന്ന കറി

അമേരിക്കയ്‌ക്ക് 250; ആഘോഷമാക്കി ട്രംപ്, പഴയ പ്രസിഡന്റുമാർ ഒന്നിച്ചിരുന്ന് വേൾഡ് കപ്പ് കാണും

വിവാഹമോചിതയായ മകള്‍ക്കും കുടുംബ പെന്‍ഷന് അര്‍ഹതയെന്ന് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.