Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ഭഗവാന്‍ ദുര്‍ഗുണങ്ങള്‍ സൃഷ്ടിച്ചുവോ?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 12, 2017, 08:08 pm IST
inSamskriti

ദുര്‍ഗുണങ്ങള്‍ ഉണ്ടെങ്കിലെ സദ്ഗുണങ്ങളുടെ പ്രസക്തിയുള്ളൂ. രാ്രതി, ഇരുട്ടു ഇവയുള്ളതുകൊണ്ടാണ്, പകലിന്റെയും വെളിച്ചത്തിന്റെയും ആവശ്യം വരുന്നത്.

അഗ്‌നികുണ്ഡത്തില്‍ തീകത്തി ജ്വലിക്കുമ്പോള്‍, അതൊന്നിച്ച് പുകയും ഉണ്ടാകും. നാം തീജ്വാലയെ സ്വീകരിക്കുന്നു, പുകയെ ഉപേക്ഷിക്കുന്നു. അതുപോലെ ഭഗവദ്ഭക്തിക്കു അനുകൂലമായവ നാം സ്വീകരിക്കണം. പ്രതികൂലമായവ തള്ളിക്കളയണം.

വിശ്വത്തിന്റെ ഭരണകൂടത്തിലെ

അംഗങ്ങളിലും ഭഗവാന്റെ മനസ്സില്‍

നിന്നു ഉണ്ടായി എന്നു പറയുന്നു

(10-6)

മഹര്‍ഷയ: സപ്ത-

ഏഴു ഋഷികളും ഈ കല്‍പത്തിന്റെ ആരംഭത്തില്‍തന്നെ എന്റെ മനസ്സില്‍നിന്ന് എന്റെ ഭാവം ഉള്‍ക്കൊണ്ട് ജനിച്ചു. ഇവര്‍ സൃഷ്ടി ശക്തിയുടെ ഭാവം ഉള്‍ക്കൊണ്ടവരാണ് പ്രവൃത്തിധര്‍മ്മത്തിന്റെ വക്താക്കളും പ്രവര്‍ത്തകരും. വേദവിജ്ഞാനം നേടിയവരുമാണ്.

മഹാഭാരതം മോക്ഷധര്‍മ്മത്തില്‍ അവരുടെ പേരുകള്‍ പറയുന്നു-

”മരീചി രംഗിരാശ്ചാത്രിഃ

പുലസ്ത്യഃ പുലഹഃ ക്രതുഃ

വസിഷ്ഠ ഇതി സപ്‌തൈതേ

മനസാ നിര്‍മ്മിതാഹിവൈ”

(മരീചി, അംഗീരസ്സ്, അത്രി, പുലസ്ത്യന്‍, പുലഹന്‍, ക്രതു, വസിഷ്ഠന്‍) ഇവരേഴുപേരും ഭഗവാനില്‍ ഹിരണ്യഗര്‍ഭന്‍ എന്നു പേരുള്ള ബ്രഹ്മാവിന്റെ അംഗങ്ങളില്‍നിന്ന് ആവിര്‍ഭവിച്ചു.)

പൂര്‍വ്വേ ചത്വാരഃ- അതിനു മുമ്പേതന്നെ നാല ഋഷികള്‍ ഉണ്ടായി. അവരെ ചതുസ്സനന്മാര്‍ എന്നാണ് പുരാണങ്ങളില്‍ പറയുന്നത്. ആത്മജ്ഞാനികളും മോക്ഷത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നവരും ഉത്തമഭക്തന്മാരുമാണ്.

സനകന്‍, സനന്ദനന്‍, സനാതനന്‍, സനത്കുമാരന്‍ എന്ന ക്രമത്തില്‍ അവരുടെ പേരുകള്‍.

മഃ നവഃ തഥാ

ഒരു കല്‍പകാലത്തില്‍ 14 മന്വന്തരകാലങ്ങള്‍ ഉള്‍പ്പെടുന്നു. 14 മനുക്കളാണ് ആ മന്വന്തരങ്ങളുടെ പാലനം നടത്തുന്നത്.

ഇങ്ങനെ മുന്‍ശ്ലോകങ്ങളില്‍ (4, 5) വിവരിച്ച ബുദ്ധി മുതലായ ഭാവങ്ങളും, ബ്രഹ്മാവും 7 ഋഷികളും 4 സനകാദികള്‍, 14 മനുക്കള്‍ ഉള്‍പ്പെടെ 24, ഭൗതിക-ആത്മീയ പ്രവര്‍ത്തകരായി ഭഗവാനില്‍നിന്ന് ആവിര്‍ഭവിച്ചതെന്ന് മനസ്സിലാക്കാം. ഇവരുടെ വംശപരമ്പരയാണ്, ഈ വിശ്വാസത്തിലെ ദേവ, മനുഷ്യ, മൃഗ, സസ്യ, വൃക്ഷാദികള്‍ ജനിക്കുകയും വളരുകയും ചെയ്യുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

എഐ യും സിലിക്കണും ഭാരതത്തിന്റെ ഭാവിക്കാധാരം

Main Article

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

Editorial

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

Kerala

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

Astrology

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

ലോകം മാറുന്നു, അജണ്ടകളും സാഹചര്യങ്ങളും മാറുന്നു: ഡോ എസ് ജയശങ്കര്‍, അന്താരാഷ്‌ട്ര സമാധാനവും സുരക്ഷയും വിതരണ ശൃംഖലയുടെ കരുത്തും പ്രധാനം

പി എം ആവാസ് യോജന ഗ്രാമീണ്‍ :3,600 കോടി രൂപ മൂല്യമുള്ള 3 ലക്ഷം വീടുകള്‍ക്കുള്ള ആദ്യ ഗഡു ആന്ധ്രാപ്രദേശിന് കൈമാറി കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍

‘മോര്‍ഫ് ചെയ്ത ഈ ‘ചുട്ടമല്ലേ’ വീഡിയോയുടെ പിന്നിലുള്ള തെമ്മാടികളെ വെറുതെ വിടില്ലെ’ന്ന് ജൂനിയര്‍ എന്‍ടിആര്‍

ഇടക്കാല കരാറിലെ 7 വ്യവസ്ഥകള്‍ അമേരിക്ക പാലിക്കുന്നത് വരെ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കില്ലെന്ന് ഇറാന്‍

സൗദി അറേബ്യയിൽ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 11819 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.