Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ശ്രീകൃഷ്ണജയന്തി ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 11, 2017, 10:31 pm IST
inErnakulam

കൊച്ചി: ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ശ്രീകൃഷ്ണജയന്തി ബാലദിനാഘോഷത്തിന് ജില്ലയില്‍ ഇന്ന് തുടക്കം. കലൂര്‍ എ.സി.എസ് സ്‌കൂളില്‍ ഇന്ന് ചിത്രരചനാമത്സരം (ശ്യാമ) നടക്കും.

മത്സരത്തിന്റെ വിഷയം ശ്രീകൃഷ്ണസംബന്ധിയായിരിക്കും. കെ.ജി ക്ലാസുകള്‍ മുതല്‍ ഹയര്‍സെക്കന്‍ഡറി തലം വരെയുളള വിദ്യാര്‍ത്ഥികള്‍ക്ക് നാല് വിഭാഗങ്ങളിലായി മത്സരത്തില്‍ പങ്കെടുക്കാം. ഓരോവിഭാഗത്തിലും ഒന്ന് മുതല്‍ 5 വരെ സ്ഥാനങ്ങള്‍ കരസ്ഥമാക്കുന്നവര്‍ക്ക് വിജയമുദ്രയും പങ്കെടുക്കുന്നവര്‍ക്ക് പ്രത്യേക

ഉപഹാരങ്ങളും ലഭിക്കും.

വാട്ടര്‍ കളര്‍, ക്രയോണ്‍സ്, ഓയില്‍ പേസ്റ്റ് എന്നിവ ഉപയോഗിക്കാം. ഇന്‍കം ടാക്‌സ് ഡെപ്യൂട്ടി കമ്മീഷണറും കാര്‍ട്ടൂണിസ്റ്റുമായ ബി. സഞ്ജീവ്് ഉദ്ഘാടനം നിര്‍വ്വഹിക്കും. മത്സരവേദിയില്‍ രാവിലെ 8.30 മുതല്‍ സ്‌പോട്ട് രജിസ്‌ട്രേഷന്‍ നടക്കുമെന്ന് ബാലഗോകുലം കൊച്ചി മഹാനഗര്‍ സമിതി അറിയിച്ചു.

ഉച്ചയ്‌ക്ക് രണ്ട് മണി മുതല്‍ ഇടപ്പള്ളി നഗരത്തിന്റെ കൃഷ്ണഗീതി മത്സരവും എ.സി.എസ് സ്‌കൂള്‍ ഹാളില്‍ നടക്കും. ആഘോഷത്തിന്റെ ഭാഗമായി ഒരുമാസക്കാലം നീണ്ടു നില്‍ക്കുന്ന വിവിധ മത്സരങ്ങളും കലാസാംസ്‌കാരിക പരിപാടികളുമാണ് ബാലഗോകുലം നേതൃത്വത്തില്‍ ഒരുക്കിയിട്ടുള്ളത്.

ആഘോഷസമിതി

മട്ടാഞ്ചേരി: ശ്രീകൃഷ്ണ ജയന്തി ബാലദിനാഘോഷത്തിന് കൊച്ചി നഗരത്തില്‍ ആഘോ ഷസമിതി രൂപീകരിച്ചു. മട്ടാഞ്ചേരികരുവേലിപ്പടി രാമേശ്വരം ദേശം എന്നിവ കേന്ദ്രീകരിച്ച് ഉറിയടി, ശ്രീകൃഷ്ണ ഗാനാമൃതം മത്സരങ്ങള്‍, കുടുംബസംഗമം, ഘോഷയാത്ര, എന്നിവ നടക്കും.

എന്‍.എസ്.എസ്. ഹാളില്‍ നടന്ന ഹൈന്ദവസംഘടനാ പ്രവര്‍ത്തക സമ്മേളനത്തില്‍ ആഘോഷ സമിതി രൂപീകരിച്ചു.

വിശ്വനാഥ് അഗര്‍വാള്‍ ഉദ്ഘാടനം ചെയ്തു. എം.ലക്ഷ്മണ കിളിക്കാര്‍ അദ്ധ്യക്ഷത വഹിച്ചു. മേലേത്ത് രാധാകൃഷ്ണന്‍, അശോക് കുമാര്‍ എസ് കമ്മത്ത്, എസ്.പി. രാജ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

ആഘോഷസമിതി ഭാരവാഹികളായി ഡോ: ശ്രീറാം ചന്ദ്രന്‍ (അദ്ധ്യക്ഷന്‍), വിജയ് നാഥ് മല്ല( ജനറല്‍ സെക്രട്ടറി),ആര്‍. ശ്രീനാഥ് പ്രഭു (ആഘോഷപമുഖ്), കെ. പ്രഭാകര പ്രഭു (ഖജാന്‍ജി) എന്നിവരെ തിരഞ്ഞെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘വഴിവിട്ടു സഞ്ചരിക്കുന്ന മന്ത്രി’മാരെ തിരുത്തിക്കും, കെ. എം ഷാജിയെ ലക്ഷ്യമിട്ട് യൂത്ത് ലീഗ്

India

ഇന്ത്യക്കാരനെ വിവാഹം കഴിക്കണം ; ഭർത്താവിനെയും മൂന്ന് കുട്ടികളെയും ഉപേക്ഷിച്ച് അതിർത്തി കടക്കാൻ ശ്രമിച്ച ബംഗ്ലാദേശി യുവതി മഞ്ജീറ ബീബി പിടിയിൽ

Kerala

കോതമംഗലത്ത് സ്‌കൂട്ടര്‍ സ്വകാര്യ ബസിലിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം

Kerala

മാതാ അമൃതാനന്ദമയി ദേവി വിശ്വപ്രേമത്തിന്റെ മാതൃരൂപം: ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്ണന്‍

India

യോഗിയുടെ ബുൾഡോസർ നടപടികൾ ഞങ്ങൾ തടയും ; ഇനി പോകുന്നത് ഉത്തർപ്രദേശിലേയ്‌ക്കാണെന്ന് അഭിജിത് ദീപ്കെയും സംഘവും

പുതിയ വാര്‍ത്തകള്‍

വിജയിന് തമിഴ്നാട്ടില്‍ തിരിച്ചടി; ലോ ആന്‍റ് ഓര്‍ഡറിനെ വിവരാവകാശ നിയമപരിധിയില്‍ നിന്നും ഒഴിവാക്കാനുള്ള നീക്കം എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിച്ചു

പിണറായി വിജയനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ സംസ്ഥാനവ്യാപക പ്രതിഷേധം; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികളുമായി ബിജെപി

‘നല്ലതങ്ക’യില്‍ അഭിനയിച്ച ആദ്യകാല നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ മുതുകുളം ജഗദമ്മ അന്തരിച്ചു

ഓണം ബമ്പറടിച്ചില്ല: ലോട്ടറി വില്‍പ്പനക്കാരിയെ കുത്തി പരിക്കേല്‍പ്പിച്ച തമിഴ്നാട് സ്വദേശി പിടിയില്‍

കൂട്ടിയിടിച്ച കാറുകളിലൊന്ന് ഇടിച്ചുകയറി പാലായില്‍ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു, മകന് പരിക്കേറ്റു

ബിജെപി ഭരിയ്‌ക്കുന്നടിങ്ങളില്‍ മാത്രം പ്രശ്നമുണ്ടാക്കുന്ന സിജെപി, ജാര്‍ഖണ്ഡിലെയും പഞ്ചാബിലെയും പിഎസ് സി അഴിമതി കണ്ടില്ല, അസമില്‍ ചെന്നു, വാങ്ങിച്ചു

‘ ഒരു വർഗീയതയും ഇല്ലാത്ത മനുഷ്യസ്നേഹി , അദ്ദേഹത്തിന്റെ പ്രവർത്തികളോട് 100% യോജിക്കുന്നു ‘ ; വി വി രാജേഷിനെ കുറിച്ച് പിഡിപി നേതാവ് തോട്ടുമുക്ക് നവാസ്

വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യക്ക് 296 റണ്‍സ് വിജയലക്ഷ്യം

പെണ്‍കുട്ടിയാണെന്ന് കണ്ടാല്‍ തോന്നില്ല’ -പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ അപമാനിച്ചെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് സസ്പന്‍ഷന്‍

ഏഷ്യന്‍ ഗെയിംസ് ലോംഗ് ജംപില്‍ ആന്‍സി സോജന് വെളളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.