Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

പിഎസ്‌സി പുന:പരീക്ഷയിലും ക്രമക്കേടെന്ന് സംശയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 10, 2017, 09:35 pm IST
inErnakulam

കൊച്ചി: പിഎസ്‌സി നടത്തിയ ലൈബ്രേറിയന്‍ ഗ്രേഡ് 4 പുന: പരീക്ഷയിലും ക്രമക്കേട് നടന്നതായി ആരോപണം. കഴിഞ്ഞ ജൂണ്‍ ഒമ്പതിന് നടത്തിയ പരീക്ഷയിലാണ് ക്രമക്കേട് ആരോപണമുയര്‍ന്നത്.

2016 ഡിസംബര്‍ ഒന്നിന് നടത്തിയ (കാറ്റഗറി നമ്പര്‍ 507/ 2015) ലൈബ്രേറിയന്‍ ഗ്രേഡ് 4 പരീക്ഷ നേരത്തെ റദ്ദാക്കിയിരുന്നു. യോഗ്യതയില്ലാത്ത ഗസ്റ്റ് അധ്യാപകന്‍ ചോദ്യകര്‍ത്താവാകുകയും അയാള്‍ തന്നെ പരീക്ഷ എഴുതുകയും ചെയ്തെന്ന കാരണത്താലായിരുന്നു പരീക്ഷ റദ്ദാക്കിയത്.

എന്നാല്‍ വീണ്ടും പരീക്ഷ നടത്തിയപ്പോള്‍ കൂടുതല്‍ ക്രമക്കേട് നടന്നതായി പരീക്ഷ എഴുതിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. പുന:പരീക്ഷയിലെ ഭൂരിഭാഗം ചോദ്യങ്ങളും ഒരു സ്വകാര്യ ഗൈഡില്‍ നിന്ന് പകര്‍ത്തിയതാണെന്ന് പരീക്ഷ എഴുതിയവര്‍ പറഞ്ഞു. ഗൈഡിലെ തെറ്റുകള്‍ തിരുത്താതെ അതേപടി ആവര്‍ത്തിക്കുകയായിരുന്നെന്നും പരീക്ഷയെഴുതിയവര്‍ പറഞ്ഞു.

ഗൈഡില്‍ നി്ന്നോ റഫറന്‍സ് ബുക്കില്‍ നിന്നോ ചോദ്യങ്ങള്‍ അതേപടി പകര്‍ത്തരുതെന്ന് പിഎസ്‌സി ചോദ്യകര്‍ത്താക്കള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കുന്നുണ്ട്. എന്നാല്‍ ഇത്തരം മാനദണ്ഡങ്ങള്‍ ലംഘിച്ചുകൊണ്ടാണ് ചോദ്യപേപ്പര്‍ തയാറാക്കിയത്. ലൈബ്രറി സയന്‍സ് വിഷയത്തില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സ് ആണ് തസ്തികയുടെ അടിസ്ഥാന യോഗ്യത.

എന്നാല്‍ ഭൂരിഭാഗം ചോദ്യങ്ങളും പി ജി നിലവാരത്തിലുള്ള യുജിസി നെറ്റ് പരീക്ഷ ചോദ്യ മാതൃകയിലാണ് വന്നിരുന്നത്. 11 വര്‍ഷത്തെ കാത്തിരിപ്പിനുശേഷമാണ് പിഎസ്‌സി ഈ തസ്തികയിലേക്ക് നിയമന ഉത്തരവ് പുറപ്പെടുവിച്ച് പരീക്ഷ നടത്തിയത്.

കഴിഞ്ഞ പരീക്ഷയുടെ അടിസ്ഥാനത്തില്‍ നിയമനങ്ങള്‍ നടത്തിയാല്‍ സമരപരിപാടി സംഘടിപ്പിക്കുമെന്നും പരീക്ഷ എഴുതിയവര്‍ പറഞ്ഞു. വിവിധ ജില്ലകളില്‍ നിന്ന് പരീക്ഷ എഴുതിയ പ്രശാന്ത്, ബിനു ബാബു, സജോ കെ ജോണ്‍, സുധീഷ് കുമാര്‍ എം കെ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘വഴിവിട്ടു സഞ്ചരിക്കുന്ന മന്ത്രി’മാരെ തിരുത്തിക്കും, കെ. എം ഷാജിയെ ലക്ഷ്യമിട്ട് യൂത്ത് ലീഗ്

India

ഇന്ത്യക്കാരനെ വിവാഹം കഴിക്കണം ; ഭർത്താവിനെയും മൂന്ന് കുട്ടികളെയും ഉപേക്ഷിച്ച് അതിർത്തി കടക്കാൻ ശ്രമിച്ച ബംഗ്ലാദേശി യുവതി മഞ്ജീറ ബീബി പിടിയിൽ

Kerala

കോതമംഗലത്ത് സ്‌കൂട്ടര്‍ സ്വകാര്യ ബസിലിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം

Kerala

മാതാ അമൃതാനന്ദമയി ദേവി വിശ്വപ്രേമത്തിന്റെ മാതൃരൂപം: ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്ണന്‍

India

യോഗിയുടെ ബുൾഡോസർ നടപടികൾ ഞങ്ങൾ തടയും ; ഇനി പോകുന്നത് ഉത്തർപ്രദേശിലേയ്‌ക്കാണെന്ന് അഭിജിത് ദീപ്കെയും സംഘവും

പുതിയ വാര്‍ത്തകള്‍

വിജയിന് തമിഴ്നാട്ടില്‍ തിരിച്ചടി; ലോ ആന്‍റ് ഓര്‍ഡറിനെ വിവരാവകാശ നിയമപരിധിയില്‍ നിന്നും ഒഴിവാക്കാനുള്ള നീക്കം എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിച്ചു

പിണറായി വിജയനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ സംസ്ഥാനവ്യാപക പ്രതിഷേധം; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികളുമായി ബിജെപി

‘നല്ലതങ്ക’യില്‍ അഭിനയിച്ച ആദ്യകാല നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ മുതുകുളം ജഗദമ്മ അന്തരിച്ചു

ഓണം ബമ്പറടിച്ചില്ല: ലോട്ടറി വില്‍പ്പനക്കാരിയെ കുത്തി പരിക്കേല്‍പ്പിച്ച തമിഴ്നാട് സ്വദേശി പിടിയില്‍

കൂട്ടിയിടിച്ച കാറുകളിലൊന്ന് ഇടിച്ചുകയറി പാലായില്‍ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു, മകന് പരിക്കേറ്റു

ബിജെപി ഭരിയ്‌ക്കുന്നടിങ്ങളില്‍ മാത്രം പ്രശ്നമുണ്ടാക്കുന്ന സിജെപി, ജാര്‍ഖണ്ഡിലെയും പഞ്ചാബിലെയും പിഎസ് സി അഴിമതി കണ്ടില്ല, അസമില്‍ ചെന്നു, വാങ്ങിച്ചു

‘ ഒരു വർഗീയതയും ഇല്ലാത്ത മനുഷ്യസ്നേഹി , അദ്ദേഹത്തിന്റെ പ്രവർത്തികളോട് 100% യോജിക്കുന്നു ‘ ; വി വി രാജേഷിനെ കുറിച്ച് പിഡിപി നേതാവ് തോട്ടുമുക്ക് നവാസ്

വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യക്ക് 296 റണ്‍സ് വിജയലക്ഷ്യം

പെണ്‍കുട്ടിയാണെന്ന് കണ്ടാല്‍ തോന്നില്ല’ -പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ അപമാനിച്ചെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് സസ്പന്‍ഷന്‍

ഏഷ്യന്‍ ഗെയിംസ് ലോംഗ് ജംപില്‍ ആന്‍സി സോജന് വെളളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.