Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

നിയമം വേണം,കലയുടെ കഴുത്തിനു പിടിക്കരുത്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 10, 2017, 12:17 pm IST
inEntertainment

വന്‍ പ്രതിസന്ധിയിലായ മലയാള സിനിമയെ രക്ഷിക്കാനും കൊള്ളരുതായ്‌മയ്‌ക്ക് അറുതി വരുത്താനും സ്ത്രീ സുരക്ഷയ്‌ക്കു വേണ്ടിയും നിയമനിര്‍മ്മാണവും പരിഷ്‌ക്കാരങ്ങളും വേണ്ടതു തന്നെയാണ്. ഇതിനായുള്ള സാംസ്‌ക്കാരിക മന്ത്രിയുടെ പ്രസ്താവനയും കൊള്ളാം. അതിന്റെ കാര്യങ്ങള്‍ക്കായി നിയോഗിച്ചിരിക്കുന്നവരുടെ പേരും കണ്ടു. അതെല്ലാം സമ്മതിച്ചാല്‍ തന്നെയും ഇതൊക്കെ എങ്ങനെ വരുമെന്നുള്ള ആശങ്കയുമുണ്ടാകാം. ഇത്തരം നിയമങ്ങളില്‍ പാര്‍ട്ടിപരിപാടിയെ കൂട്ടിക്കെട്ടാതിരിക്കാന്‍ കഴിയണം. അത്തരം കൂട്ടിക്കെട്ടലുകള്‍ കലയെ കൊല്ലുകയേയുള്ളൂ.

ഇന്നത്തെ സിനിമാപ്രതിസന്ധിയുടെ കാരണങ്ങള്‍ പലതാണ്.കൊച്ചു കുട്ടികള്‍ക്കുപോലും ഇതൊക്കെ അറിയാം. വര്‍ഷങ്ങളായി സൂപ്പര്‍താരങ്ങള്‍ ഇടപെട്ടുകൊണ്ടുണ്ടാക്കിയ ഏകാധിപത്യത്തിന്റെ പ്രത്യാഘാതവും കൂടിയാണ് ഇന്നത്തെ സിനിമയുടെ വന്‍പ്രതിസന്ധിയായി കലാശിച്ചതെന്ന് പ്രശസ്ത സംവിധായകന്‍ പ്രതികരിക്കുകയുണ്ടായി. ഇത്തരം നാലഞ്ചുപേരുടെ കറക്കു കമ്പനിയായി സിനിമ അധപതിച്ചുവെന്ന ആരോപണം നിലവിലുണ്ട്. അവരുടെ അഹങ്കാരവും പൊങ്ങച്ചവും ഒതുക്കലും കുതികാലുവെട്ടും ചതിയുമൊക്കെ ഇന്നത്തെ സിനിമാ മലിനീകരണത്തിന്റെ കാരണങ്ങളും കൂടിയാണെന്നതും കാണാതെപോകരുത്.

ആത്യന്തികമായി ഏതെങ്കിലും നിയമനിര്‍മ്മാണംകൊണ്ടുമാത്രം നന്നാക്കാന്‍ കഴിയുന്നതല്ല സിനിമാപോലുള്ള കല എന്നത് സിനിമാക്കാര്‍ക്കും എല്ലാവര്‍ക്കും അറിയാം. എന്നാല്‍ പഴയപോലെ സിനിമയെ കയറൂരി വിടുന്നതില്‍ അര്‍ഥമില്ല. സര്‍ക്കാര്‍ തലത്തില്‍ ഒരുപിടിത്തമൊക്കെ വേണം എന്നുതന്നെയായിരിക്കും ഇന്നത്തെ സംഭവ വികാസങ്ങളെക്കുറിച്ചോര്‍ക്കുമ്പോള്‍ ആരും പറയുക. പക്ഷേ സിനിമയുടെ കഴുത്തിനു മുറുകെ പിടിക്കുന്നതാവരുത് നിയമങ്ങളെന്നും അഭിപ്രായപ്പെടുന്നവരുണ്ടാകാം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എം.എ. സാറിന് അന്ത്യവിശ്രമം ഒരുങ്ങുന്നത് ജന്മനാട്ടില്‍ കാല്ലം ഐവര്‍കാലയിലെ തറവാട്ടു മുറ്റത്ത്

Kerala

തിരുവഞ്ചൂര്‍ വിപിന ചന്ദ്രന്‍ അന്തരിച്ചു

Editorial

കൃഷ്ണകാലം…

Vicharam

ശ്രീഗുരുജിയുടെ സ്‌നേഹസ്പര്‍ശം

എം.എ. കൃഷ്ണനൊപ്പം പി. നാരായണന്‍, ഭാര്യ എം.എ. രാജേശ്വരി, പി. ശ്രീകുമാര്‍
Kerala

ആര്‍ഷപാരമ്പര്യത്തെ ജനകീയമാക്കിയ യുഗപുരുഷന്‍

പുതിയ വാര്‍ത്തകള്‍

ബാലഗോകുലത്തിലെ കുട്ടികള്‍ക്കൊപ്പം

നിശ്ചയദാര്‍ഢ്യത്തിന്റെ നിര്‍ഭയ പഥങ്ങള്‍

ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ഗോകുല പതാക ഉയര്‍ത്തുന്ന എംഎ സാര്‍

ബാലഗോകുലവും എം. എ. കൃഷ്ണനും

എം.എ. കൃഷ്ണന്‍: സാംസ്‌കാരിക രംഗത്തെ നിശബ്ദ സേവകന്‍- ഭാരതീയ വിചാരകേന്ദ്രം

കേരളബാല്യത്തിന്റെ വളര്‍ത്തച്ഛന്‍

അമേരിക്കയിലെ ഏറ്റവും വലിയ ഉരുക്ക് പ്ലാന്റ്’ നിർമ്മിക്കാൻ ഇന്ത്യയുടെ എസ്സാര്‍ ഗ്രൂപ്പ്

ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനൊപ്പം എം.എ. സാര്‍

നഷ്ടമായത് ബഹുമുഖ പ്രതിഭയെ: സര്‍സംഘചാലക്

സമരത്തിനെത്തിയ എഎ റഹീമിനെ അഞ്ച് മിനിറ്റില്‍ അറസ്റ്റ് ചെയ്ത് നീക്കി ദല്‍ഹി പൊലീസ്

ടോക്സിക്കിന്റെ പരാജയത്തിന് ശേഷം പേരും പെരുമയും തിരിച്ചുപിടിക്കാന്‍ യഷ്…പുതിയ രാമായണ സിനിമാപോസ്റ്ററില്‍ രാവണനായി യഷ്…

എം എ കൃഷ്ണന്‍: മാര്‍ഗദര്‍ശി, പ്രേരണാ സ്രോതസ്സ്

‘ഉണ്ണി മുകുന്ദൻ അഹങ്കാരിയാണെന്ന് നിര്‍മ്മാതാക്കള്‍ പറഞ്ഞു’ : ഉണ്ണി മുകുന്ദന്റെ നല്ല മനസ്സ് വെളിപ്പെടുത്തി യൂസഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.