Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

റയല്‍ സൂപ്പര്‍ കപ്പ് നിലനിര്‍ത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 9, 2017, 09:37 pm IST
inSports

സ്‌കോപ്ജി: സ്പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിഡ് യൂറോപ്യന്‍ സൂപ്പര്‍ കപ്പ് നിലനിര്‍ത്തി. നിലവിലുളള ജേതാക്കളായ അവര്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. റയല്‍ ഇതു നാലാം തവണയാണ് ഈ കപ്പ് നേടുന്നത്. 1990ല്‍ എ സി മിലാനുശേഷം ഇതാദ്യമായാണ് യൂറോപ്യന്‍ സൂപ്പര്‍ കപ്പ് നിലനിര്‍ത്തുന്ന ആദ്യ ടീമാണ് റയല്‍ മാഡ്രിഡ്. ഒമ്പതുവര്‍ഷത്തില്‍ ഇതു എട്ടാം തവണയാണ് ഒരു സ്പാനിഷ് ക്ലബ്ബ് ഈ ട്രോഫി സ്വന്തമാക്കുന്നത്.

ബ്രസീലിന്റെ മധ്യനിരക്കാരന്‍ കസീമിറോയും സ്‌പെയിനിന്റെ ഇസ്‌ക്കോയും നേടിയ ഗോളുകളിലാണ് റയല്‍ കപ്പ് നേടിയത്. റൊമേലു ലുക്കാക്കുവാണ്

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഗോള്‍ നേടിയത്. തകര്‍ത്തുകളിച്ച റയല്‍ തുടക്കം മുതല്‍ മാഞ്ചസ്റ്റിറിന്റെ ഏരിയയില്‍ പന്തുമായി കയറിയിറങ്ങി.ആദ്യ പകുതില്‍ തന്നെ അവര്‍ മുന്നിലുമെത്തി. കസീമിറോയുടെ ഇടങ്കാലന്‍ ഷോട്ട് ഗോള്‍ വരി കടന്നു. രണ്ടു പകുതിയുടെ തുടക്കത്തില്‍ അവര്‍ രണ്ടാം ഗോളും നേടി. ഇത്തവണ ഇസ്‌ക്കോയുടെ കാലില്‍ നിന്നാണ് പന്ത് ഗോള്‍ വര കടന്നുപോയത്.

രണ്ടുഗോള്‍ വീണതോടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഉണര്‍ന്നു കളിച്ചു. അധികം വൈകാതെ അവര്‍ ഒരു ഗോള്‍ മടക്കി. യുണൈറ്റഡിന്റെ പുത്തന്‍ സ്‌ട്രൈക്കര്‍ ലുക്കാക്കുവാണ് സ്‌കോര്‍ ചെയ്തത്. യുണൈറ്റഡിനായ ലുക്കാക്കു നേടുന്ന ആദ്യ ഗോളാണിത്. റയലിന്‍െ സൂപ്പര്‍ താരം റൊണാള്‍ഡോ അവസാന നിമിഷങ്ങളില്‍ പകരക്കാരനായാണ് കളിക്കളത്തിലിറങ്ങിയത്.

മത്സരത്തില്‍ മേല്‍ക്കൈ ഞങ്ങള്‍ക്കായിരുന്നു.വിജത്തിനായി പൊരുതിയ ടീമിനെ തോല്‍പ്പിച്ച് കിരീടം നേടിയത് പുതിയ സീസണില്‍ പ്രതീക്ഷ നല്‍കുന്നതായി റയല്‍ ക്യാപ്റ്റന്‍ സെര്‍ഗിയോ റാമോസ് പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

US

ഹെലികോപ്റ്ററിന് സമീപം യാത്രാവിമാനം: വൻ അപകടത്തിൽ നിന്ന് ട്രംപ് രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്!

Cricket

കൊച്ചി ബ്ലൂ ടൈഗേഴ്‌സിന്റെ ക്യാപ്റ്റനെ പ്രഖ്യാപിച്ച് ക്രിസ് ഗെയില്‍; സലി വീണ്ടും നയിക്കും

World

ബംഗ്ലാദേശ് മറ്റൊരു പാകിസ്ഥാൻ ആയി മാറുന്നുവെന്ന് ഷെയ്ഖ് ഹസീനയുടെ മകൻ വസീദ് ജോയ് ; ഇന്ത്യ ആശങ്കപ്പെടേണ്ടതുണ്ടെന്നും മുതിർന്ന അവാമി ലീഗ് നേതാവ്

Kerala

ബെംഗളൂരു മെട്രോയുടെ മാനേജിംഗ് ഡയറക്ടറായി മലയാളിയായ ഡോ. പി.സി. ജാഫറിനെ നിയമിച്ചു

Football

ക്ലബ്ബ് ഫുട്‌ബോള്‍ ആവേശത്തിലേക്ക് ലോകം

പുതിയ വാര്‍ത്തകള്‍

തൂങ്ങിമരിക്കാൻ ശ്രമിക്കുന്നതിനിടെ കയർപൊട്ടി താഴെവീണു; അമ്പത്തിനാലുകാരൻ മരിച്ചു

ലങ്ക പ്രീമിയര്‍ ലീഗ് ടീമിന്റെ സഹ ഉടമയായി സഹീര്‍ ഖാന്‍

ഹോർമുസ് കപ്പൽ പാതയിൽ ഇറാനും ഒമാനും കരാറിൽ ഒപ്പുവയ്‌ക്കുന്നു ; അമേരിക്കയുമായി സമാധാന കരാറിലേക്ക് ഇത് നയിക്കുമോ ?

ബ്രൂണോ ഗ്വമിറസ് ആഴ്‌സണലില്‍

ഒരിടവേളയ്‌ക്ക് ശേഷം കേരളത്തില്‍ വീണ്ടും സ്വര്‍ണവില കുതിക്കുന്നു

ഇസ്താംബുള്‍ വിമാനത്താവളത്തിലെത്തിയ മുഹമ്മദ് സലാ ആരാധകരുടെ സ്വീകരണം ഏറ്റുവാങ്ങിയപ്പോള്‍

സലാ തുര്‍ക്കി ക്ലബ്ബിലേക്ക്

കുറ്റവാളികൾക്ക് കത്രിക പൂട്ടിട്ട് മോദി സർക്കാർ: 88 കോടി രൂപയുടെ തട്ടിപ്പ് കേസിലെ മുഖ്യ പ്രതിയെയും ഭാര്യയെയും യുഎഇയിൽ നിന്ന് ഇന്ത്യയിലെത്തിച്ചു

അമ്മയിലെ തമ്മിലടി രൂക്ഷമാകുന്നു; രാജി സമർപ്പിച്ചവരുടെ ഒന്നും വേണ്ട , ശ്വേതാ മേനോന്‍ കമ്മിറ്റിയുടെ ഓണക്കിറ്റ് ബഹിഷ്‌കരിച്ച് താരങ്ങള്‍

ഓണാട്ടുകരയുടെ പെെതൃകമായ ദേവീ ദേവ ചൈതന്യമുള്ള ജീവതകളെ കുറിച്ചറിയാം

അനില്‍ മേനോന്‍, ജെസീക്ക മെയര്‍

ഏഴ് മണിക്കൂര്‍ നീളുന്ന ദൗത്യം ഇന്ന്; ആദ്യ സ്‌പേസ്‌വാക്കിനൊരുങ്ങി അനിൽ മേനോൻ, ഇന്ത്യൻ സമയം വൈകുന്നേരം 6:05-ന് ആരംഭിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.