Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ദാനം നല്ലകാര്യങ്ങള്‍ക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 9, 2017, 08:00 pm IST
in Samskriti

16) തുഷ്ടി:- ഭൗതികസുഖം ആഗ്രഹിക്കുന്നതുപോലെ കിട്ടി എന്ന് വരില്ല. അതിനുവേണ്ടി വീണ്ടും വീണ്ടും പ്രവര്‍ത്തിക്കേണ്ട കാര്യമില്ല. കിട്ടിയ സുഖഭോഗങ്ങള്‍ പ്രസാദമാണെന്ന ബോധത്തോടെ സന്തോഷിക്കുക.

17) തപസ്സ്- ശാസ്ത്രങ്ങളില്‍ നിര്‍ദ്ദേശിച്ചപ്രകാരം, നമ്മള്‍ ചെയ്തുകൂട്ടിയ പാപങ്ങള്‍ക്കു പ്രായശ്ചിത്തം ചെയ്യുക. എണ്ണ തേച്ചു കുളി, ഉറക്കം, അലങ്കാരം, ആഹാരം, സുഖോപകരണങ്ങള്‍ ഇവ ഉപേക്ഷിക്കുക. അങ്ങനെ ദേഹത്തെ തപിപ്പിക്കുക. ഭഗവന്നാമം ഭഗവദ്ധ്യാനം ഇവ മാത്രം ചെയ്യുക.

തണുപ്പുകാലത്ത്, ശൈത്യം സഹിച്ചുകൊണ്ട് തണുത്ത വെള്ളത്തില്‍ കുളിക്കുക, ഉറങ്ങാന്‍ സുഖമുള്ള വെളുപ്പാന്‍ കാലത്ത് ഉറക്കമുണര്‍ന്ന്, മുഖശുദ്ധി ചെയ്ത് കുളിക്കുക, ഏകാദശി മുതലായ വ്രതദിവസങ്ങളില്‍ നിരാഹാരം അനുഷ്ഠിക്കുക, ഭഗവാനില്‍നിന്ന് വേറിട്ട ഒരു വാക്കും ഉച്ചരിക്കാതെ, ഗീത, ഭാഗവതം തിരുനാമം എന്നിവ മാത്രം പാരായണം ചെയ്യുക എന്നിവയും തപസ്സില്‍ ഉള്‍പ്പെടുന്നുണ്ട്. ആത്മീയ കാര്യങ്ങള്‍ക്കു വേണ്ടിയല്ലാതെ, രാഷ്‌ട്രീയ സാമൂഹ്യകാര്യ ലാഭത്തിനുവേണ്ടി നിരാഹാരം മുതലായ തപസ്സുകള്‍ ചെയ്യരുത് എന്ന് ഗീതയില്‍ തന്നെ പറയുന്നുണ്ട്.

18) ദാനം- ഒരാള്‍ തന്റെ സമ്പാദ്യത്തില്‍ പകുതിഭാഗം നല്ല കാര്യങ്ങള്‍ക്കുവേണ്ടി ദാനം ചെയ്യണം എന്നാണ് ശാസ്ത്രങ്ങളുടെ നിര്‍ദ്ദേശം. ഭഗാവാനാണ് ഏറ്റവും നല്ലവന്‍,ഭഗവാനുവേണ്ടി ചെയ്യുന്ന കര്‍മ്മങ്ങളെല്ലാം നല്ല കാര്യങ്ങളാണ്. ദാനം വാങ്ങാനുള്ള യോഗ്യത പൂര്‍ണ്ണമായി ഭക്തന്മാര്‍ക്കാണ് ഉള്ളത്. അതുപോലെ പരമപദപ്രാപ്തിക്കുവേണ്ടിയല്ലാതെ ഒരു നിമിഷംപോലും വ്യര്‍ത്ഥമാക്കാതെ ആത്മീയചര്യകള്‍ അനുഷ്ഠിക്കുന്ന ഉത്തമബ്രാഹ്മണരും ഉത്തമ പാത്രങ്ങളാണ്. അവര്‍ക്ക് അവരുടെ ദേഹധാരണത്തിന് ആവശ്യമായ പദാര്‍ത്ഥങ്ങള്‍ കൊടുക്കുന്നതും ഉത്തമദാനമാണ്. ഹോമം പൂജ മുതലായവ ചെയ്ത് ദക്ഷിണ വാങ്ങി ഉപജീവനം കഴിക്കുന്നവര്‍ ബ്രഹ്മ ബന്ധുക്കളാണ്; രണ്ടാംതരം ബ്രാഹ്മണരാണ്. അവര്‍ക്കു ചെയ്യുന്ന ദാനം രണ്ടാംതരമാണ്.

അനുകമ്പതോന്നി, യാചകന്മാര്‍ക്കും ദരിദ്രര്‍ക്കും ചെയ്യുന്ന ദാനം മൂന്നാംതരമാണ്. കാരണം, നാം പ്രദാനം ചെയ്യുന്ന ധനം ആ വ്യക്തി എങ്ങനെ ഉപയോഗിക്കുന്നു എന്ന് നമുക്ക് മനസ്സിലാക്കാന്‍ കഴിയില്ല. മദ്യശാലയിലോ വേശ്യാലയത്തിലോ ആണ് ആ ദാനം ചെലവഴിക്കപ്പെടുന്നതെങ്കില്‍, ആ പാപത്തിന്റെ അംശം ദാനം ചെയ്തയാളു കൊടുക്കേണ്ടിവരും. അതുകൊണ്ടാവണം, പഴയകാലത്ത് ധനം ദാനം ചെയ്യാതെ, ഭക്ഷണസാധനങ്ങള്‍ മാത്രം ദാനം ചെയ്തുവന്നിരുന്നത്. അക്കാലത്ത് ഭക്ഷണ സാധനങ്ങള്‍, വില്‍ക്കാറില്ല, ഹോട്ടലുകളും ഇല്ല.

തിഥി-തീയതി-മുന്‍കൂട്ടി അറിയിക്കാതെ മധ്യാഹ്ന സമയത്ത്, വിശന്ന് വലഞ്ഞു നമ്മുടെ ഗൃഹത്തില്‍ എത്തിച്ചേരുന്ന വ്യക്തിയാണ് അതിഥി. അതിഥിയെ നാം ദേവനായിട്ടുതന്നെ- ഭഗവാനായിട്ടുതന്നെ കണക്കാക്കണം.

”അതിഥി ദേവോ ഭവ” എന്ന ഉപനിഷദ് വാക്യം ഓര്‍മ്മിക്കാം. നമ്മുടെ കഴിവ് അനുസരിച്ച് അതിഥിക്ക് ഭക്ഷണം കൊടുക്കുന്നു. പൂജിക്കുന്നു. ഇത് അതിഥി പൂജ എന്ന മഹാദാനമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെഎസ്ആര്‍ടിസിയുടെ കെ എല്‍ 15 ബ്രാന്‍ഡ് കുപ്പിവെള്ളം ഉടന്‍ വിപണിയിലെത്തും

India

ലെന്‍സ് കാര്‍ട്ടില്‍ ഹിജാബ് ധരിക്കാം, പൊട്ടോ ചന്ദനക്കുറിയോ തൊടാന്‍ സമ്മതിക്കുന്നില്ലെന്ന് ജീവനക്കാരുടെ പരാതി; കോര്‍പറേറ്റ് ജിഹാദ് തുടരുമ്പോള്‍…

Kerala

പോര്‍ക്ക് മന്തിയുടെ ചിത്രത്തോടെ റംസാന്‍ ആശംസ പോസ്റ്റര്‍; ചേര്‍ത്തല സ്വദേശിക്കെതിരെ സ്വമേധയാ കേസെടുത്ത് പൊലീസ്

Kerala

ലോറിയും ഓട്ടോയും കൂട്ടിയിടിച്ച് ബന്ധുക്കളായ സ്ത്രീപുരുഷന്മാര്‍ മരിച്ചു

Kerala

മന്തിയ്‌ക്ക് പിന്നാലെ വിഷുക്കണിയിൽ ചെരിപ്പ് വച്ചും പോസ്റ്റർ ; ലക്ഷ്യം ഹിന്ദു വിശ്വാസങ്ങളോ ?

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണുഗോപാലിനെ പരിഗണിക്കണം:മല്ലികാര്‍ജുന ഖര്‍ഗെയോട് ആവശ്യപ്പെട്ട് കെ സുധാകരന്‍

വിഴിഞ്ഞത്ത് യുവാവിനെ ബാറിലിട്ട് മര്‍ദ്ദിച്ച് കൊന്ന പ്രതികളെ ചൊവ്വാഴ്ച കസ്റ്റഡില്‍ വാങ്ങുമെന്ന് പൊലീസ്

അര്‍ബന്‍ നക്സല്‍ രൂപേഷ് റായി അറസ്റ്റില്‍; മസ്ദൂര്‍ ബിഗുല്‍ ദസ്തയുടെ നേതാവ്; നോയിഡ അക്രമം നക്സലിസത്തെ പുനരുദ്ധരിക്കാനുള്ള ശ്രമമോ?

കാസര്‍കോട് വെയിലില്‍ പണിയെടുക്കുന്നതിനിടെ യുവാവിന് സൂര്യാതപമേറ്റു

അമ്മമാരോടും സഹോദരിമാരോടും ക്ഷമചോദിച്ച് പ്രധാനമന്ത്രി, പ്രതിപക്ഷം സ്ത്രീകളുടെ ആത്മാഭിമാനത്തെ മുറിവേല്‍പ്പിച്ചു, കുടുംബ പാര്‍ട്ടികള്‍ക്ക് ഭയം

ചൂട് മൂലം രാത്രി മുറ്റത്ത് തുണിവിരിച്ച് കിടന്നതിന്ഭാര്യയെയും പ്രായപൂര്‍ത്തിയാകാത്ത മകളെയും ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്

ബിജെപി വനിത എംപിമാരുടെ നേതൃത്വത്തില്‍ ദല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയുടെ വസതിയിലേക്ക് നടന്ന പ്രതിഷേധ മാര്‍ച്ച് (നടുവില്‍) ബിജെപി എംപിയും കേന്ദ്രമന്ത്രിയുമായ രക്ഷാ ഖാഡ്സെയും ബിജെപി എംപി ബാംസുരി സ്വരാജും അറസ്റ്റ് വരിയ്ക്കുന്നു (വലത്ത്)

ഇനി രാഹുല്‍ ഗാന്ധിയ്‌ക്ക് ഉറക്കമില്ലാ രാത്രികള്‍…. ബിജെപി വനിതാ നേതാക്കളുടെ രോഷം ഇരമ്പും; രാഹുല്‍ ഗാന്ധിയുടെ വസതിയിലേക്ക് പ്രതിഷേധ മാര്‍ച്ച്

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഐ സി യു തുണികൊണ്ടു മറച്ചതില്‍ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

‘ സംഘിയും, ഹിന്ദുവുമൊക്കെ ഉണർന്നല്ലോ ‘ ; ഹിന്ദു വിശ്വാസങ്ങളെ മുറുകെ പിടിച്ച് സംസാരിച്ച ഉണ്ണിമുകുന്ദനെതിരെ ഇടത്- ജിഹാദി സംഘങ്ങൾ

ഹോര്‍മുസ് കടലിടുക്കില്‍ ഭാരതത്തിന്റെ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ വെടിയുതിര്‍ത്തു, ഇറാന്‍ അംബാസഡറെ വിളിച്ചു വരുത്തി വിദേശ മന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.