കൊച്ചി: സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ സര്‍ക്കാര്‍ നിശ്ചയിച്ച ഫീസായ അഞ്ച് ലക്ഷം രൂപയുമായി സര്‍ക്കാരിന് മുന്നോട്ട് പോവാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. പഴയ ഫീസ് ഘടന തുടരാമെന്ന് ഇനി മാനേജ്‌മെന്റുകളുമായി കരാര്‍ ഉണ്ടാക്കരുതെന്നും കോടതി നിര്‍ദ്ദേശിച്ചു.