Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പെരിങ്ങോട്ടുകുറിശ്ശി വിട്ട കാട്ടാനക്കൂട്ടം പുഴ വഴി തിരുവില്വാമലയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 9, 2017, 08:11 am IST
in Kerala

പാലക്കാട്/തൃശൂര്‍: കാടിറങ്ങിയ കൊമ്പന്മാര്‍ തൃശൂര്‍ ജില്ലാതിര്‍ത്തിയായ തിരുവില്വാമലയില്‍. കഴിഞ്ഞ ദിവസങ്ങളില്‍ പാലക്കാട് പെരിങ്ങോട്ടുകുറിശ്ശി മേഖലകളില്‍ നിലയുറപ്പിച്ച കാട്ടാനകള്‍ ഇന്നലെ പുലര്‍ച്ചെയാണ് ഭാരതപ്പുഴയിലൂടെ തിരുവില്വാമല ഭാഗത്തേയ്‌ക്ക് എത്തിയത്.

രാവിലെ മായന്നൂരിനും കുത്താമ്പുള്ളിക്കും മദ്ധ്യേ പുഴയില്‍ ആനകള്‍ നിലയുറപ്പിച്ചതിനെ തുടര്‍ന്ന് പരിസര പ്രദേശങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടര്‍ അവധി പ്രഖ്യാപിച്ചു.ഉച്ചയ്‌ക്കുശേഷം മായന്നൂര്‍ കടവിലേക്ക് നീങ്ങിയ ആനകളെ നാട്ടുകാരും, വനപാലകരും ചേര്‍ന്ന് പടക്കം പൊട്ടിച്ച് തിരിച്ചയച്ചു.

തുര്‍ടന്ന് പാലപ്പുറം- കുത്താമ്പുള്ളി വഴി പാഞ്ഞ ആനകള്‍ പരിഭ്രാന്തി പരത്തി . തുടര്‍ന്ന് മൈക്ക് വഴി പരിസര പ്രദേശങ്ങളില്‍ മുന്നറിയിപ്പ് നല്‍കിയാണ് ജനങ്ങളെ നിയന്ത്രിച്ചത്. ചുറ്റും വീടുകള്‍ ഉള്ളതിനാല്‍ പോലീസ്, വനം ഉദ്യോഗസ്ഥര്‍ എന്നിവര്‍ കാവലുണ്ട്.

ദിവസങ്ങളായി ജനവാസകേന്ദ്രങ്ങളിലിറങ്ങിയ മൂന്നാനകളെ കാട്ടിലേയ്‌ക്ക് തിരിച്ചയയ്‌ക്കാന്‍ പഠിച്ച പതിനെട്ടുഅടവുകളും പയറ്റുകയാണ് അധികൃതര്‍. ഒരു കൊമ്പനും പിടിയും കുട്ടിയാനയുമാണ് നാട്ടിലെത്തിയത്. ഇവയെ പേടിച്ച് വീടിനുപുറത്തിറങ്ങാന്‍ പോലും കഴിയാത്ത സ്ഥിതിയാണ്. കുറച്ചുദിവസമായി മുണ്ടൂരിനെ ഭീതിയിലാഴ്‌ത്തിയ കാട്ടാനകളാണ് പെരിങ്ങോട്ടുകുറുശ്ശി, മാങ്കുറുശ്ശി, ഒറ്റപ്പാലം വഴി തിരുവില്വാമലയില്‍ എത്തിയത്.

നാലിനാണ് പാലക്കാട്- കോഴിക്കോട് ദേശീയപാത മുറിച്ച് കടന്ന് 30 കിലോമീറ്ററിലധികം സഞ്ചരിച്ച് ആനകള്‍ മാങ്കുറിശ്ശിയിലെത്തിയത്.ആദ്യം വയലില്‍ തമ്പടിച്ച ഇവ പിന്നീട് വന്‍മരങ്ങള്‍ ഉള്ള നാലേക്കര്‍ സ്ഥലത്തേക്ക് മാറി.

പിന്നെ കൂരാത്ത് കോളനിയിലും. പിന്നീട് ഇവയെ കാടുകയറ്റിയെന്ന് അധികൃതര്‍ അറിയിച്ചു.എന്നാല്‍ തിങ്കളാഴ്ച ഇവ വീണ്ടും ഇറങ്ങി. ദേശീയപാതയും ഭാരതപ്പുഴയും കടന്നു വീണ്ടുമെത്തി. തേനൂര്‍ മുതല്‍ പെരുങ്ങോട്ടുകുറുശ്ശി മുടുപ്പുള്ളി വരെയുള്ള പ്രദേശങ്ങളിലാണ് ഇത്തവണ ആനകള്‍ എത്തിയത്. തിങ്കളാഴ്ച രാവിലെ 6.45നു ബമ്മണൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനു സമീപം മുടുപ്പുള്ളിത്തറയിലെത്തിയിരുന്നു.

ആനയിറങ്ങിയ കുത്താമ്പുള്ളിയില്‍ ജനത്തെ പിരിച്ചു വിടാന്‍ 144 പ്രഖ്യാപിച്ചു. മതില്‍ തകര്‍ത്തും കൃഷി നശിപ്പിച്ചും കരുത്ത് കാട്ടിയാണ് കാട്ടാനകള്‍ മീറ്റ്‌നയിലെത്തിയത്. ലക്കടി പാമ്പാടി പമ്പ്ഹൗസിന്റെ മതിലും ഗേറ്റും തകര്‍ത്ത് ആനകള്‍ പാടവരമ്പുകളും പാതകളും താണ്ടി മീറ്റ്‌നയിലെത്തി നിളയില്‍ നിലയുറപ്പിക്കുകയായിരുന്നു.

കുങ്കി ആനകളെ കൊണ്ടുവന്ന് കാട്കയറ്റാനുള്ള ശ്രമവും ദുഷ്‌ക്കരമാണ്. ഒമ്പത് കുങ്കി ആനകളെങ്കിലും ഇതിനായി കൊണ്ടുവരേണ്ടി വരും. കോയമ്പത്തൂരില്‍ നിന്നു വേണം ഇവയുടെ സേവനം ലഭിക്കാന്‍ .എന്നാല്‍ ഇത് പൂര്‍ണ്ണമായും പ്രായോഗികമല്ലായെന്ന അഭിപ്രായത്തിലാണു അധികൃതര്‍.

കല്ലടികോടന്‍ മലനിരകളില്‍നിന്നും മുണ്ടൂര്‍, അയ്യര്‍മല, തേനൂര്‍, പറളി, പെരുങ്കോട്ടുകുറുശ്ശി പരുത്തിപ്പുള്ളി വഴിയാണ് കാട്ടാനകൂട്ടം മീറ്റ്‌നയില്‍ എത്തിയതെന്നു വനം വകുപ്പ് പറയുന്നു. മീറ്റ്‌ന പ്രദേശത്തോട്‌ചേര്‍ന്ന് വനമേഖലയുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സൊഹ്റാന്‍ മംദാനി ന്യൂയോര്‍ക്കിലെ എം.എ. ബേബി…നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്നെല്ലാം തള്ളും…പക്ഷെ നെതന്യാഹു വന്നാല്‍….

Kerala

താന്‍ 16 ഫോണ്‍ തല്ലി പൊളിച്ചുവെന്ന ശാന്തിവിള ദിനേശന്റെ പ്രസ്താവന നുണയാണെന്നും ലക്ഷ്യം വ്യക്തിഹത്യയാണെന്നും ജോജു ജോര്‍ജ്ജ് .

Kerala

രക്തം വാര്‍ന്ന് കിടന്നത് സ്വന്തം കുട്ടിയാണെങ്കില്‍ പവര്‍കട്ട് അരമണിക്കൂറല്ലേ, അത് വരെ കാത്തിരിക്കാം’ എന്ന് പറയുമോ? മുരളിയ്‌ക്കെതിരെ ശോഭ സുരേന്ദ്രൻ

Kerala

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

Kerala

സഹപാഠികളായ പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച് എംബിബിഎസ് വിദ്യാര്‍ത്ഥി,പൊലീസ് സ്റ്റേഷനില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

പുതിയ വാര്‍ത്തകള്‍

മാധ്യമ പ്രവര്‍ത്തകനെ (ഓറഞ്ച് ഷര്‍ട്ട്) വളഞ്ഞാക്രമിക്കുന്ന സിജെപി അക്രമികള്‍

ഗോഡി മീഡിയ എന്ന് വിളിച്ച് മോദിയെ പിന്തുണയ്‌ക്കുന്ന ടിവി ചാനലുകളിലെ റിപ്പോര്‍ട്ടര്‍മാരെ ആക്രമിച്ച് സിജെപി ഗുണ്ടകള്‍…ഞെട്ടിക്കുന്ന വീഡിയോകള്‍

നിതിന്‍ രാജിന്റെ മരണം: പുതിയ ക്രൈംബ്രാഞ്ച് അന്വേഷണസംഘം കണ്ണൂരിലെത്തി നടപടികള്‍ തുടങ്ങി

6 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

കൊച്ചിയില്‍ പെട്രോളിന് 113 രൂപ, ഇ20 ക്ക് 107 രൂപ; ലിറ്ററിന് ആറ് രൂപ ലാഭിക്കാം

ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് 2 കേസുകളില്‍ ജാമ്യം

തെറ്റ് തിരുത്തല്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ സിപിഎം വിശാല സംസ്ഥാന സമിതി സെപ്തംബറില്‍

ജെപി നദ്ദയുടെ ആക്രമണത്തില്‍ ഉത്തരമില്ലാതെ രാഹുല്‍; കോണ്‍ഗ്രസ് ഭരിക്കുന്നിടങ്ങളിലെ പരീക്ഷാക്രമക്കേടുകള്‍ നിരത്തി നദ്ദ, പ്രതിപക്ഷം ഞെട്ടി

സ്‌കാനിംഗ് നടത്താന്‍ ഉത്തരവിടണമെന്ന് രോഗി, പരിശോധന നിര്‍ദ്ദേശിക്കേണ്ടത് ഡോക്ടറാണ്, രോഗിയല്ലെന്ന് കോടതി

സിനിമ സംഘടനയുടെ പ്രശ്നം പരിഹരിക്കാൻ പറ്റാത്തവരാണ് നീറ്റ് പ്രശ്നം പരിഹരിക്കുന്നത് : ഇതിനൊക്കെ ഇവിടെ ഉശിരുള്ള ആൺകുട്ടികൾ ഉണ്ട്

മലപ്പുറത്ത് പ്ലസ് വണ്ണിന് 60 അധിക ബാച്ച്, മലബാര്‍ മേഖലയില്‍ ആകെ 120 അധിക ബാച്ച്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.