തിരുവനന്തപുരം: തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ ജേക്കബ് തോമസ് ക്രമക്കേടുകള്‍ നടത്തിയെന്ന് സിഎജി. ഡയറക്ടറേറ്റ് കെട്ടിട നിര്‍മാണത്തില്‍ ക്രമക്കേട്. സോളാര്‍ പാനല്‍ സ്ഥാപിച്ചതില്‍ ഫണ്ട് വകമാറ്റിയെന്നും സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു.
ധനകര്യ പരിശോധനാ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് സിഎജി ശരിവച്ചു.
















