Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പട്ടാളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മൂവര്‍ സംഘം പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2017, 10:19 pm IST
in Kerala

പോലീസ് പിടിയിലായ കമലേഷ് കൃഷ്ണ, സനീഷ്, ഹരി

തിരുവനന്തപുരം: വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മ്മിച്ചു നല്‍കുകയും പട്ടാളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിക്കുകയും ചെയ്ത മൂവര്‍ സംഘത്തെ സിറ്റി ഷാഡോ പോലീസ് പിടികൂടി. കൊല്ലം ഇളമ്പല്‍വയല്‍ കോട്ടവട്ടം സ്വദേശിയും പിറ്റിപി നഗര്‍ നമ്പര്‍——— 26, വൈറ്റ്ഗാര്‍ഡനില്‍ താമസിക്കുന്ന വിനോദ് ( സനീഷ് 38), മലയം, വിഴവൂര്‍ സ്വദേശി നീറമണ്‍കര ശങ്കര്‍ നഗര്‍ ഷാരോണില്‍ താമസക്കുന്ന കമലു ( കമലേഷ് കൃഷ്ണ 32), കടകംപള്ളി ആനയറ വാര്‍ഡില്‍ ഒരു വാതില്‍ക്കോട്ട അഭിലാഷ് ഹൗസില്‍ ഹരി (36) എന്നിവരെയാണ് പൂജപ്പുര പോലീസ് അറസ്റ്റ് ചെയ്തത് .

പട്ടാളത്തില്‍ ജോലി വാഗ്ദാനം നല്‍കി കൊല്ലം സ്വദേശികളായ മുപ്പതോളം യുവാക്കളില്‍ നിന്ന് വന്‍ തുകകള്‍ ഇവര്‍ തട്ടിയെടുത്തിരുന്നു. പരാതിയെ തുടര്‍ന്ന് കണ്‍ട്രോള്‍ റൂം ഏസി വി. സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ഷാഡോ പോലീസ് നടത്തിയ അന്വേഷണത്തിലാണ് സംഘം കുടുങ്ങിയത്. സനീഷ് ആര്‍മി റിക്രൂട്ട്‌മെന്റുകള്‍ നടക്കുന്ന സ്ഥലങ്ങളില്‍ പട്ടാള ഉദ്യോഗസ്ഥന്റെ വേഷത്തില്‍ എത്തി ഗ്രൗണ്ട് ടെസ്റ്റ് പാസ്സായ യുവാക്കളോട് കുശാലന്വേഷണം നടത്തും.

തുടര്‍ന്ന് റിക്രൂട്ട്‌മെന്റ് നടത്തുന്ന ഉദ്യോഗസ്ഥരില്‍ ഒരാളാണെന്നു പറഞ്ഞ് ജോലിക്ക് താത്പര്യമുണ്ടെങ്കില്‍ വിളിക്കാന്‍ തന്റെ മൊബൈല്‍ നമ്പര്‍ നല്‍കും. ഉദ്യോഗാര്‍ത്ഥികളുടെ നമ്പര്‍ അയാളും വാങ്ങിയശേഷം താത്പര്യമുള്ളവരോട് രണ്ട് ദിവസം കഴിഞ്ഞ് വിളിക്കാന്‍ ആവശ്യപ്പെടും. സംശയം തോന്നി തിരികെ വിളിക്കാത്തവരെ അയാള്‍ അങ്ങോട്ട് വിളിച്ചു വലയിലാക്കുകയും ചെയ്യും.

തട്ടിപ്പ് മനസ്സിലാക്കാതെ വീണ്ടും പണം കൊടുക്കുന്നവരെ വിശ്വാസിലെടുത്തിരുന്നത് അവര്‍ക്ക് ജോലി ശരിയായ വ്യാജ രേഖകള്‍ കാണിച്ചായിരുന്നു. ഇത്തരത്തില്‍ രണ്ടു ലക്ഷം രൂപ വരെ കൈമാറിയ യുവാക്കളും ഉണ്ട്. പണമില്ലാത്തവരില്‍ നിന്ന് സ്വര്‍ണ്ണാഭരനങ്ങള്‍ വരെ ഇയാള്‍ വാങ്ങിയിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്തതോെടെയാണ് കമലേഷും ഹരിയുംകുടങ്ങിയത്.

വിദേശ രാജ്യങ്ങളിലെ ജോലികള്‍ക്കായി അവിടത്തെ സര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ടാക്കി അതില്‍ ഉപയോഗിക്കുന്നതിനാണ് ഒമാന്‍, കുവൈത്ത് എന്നീ രാജ്യങ്ങളിലെ സ്റ്റാമ്പുകള്‍ ഇവര്‍ വ്യാജമായി നിര്‍മ്മിച്ചിരുന്നത്.

വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മ്മിക്കുന്നതില്‍ വിദഗ്ധരായ കമലേഷും ഹരിയും വ്യാജമായി നിര്‍മ്മിക്കുന്ന സര്‍ട്ടിഫിക്കറ്റുകളില്‍ പതിക്കുന്നതിനായി ഹോളോഗ്രാം മുദ്രകളും വ്യാജ സീലുകളും സ്വന്തമായാണ് നിര്‍മ്മിച്ചിരുന്നത്. തിരിച്ചറിയല്‍ കാര്‍ഡുകള്‍ എന്നിവയുള്‍പ്പെടെയുള്ള വ്യാജ സര്‍ട്ടിഫിക്കറ്റുകളാണ് ഇയാള്‍ നിര്‍മ്മിച്ചു നല്‍കിയിരുന്നത്. ഇയാളില്‍ നിന്ന് കമ്പ്യൂട്ടര്‍, ഹാര്‍ഡ് ഡിസ്‌കുകള്‍, പെന്‍ഡ്രൈവുകള്‍, പ്രിന്ററുകള്‍, റബ്ബര്‍ സ്റ്റാമ്പ് മെഷീന്‍, ലാമിനേഷന്‍ മെഷീന്‍ എന്നിവ കണ്ടെടുത്തിട്ടുണ്ട് വട്ടിയൂര്‍ക്കാവ്, കൊല്ലം വെസ്റ്റ്, ഈസ്റ്റ്, ഇരവിപുരം, എന്നീ സ്റ്റേഷനുകളിലായി ഇരുപതോളം ഇത്തരത്തിലുള്ള കേസ്സുകള്‍ ഇവരുടെ പേരിലുണ്ട്.

ഡിസിപി അരുള്‍ ആര്‍.ബി. കൃഷ്ണയുടെ നേതൃത്വത്തില്‍, കണ്‍ട്രോള്‍ റൂം ഏസി സുരേഷ് കുമാര്‍ വി, പൂജപ്പുര എസ്‌ഐമാരായ രാകേഷ്, മോഹനന്‍, ഷാഡോ എസ്‌ഐ സുനില്‍ ലാല്‍, ഷാഡോ ടീമംഗങ്ങള്‍ എന്നിവരാണ് അന്വേഷണത്തിനുണ്ടായിരുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സൊഹ്റാന്‍ മംദാനി ന്യൂയോര്‍ക്കിലെ എം.എ. ബേബി…നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്നെല്ലാം തള്ളും…പക്ഷെ നെതന്യാഹു വന്നാല്‍….

Kerala

താന്‍ 16 ഫോണ്‍ തല്ലി പൊളിച്ചുവെന്ന ശാന്തിവിള ദിനേശന്റെ പ്രസ്താവന നുണയാണെന്നും ലക്ഷ്യം വ്യക്തിഹത്യയാണെന്നും ജോജു ജോര്‍ജ്ജ് .

Kerala

രക്തം വാര്‍ന്ന് കിടന്നത് സ്വന്തം കുട്ടിയാണെങ്കില്‍ പവര്‍കട്ട് അരമണിക്കൂറല്ലേ, അത് വരെ കാത്തിരിക്കാം’ എന്ന് പറയുമോ? മുരളിയ്‌ക്കെതിരെ ശോഭ സുരേന്ദ്രൻ

Kerala

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

Kerala

സഹപാഠികളായ പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച് എംബിബിഎസ് വിദ്യാര്‍ത്ഥി,പൊലീസ് സ്റ്റേഷനില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

പുതിയ വാര്‍ത്തകള്‍

മാധ്യമ പ്രവര്‍ത്തകനെ (ഓറഞ്ച് ഷര്‍ട്ട്) വളഞ്ഞാക്രമിക്കുന്ന സിജെപി അക്രമികള്‍

ഗോഡി മീഡിയ എന്ന് വിളിച്ച് മോദിയെ പിന്തുണയ്‌ക്കുന്ന ടിവി ചാനലുകളിലെ റിപ്പോര്‍ട്ടര്‍മാരെ ആക്രമിച്ച് സിജെപി ഗുണ്ടകള്‍…ഞെട്ടിക്കുന്ന വീഡിയോകള്‍

നിതിന്‍ രാജിന്റെ മരണം: പുതിയ ക്രൈംബ്രാഞ്ച് അന്വേഷണസംഘം കണ്ണൂരിലെത്തി നടപടികള്‍ തുടങ്ങി

6 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

കൊച്ചിയില്‍ പെട്രോളിന് 113 രൂപ, ഇ20 ക്ക് 107 രൂപ; ലിറ്ററിന് ആറ് രൂപ ലാഭിക്കാം

ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് 2 കേസുകളില്‍ ജാമ്യം

തെറ്റ് തിരുത്തല്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ സിപിഎം വിശാല സംസ്ഥാന സമിതി സെപ്തംബറില്‍

ജെപി നദ്ദയുടെ ആക്രമണത്തില്‍ ഉത്തരമില്ലാതെ രാഹുല്‍; കോണ്‍ഗ്രസ് ഭരിക്കുന്നിടങ്ങളിലെ പരീക്ഷാക്രമക്കേടുകള്‍ നിരത്തി നദ്ദ, പ്രതിപക്ഷം ഞെട്ടി

സ്‌കാനിംഗ് നടത്താന്‍ ഉത്തരവിടണമെന്ന് രോഗി, പരിശോധന നിര്‍ദ്ദേശിക്കേണ്ടത് ഡോക്ടറാണ്, രോഗിയല്ലെന്ന് കോടതി

സിനിമ സംഘടനയുടെ പ്രശ്നം പരിഹരിക്കാൻ പറ്റാത്തവരാണ് നീറ്റ് പ്രശ്നം പരിഹരിക്കുന്നത് : ഇതിനൊക്കെ ഇവിടെ ഉശിരുള്ള ആൺകുട്ടികൾ ഉണ്ട്

മലപ്പുറത്ത് പ്ലസ് വണ്ണിന് 60 അധിക ബാച്ച്, മലബാര്‍ മേഖലയില്‍ ആകെ 120 അധിക ബാച്ച്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.