Sunday, June 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ബാര്‍ജുകള്‍ ഒഴുകിപ്പോയി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2017, 09:56 pm IST
in Ernakulam

കളമശ്ശേരി: മുട്ടാര്‍പുഴയുടെ തീരത്ത് 12 വര്‍ഷമായി കെട്ടിയിട്ടിരുന്ന ഉപയോഗശൂന്യമായ രണ്ട് ബാര്‍ജുകള്‍ വടം പൊട്ടി ഒഴുകി നടന്നത് ജനങ്ങളില്‍ പരിഭ്രാന്തി പരത്തി. ഇന്നലെ ചേരാനല്ലൂരില്‍ പെരിയാറിന്റെ കൈവഴിയായ മുട്ടാര്‍ പുഴയുടെ തീരത്ത് ഗോഡൗണ്‍ കടവിലാണ് സംഭവം നടന്നത്. ഇന്നലെ വെളുപ്പിന് 4 മണിക്ക് വടം പൊട്ടി ഒരു ബാര്‍ജ് ഒഴുകി. കൂടെ കെട്ടിയിരുന്ന രണ്ടാമത്തെ ബാര്‍ജും ഒഴുകിപ്പോയി. എന്നാല്‍ കടവിനടുത്ത് പരുത്തി മരത്തില്‍ ആദ്യ ബാര്‍ജ് ഇടിച്ചുനിന്നു. പുറകെ ഒഴുകി വന്ന രണ്ടാമത്തെ ബാര്‍ജ് ആദ്യ ബാര്‍ജില്‍ തട്ടിനിന്നു.

കമ്പനിയുടെ ഉദ്യോഗസ്ഥരെത്തി ജനറേറ്റര്‍ കൊണ്ടുവന്ന് മുങ്ങിയ ബാര്‍ജിലെ വെള്ളം മുഴുവനും പമ്പ് ചെയ്ത് കളഞ്ഞു. തുടര്‍ന്ന് വൈകിട്ട് ബോട്ടുപയോഗിച്ച് കെട്ടിവലിച്ച് കരയ്‌ക്ക് അടുപ്പിച്ചു. എന്നാല്‍ രണ്ടാമത്തേത് കടവിനടുത്ത് കിടക്കുകയാണ്. വലിയ ബോട്ടു ഇന്ന് കൊണ്ടുവന്ന് ബാര്‍ജ് പഴയ സ്ഥലത്ത് കൊണ്ടുവരാനാകുമെന്ന് അതികൃതര്‍ പറഞ്ഞു.

മുട്ടാര്‍ പുഴയുടെ തീരത്താണ് 4 ബാര്‍ജുകളാണ് കഴിഞ്ഞ 12 വര്‍ഷങ്ങളായി കെട്ടിയിട്ടിരിക്കുന്നത്. ദ്രവീകൃത അമോണിയ കൊണ്ടുപോകാന്‍ ഉപയോഗിച്ചിരുന്ന ബാര്‍ജുകളാണിവ. ഫാക്ട് റോഡുമാര്‍ഗ്ഗം അമോണിയ കൊണ്ടുപോകാന്‍ തുടങ്ങിയതോടെ ഫാക്ടുമായി കേസ് വന്നു. 2008 മുതല്‍ സ്ഥിരമായി ഇവിടെ കിടക്കാന്‍ തുടങ്ങി. ഇതില്‍ 2 എണ്ണമാണ് 200 മീറ്ററോളം ഒഴുകിയത്. മറ്റ് രണ്ടെണ്ണത്തില്‍ ഒരെണ്ണം ഏലൂര്‍ ഫാക്ട് പ്ലാന്റിനോട് ചേര്‍ന്നും മറ്റേത് ചേരാനല്ലൂര്‍ ഗോഡൗണ്‍ കടവ് കഴിഞ്ഞു മാണ് ഇട്ടിരിക്കുന്നത്. സമീപവാസികള്‍ക്ക് വാടകയും കമ്പനി നല്‍കുന്നുണ്ട്.

ചേരാനല്ലൂര്‍ ഗോഡൗണ്‍ കടവില്‍ കെട്ടിയിരുന്ന ബാര്‍ജ് വെളുപ്പിനെ 4 മണിയോടെയാണ് വടം പൊട്ടിയതെന്ന് സമീപവാസികള്‍ പറയുന്നു. വടത്തിന്റെ പഴക്കവും വെള്ളത്തില്‍ കിടക്കുന്നതും പൊട്ടാന്‍ കാരണമായിട്ടുണ്ടെന്ന് സ്ഥലത്തെത്തിയ ഏലൂര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യു വിഭാഗം അറിയിച്ചു. ബാര്‍ജ് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഉപയോഗിക്കാറില്ലെന്നും ഈ സംഭവത്തില്‍ ഫാക്ടിന് പങ്കില്ലെന്നും അധികൃതര്‍ അറിയിച്ചു. മുംബൈ ആസ്ഥാനമായ ആര്‍ദഷിര്‍ബി കര്‍സെട്ജി ആന്‍ഡ് സണ്‍സ് ലിമിറ്റഡ് എന്ന കമ്പനിയുടെ ഓഫീസ് വെല്ലിംഗ്ടണില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവിടെ നിന്നുള്ള ജീവനക്കാരാണ് ഇന്നലെ സ്ഥലത്ത് എത്തിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

വിഷ്ണുമന്ത്രിക്കാകുമോ? ആശാനെ രക്ഷിക്കാന്‍

Main Article

സാമ്പത്തിക പ്രതിസന്ധിയില്‍ കേരളം; തകരുന്ന അടിത്തറയും മാറേണ്ട വികസന കാഴ്ചപ്പാടുകളും

Kerala

മഴ തുടരും: ഏഴ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

ഗില്‍ബര്‍ട്ടോ മോറ, ക്രെയ്ഗ് ഗോര്‍ഡന്‍
Football

ഇനി നാല് നാള്‍ കൂടി; ലോകകപ്പിന്റെ കുട്ടിത്താരങ്ങളും പ്രായം കൂടിയവരും

Football

ഫിഫ ലോകകപ്പ് 2026: ബെല്‍ജിയവും ഈജിപ്തും അടങ്ങിയ ഗ്രൂപ്പ് ജി

പുതിയ വാര്‍ത്തകള്‍

മാലിന്യം വഴിയിൽ തള്ളി, വീഡിയോ പ്രചരിച്ചു, വിദ്യാർത്ഥി സ്വയം വെടിവെച്ച് മരിച്ചു; ഗോവയിലാണ്

കേരള തീരത്ത് പെയര്‍ ട്രോളിങ്ങും ബുള്‍ ട്രോളിങ്ങും വര്‍ദ്ധിച്ചു; മത്സ്യസമ്പത്ത് നശിക്കുന്നു

പത്തനംതിട്ടയില്‍ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം; രണ്ടുപേര്‍ മരിച്ചു

സ​ലിം​കു​മാ​റി​ന്റെ സം​സ്കാ​രം ഇ​ന്ന് വൈ​കു​ന്നേ​രം വീ​ട്ടു​വ​ള​പ്പി​ൽ; രാവിലെ 9 മുതൽ പറവൂർ ടൗൺഹാളിൽ പൊതുദർശനം

‘രക്ഷാപ്രവര്‍ത്തനം’; പോലീസുകാരുടെ ജാമ്യാപേക്ഷയില്‍ വിധി 9ന്

ആലുവയില്‍ തപസ്യ കലാസാഹിത്യ വേദി സുവര്‍ണ ജയന്തി അക്ഷരോത്സവത്തിന്റെ സമാപന സഭ നാടകകൃത്ത് ഫ്രാന്‍സിസ് ടി. മാവേലിക്കര ഉദ്ഘാടനം ചെയ്യുന്നു. കെ. സതീശ് ബാബു, മുരളി പാറപ്പുറം, പ്രൊഫ. പി.ജി. ഹരിദാസ്, സി. രജിത് കുമാര്‍, കെ.കെ. സുധാകരന്‍ എന്നിവര്‍ സമീപം

കമ്മ്യൂണിസ്റ്റുകള്‍ പരാജയപ്പെട്ട സിദ്ധാന്തത്തിന് അടയിരിക്കുന്നവര്‍: ഫ്രാന്‍സിസ് ടി. മാവേലിക്കര

അണ്ടര്‍ 18 ഏഷ്യാ കപ്പ് ഹോക്കി കിരീടം നേടിയ ഭാരത ടീം

അണ്ടര്‍ 18 ഹോക്കി: ഭാരതത്തിന് മൂന്നാം ഏഷ്യ കപ്പ്

കോട്ടയത്തിനും തൃശൂരിനും മേധാവിത്വം

ചിരിയുടെ മണവാളന്‍ മാത്രമായിരുന്നില്ല എനിക്ക് സലിംകുമാർ, എന്റെ നാടിന്റെ അഭിമാനമായൊരാള്‍: മുഖ്യമന്ത്രി

തപസ്യയുടെ അക്ഷരോത്സവം പരിപാടിക്കെത്തിയ ഫ്രാന്‍സിസ് ടി. മാവേലിക്കരയും ആദരവ് ഏറ്റുവാങ്ങാനെത്തിയ പ്രശസ്ത സിനിമാതാരവും നാടക നടിയുമായ പൗളി വല്‍സനും കണ്ടുമുട്ടിയപ്പോള്‍

വെള്ളാപ്പള്ളി പറയുന്നത് പൊള്ളുന്ന സത്യങ്ങള്‍: ഫ്രാന്‍സിസ് ടി. മാവേലിക്കര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.