Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ചാറ്റിങിലൂടെ യുവാക്കളെ വലയിലാക്കി മോഷണം നടത്തുന്നയാള്‍ പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2017, 09:40 pm IST
inIdukki

തൊടുപുഴ: പുരുഷന്മാരെ ചാറ്റിങിലൂടെ വലയിലാക്കി മോഷണം നടത്തുന്ന യുവാവ് പിടിയില്‍. പാലക്കാട് മണ്ണാര്‍ക്കാട് കൈതച്ചിറ മാനസപറമ്പ് മാളിയേക്കല്‍ വീട്ടില്‍ അലാവുദ്ദീന്‍(29) ആണ് തൊടുപുഴ പോലീസിന്റെ പിടിയിലായത്. യുവാക്കളെ അടക്കം പ്രകൃതിവിരുദ്ധ ലൈഗിക ബന്ധത്തിന് പ്രേരിപ്പിച്ചാണ് പ്രതി മോഷണം നടത്തി വന്നിരുന്നത്. പ്രതിയെ പോലീസ് സംഘം ചാറ്റിങിലൂടെ തന്നെ വലയിലാക്കി കുടുക്കുകയായിരുന്നു. തൊടുപുഴ സ്വദേശിയായ യുവാവിന്റെ പരാതിയിലാണ് അറസ്റ്റ്. ലാപ്‌ടോപ്പ് അടക്കം 70000 രൂപയുടെ സാധനവും പണവും മോഷ്ടിച്ച പ്രതി ലാപ്‌ടോപ്പ് തിരികെ നല്‍കുന്നതിന് 1 ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. ഇതേ തുടര്‍ന്ന് യുവാവ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

സംഭവത്തെ പറ്റി പോലീസ് പറയുന്നതിങ്ങനെ; ലാപ്‌ടോപ്പ്, രണ്ട് മൊബൈല്‍, 4 എറ്റിഎം കാര്‍ഡ്, 6000 രൂപ പണം, എറ്റിഎം കാര്‍ഡില്‍ നിന്നും പിന്‍വലിച്ച 5000 രൂപ, പവര്‍ബാങ്ക് എന്നിവയാണ് പ്രതി അപഹരിച്ചത്.

ചാറ്റിങിലൂടെ പരിചയപ്പെട്ട പ്രതി തൊടുപുഴയിലെത്തി ഇരുവരും ചേര്‍ന്ന് നഗരത്തിലെ ഒരു ലോഡ്ജില്‍ മുറിയെടുക്കുകയായിരുന്നു. പിന്നീട് യുവാവ് ഉറങ്ങുന്നതിനിടെ രാത്രി 12 മണിയോടെ അലാവുദ്ദീന്‍ ഇവയെല്ലാം മോഷ്ടിച്ച് സ്ഥലം വിട്ടു. പിന്നീട് ലാപ്‌ടോപ്പിലെ വിവരങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടതോടെയാണ് പരാതി നല്‍കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ തന്നെ ചാറ്റിങിലൂടെ പ്രതിയെ കുടുക്കി തൊടുപുഴയിലെത്തിച്ചു. സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ നിന്നും കഴിഞ്ഞ ദിവസം ഉച്ചയോടെ പ്രതി പിടിയിലാകുകയായിരുന്നു. മൊബൈല്‍ ഫോണ്‍ കണ്ടെടുത്തെങ്കിലും ബാക്കിയുള്ള സാധനങ്ങള്‍ ഇനിയും കണ്ടെത്താനുണ്ട്. ഇവയെല്ലാം മഥുരയിലെ വീട്ടിലാണെന്നാണ് പ്രതി മൊഴി നല്‍കിയിരിക്കുന്നത്.

നഗ്ന ചിത്രങ്ങള്‍ നിരവധി

പ്രതിയുടെ പക്കലുള്ള മൊബൈലില്‍ നിന്നും 9 ഓളം യുവാക്കളുടെ നഗ്നചിത്രങ്ങളാണ് പോലീസ് പിടിച്ചെടുത്തത്.ഇതും പോലീസ് അന്വേഷിച്ച് വരികയാണ്. ഇത്തരത്തില്‍ പ്രകൃതിവിരുദ്ധ ലൈഗിക ബന്ധത്തിന് ശേഷം പ്രതി പകര്‍ത്തിയതാണ് ഇവയെന്നാണ് പോലീസ് നല്‍കുന്ന വിവരം. ഇത് ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയതായും വിവരമുണ്ട്. തൊടുപുഴ പ്രിന്‍സിപ്പല്‍ എസ്‌ഐ വി സി വിഷ്ണുകുമാര്‍, ജൂനിയര്‍ എസ്‌ഐ സുനില്‍ വി എന്നിവരടങ്ങിയ സംഘമാണ് കേസ് പിടികൂടിയത്. പ്രതിയെ റിമാന്‍ഡ് ചെയ്തു. കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് എസ്‌ഐ പറഞ്ഞു.

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

പുതിയ വാര്‍ത്തകള്‍

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.