Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

മൂക്കിന്റെ അറ്റത്ത് തേന്‍പുരട്ടിയാല്‍ മധുരിക്കില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2017, 08:25 pm IST
in Vicharam

ഓരോന്നിനും അതിന്റേതായ രീതികളുണ്ട്. അതനുസരിച്ച് ചെയ്യേണ്ടിവരും. തേനിന്റെ മധുരം അറിയാന്‍ നാവില്‍ത്തന്നെ തേയ്‌ക്കണം. മുല്ലപ്പൂവിന്റെ മണം അറിയാന്‍ മൂക്കിന്റെ അടുത്തുതന്നെ പിടിക്കണം.

മുല്ലപ്പൂവ് കിട്ടിയാലുടനെ പിച്ചിച്ചീന്തുന്ന കുരങ്ങന്മാരെപ്പോലെയാണ് പെണ്‍കുട്ടികളെ നശിപ്പിക്കുന്ന കശ്മലന്മാര്‍. പൂവിന്റെ മണം ആസ്വദിക്കുംപോലെ അവരുടെ സ്‌നേഹമാണ് ആസ്വദിക്കേണ്ടത്. സ്‌നേഹം പിടിച്ചുവാങ്ങലല്ല അഭികാമ്യം. തരാനുള്ള മനസ്സ് ഉണ്ടാക്കി എടുക്കലാണ് വേണ്ടത്.

സാഡിസത്തിന്റെ പര്യായപദമായി മാറിയിരിക്കുന്നു പെണ്‍കുട്ടികളുടെ നേരെയുള്ള അതിക്രമങ്ങള്‍. മൃഗങ്ങള്‍ക്കുപോലും സ്‌നേഹമുണ്ട്. തലച്ചോറുകള്‍ വളര്‍ന്ന് ഹൃദയം വളരാത്ത അഭ്യസ്ത വിദ്യരുടെ ജീവിതം അതികഷ്ടം എന്നേ പറയേണ്ടൂ. ഒരര്‍ത്ഥവുമില്ലാത്ത ജീവിത പ്രഹസനം.

മനുഷ്യജന്മം മഹത്തരമായതാണ്. മറ്റെല്ലാ ജന്തുസസ്യജാലങ്ങളും ആരാധനയോടെ നോക്കുന്ന അഭികാമ്യമായ ശ്രേഷ്ഠമായ ജന്മം. സ്വയം തിരിച്ചറിയാന്‍ കഴിയുന്ന ജന്മം. അര്‍ത്ഥപൂര്‍ണമാകുന്ന ജന്മം.ശ്രീശങ്കരാചാര്യരുടേയും വ്യാസമഹര്‍ഷിയുടേയും ശ്രീരാമകൃഷ്ണ പരമഹംസരുടേയും ശ്രീവിവേകാനന്ദ സ്വാമികളുടേയും പിന്‍ഗാമികളെന്ന് അഭിമാനിക്കാവുന്ന മഹനീയ ജന്മമാണ് നാം എടുത്തിരിക്കുന്നത്.

ഓരോ നിമിഷവും വിലപ്പെട്ടതാണ്. ശ്രദ്ധയോടെ ചെലവഴിക്കേണ്ടതുമാണ്. വഴികാട്ടാന്‍ ആചാര്യന്മാരുണ്ട്. ശ്രേഷ്ഠ പുരാണങ്ങളുണ്ട്. കൃഷ്ണന്റെ മഹദ്ഗീതയുണ്ട്.

മലവെള്ളപ്പാച്ചില്‍പോലെ മരണം കുതിച്ചെത്തും മുന്‍പ് രക്ഷാമാര്‍ഗ്ഗം തേടുക. രാമനാമത്തില്‍ അഭയം തേടി മുക്തിയടയുക.ദിവസവും ഒരു വരിയെങ്കിലും രാമായണം വായിക്കുക. ഒരു വരി ‘ഗീത’യെങ്കിലും ചൊല്ലുക.

പി.കെ. വേലായുധപണിക്കര്‍

ചങ്ങനാശ്ശേരി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)
India

വിജയിനെ വെല്ലുവിളിക്കാന്‍ സ്റ്റാലിന്‍ തന്നെ തമിഴ്നാട്ടിലെ ട്രിച്ചി ഈസ്റ്റിലെ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു; മത്സരിക്കാന്‍ തൃഷയെ ഇറക്കുമോ?

India

‘ ഇന്ത്യക്കാരിയായി ഈ മണ്ണിൽ മരിച്ചാൽ മതി ‘ ; ഇന്ത്യൻ പൗരത്വത്തിന് വേണ്ടി യുഎസ് പൗരത്വം ഉപേക്ഷിക്കാൻ തയ്യാറായി 94 കാരി

India

എഫ് സിആര്‍എ എന്ത് വിധവും തടയാന്‍ സ്റ്റാലിനടുത്തേക്ക് തെരഞ്ഞെടുപ്പിന് മുന്‍പ് വന്ന ക്രിസ്ത്യന്‍ സംഘത്തിന്റെ വീഡിയോ വൈറല്‍

India

ഉദ്ധവ് താക്കറേയുടെ പാര്‍ട്ടി പൂര്‍ണ്ണമായും തകരുന്നോ? ഉദ്ധവ് താക്കറെയുടെ 15-16 എംഎൽഎമാർ ഉടൻ ഷിൻഡെ വിഭാഗത്തിൽ ചേരുമെന്ന് സഞ്ജയ് നിരുപം

India

ഇന്ത്യൻ സൈന്യത്തിൽ ഹിന്ദുവൽക്കരണം ; കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി ജഗന്നാഥ ക്ഷേത്രം സന്ദർശിച്ചതിൽ ഹാലിളകി ദി വയർ

പുതിയ വാര്‍ത്തകള്‍

എസ് ബിഐ ബാങ്കില്‍ നിന്നും വ്യാജരേഖകള്‍ കാണിച്ച് തട്ടിയെടുത്ത 1266 കോടി ഉപയോഗിച്ച് ദുബായില്‍ വാങ്ങിയ 31 കോടിയുടെ കെട്ടിടങ്ങള്‍ കണ്ടുകെട്ടി (ഇടത്ത്)

ശ്രീകാന്ത് ഭാസിക്കും എഒപിഎല്‍ കമ്പനിയ്‌ക്കും എതിരെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി സ്വത്തുക്കള്‍ കണ്ടുകെട്ടുന്നു

ഫിലിപ്പീന്‍സില്‍ ശക്തമായ ഭൂചലനം

ഇനി പൊതുമുതൽ നശിപ്പിക്കുന്നവരുടെ ഏഴ് തലമുറയും പാപ്പരാകും ; മുഴുവൻ സ്വത്തും കണ്ടുകെട്ടി വിൽക്കുമെന്ന് സുവേന്ദു അധികാരി

എഫ് സിആര്‍എ ഭേദഗതി അത്യാവശ്യമെന്ന് കാര്യകാരണസഹിതം വിവരിക്കുന്ന കുറിപ്പ് വൈറല്‍

ഇസ്ലാമിലേയ്‌ക്ക് മതം മാറുന്നവരെ പ്രോത്സാഹിപ്പിക്കാൻ വിജയ് സർക്കാരിന്റെ പുതിയ നീക്കം ; ആനുകൂല്യങ്ങൾക്ക് തടയിട്ട് മദ്രാസ് ഹൈക്കോടതി

മൂവാറ്റുപുഴയാറ്റില്‍ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍

കൊല്ലത്ത് കട്ടമരം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

ആദ്യ ട്വന്റി-20യില്‍ ഇന്ത്യയെ ഞെട്ടിച്ച് അയര്‍ലന്‍ഡ്

ഗായിക അവനി അര്‍ബുദവുമായി പോരാടുമ്പോള്‍;…കാൻസർ എനിക്ക് നഷ്ടങ്ങളല്ല, നേട്ടങ്ങളാണ് സമ്മാനിച്ചതെന്ന് അവനി

കോഴിക്കോട് പെണ്‍കുട്ടി ഉള്‍പ്പെടെ 3 സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കാണാതായി, കര്‍ണാടകയിലേക്ക് കടന്നെന്ന് സംശയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.