Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ആത്മബോധത്തിലൂടെആത്മബോധത്തിലൂടെ ഉദിക്കുന്ന ജ്ഞാനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2017, 08:12 pm IST
inSamskriti

മര്യാദാപുരുഷോത്തമനായ ശ്രീരാമചന്ദ്രന്‍ ഓരോരുത്തരുടേയും രാജാവും, സംരക്ഷകനും ആദര്‍ശപുരുഷനുമാണ്. ശ്രീരാമനും, രാമരാജ്യവും രാമായണവും എന്നെന്നും ലോകജനതയ്‌ക്കു തന്നെ മാര്‍ഗ്ഗദര്‍ശകമാണ്. ‘രാമ’ ശബ്ദം തന്നെ മഹാമന്ത്രമാണ്. ഏകാക്ഷരീമന്ത്രമായ ‘ഓം’ കാരം കഴിഞ്ഞാല്‍ രണ്ടാമത്തേതായ ദ്വയാക്ഷരീമന്ത്രമാണ് രാമമന്ത്രം. രാമമന്ത്രത്തിന്റെ അതിപ്രാധാന്യം അനുഭവവേദ്യമായ പരമാചാര്യന്മാരാണ് സന്ധ്യാവേളയില്‍ കത്തിച്ചുവച്ച നിലവിളക്കിനു മുന്നിലിരുന്നു ‘രാമ’ നാമം ജപിക്കുവാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ‘രാ’ എന്ന അജ്ഞാനത്തെ അകറ്റുന്ന പ്രകാശമാകുന്ന ജ്ഞാനസ്വരൂപമാകുന്നു രാമായണം. മഹാഭാരതവും,

ഭഗവത്ഗീതയും മറ്റു പുരാണങ്ങളും ഇതിഹാസങ്ങളും, ഉപനിഷത്തുക്കളും വേദഗ്രന്ഥങ്ങളും എല്ലാം ജ്ഞാനവിജ്ഞാന കോശങ്ങള്‍ തന്നെ. ഗ്രന്ഥപാരായണത്തിലൂടെയുള്ള ജ്ഞാനസമ്പാദനത്തിന് ഒരു പരിമിതിയുണ്ട്. ഗ്രന്ഥപാരായണം (ഗ്രന്ഥജ്ഞാനം അഥവാ അക്ഷര ജ്ഞാനം) അറിവിന്റെ അംശം വര്‍ദ്ധിപ്പിക്കുമെങ്കിലും അനുഭവപ്പെടുത്തുകയില്ല. അതിന് അനുഭവജ്ഞാനം തന്നെ വേണം. ‘അക്ഷര ജ്ഞാനം പഠിച്ചുയര്‍ന്നാല്‍ആത്മാവില്‍ ജ്ഞാനം തെളികയില്ല’ എന്നും‘പാപരാത്രി മാറിടാത്ത മര്‍ത്യജന്മംഭൂമിയില്‍രാമനാമം നിത്യവും ജപിക്കുകില്‍ ഫലമെന്ത്?രാമനാകും ജ്ഞാനരൂപനുള്ളിലുദിക്കേണംമായയപ്പോള്‍ മാനസത്തില്‍ നിന്നും മാറിപ്പോകുന്നു’  (ആനന്ദജീ ഗുരുദേവന്‍)

ആത്മബോധോദയത്തിലൂടെ മാത്രമേ അജ്ഞാനം എന്ന അന്ധകാരം മാറി ജ്ഞാനം ഉദിക്കുകയുള്ളൂ. അതിനു ജ്ഞാനസൂര്യനായ അവതാര ഗുരുവിന്റെ അനുഗ്രഹം ആവശ്യമാണ്.‘ധര്‍മ്മം നശിച്ചധര്‍മ്മം വര്‍ദ്ധിച്ചീടുന്നളവില്‍മര്‍ത്യവേഷത്തിലെത്തി ധര്‍മ്മം പുലര്‍ത്തും ബോധംആദിയന്തം വരേയ്‌ക്കും ബോധം തന്നവതാരംവേഷമെടുത്തു കര്‍മ്മമൊടുക്കീടുന്നതും ബോധംക്രിസ്തു കൃഷ്ണനും നബി ശ്രീരാമബുദ്ധനതുംത്രിയേകത്വമായിവരവതരിച്ചതും

ബോധംകാലാകാലാന്ത്യത്തിങ്കല്‍ കലിയെ വധിപ്പതിനായ്‌മൂര്‍ച്ചയേറീടും ഖഡ്ഗിയവതാരമതും ബോധം’  (ശുഭാനന്ദ ഗുരുദേവന്‍)ചതുര്‍യുഗത്തിലെ കൃത, ത്രേത, ദ്വാപര, കലിയുഗങ്ങളില്‍ രണ്ടാമത്തെ യുഗമായ ത്രേതായുഗത്തിലെ ധര്‍മ്മ സംരക്ഷണാര്‍ത്ഥം അവതരിച്ച മഹാവിഷ്ണുവിന്റെ ദശാവതാരങ്ങളില്‍ എട്ടാമത്തെ പൂര്‍ണ്ണാവതാരമാണ് ശ്രീരാമന്‍ എന്നാണു വിശ്വാസം. ഒന്‍പതാമത്തെ അവതാരം ദ്വാപരയുഗത്തിലെ ശ്രീകൃഷ്ണനും, കലിയുഗത്തിലെ പത്താമത്തെ അവതാരം ഖഡ്ഗിയും ആകുന്നു. ഒരു ചതുര്‍യുഗത്തിലെ ഓരോ യുഗത്തിനും പൊതുവെയുള്ള ഒരു സ്വഭാവമോ പ്രവര്‍ത്തനശൈലിയോ ഉണ്ട്. അതിനു യുഗധര്‍മ്മം എന്നു പറയുന്നു. ഓരോ യുഗത്തിലെയും യുഗധര്‍മ്മവും സൃഷ്ടികള്‍ക്കുള്ള മോക്ഷവ്യവസ്ഥയും വ്യത്യസ്തമാണ്. കൃതയുഗത്തില്‍ തപസ്സും, ത്രേതായുഗത്തില്‍ യാഗവും, ദ്വാപരയുഗത്തില്‍ പൂജയും ആയിരുന്നു മോക്ഷ വ്യവസ്ഥകള്‍. കലിയുഗത്തിലെ മോക്ഷവ്യവസ്ഥ നാമസങ്കീര്‍ത്തനം ആണെന്ന് മുന്നമേ അറിയിച്ചിട്ടുള്ളതാണ്.‘കൃതയില്‍ തപസ്സുകൊണ്ടുംത്രേതയില്‍ യാഗങ്ങള്‍ കൊണ്ടുംദ്വാപരയില്‍ പൂജകൊണ്ടും സായൂജ്യം നല്‍കികലിയുഗത്തിലെ മോക്ഷം നാമസങ്കീര്‍ത്തനം കൊണ്ട് സിദ്ധിക്കുമെന്നുള്ള സത്യം ബോധ്യമാക്കുന്നു’ ത്രേതായുഗത്തിലെ അവതാരപുരുഷനായ ശ്രീരാമചന്ദ്രന്റെയും, ദ്വാപരയുഗത്തിലെ അവതാരമായ ശ്രീകൃഷ്ണന്റെയും അതാതു യുഗങ്ങളിലെ യുഗധര്‍മ്മങ്ങള്‍ സംസ്ഥാപിച്ചതിനു ശേഷവും മറ്റെല്ലാ മുന്‍ അവതാരങ്ങളെപ്പോലെ തന്നെ അവരുടെ ചരിത്രവും തുടര്‍യുഗങ്ങളിലും അറിയേണ്ടതും അനുഷ്ഠിക്കേണ്ടതും പഠിക്കേണ്ടതുമെല്ലാം അത്യന്തം അഭികാമ്യം തന്നെ.

 

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

എഐ യും സിലിക്കണും ഭാരതത്തിന്റെ ഭാവിക്കാധാരം

Main Article

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

Editorial

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

Kerala

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

Astrology

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

ലോകം മാറുന്നു, അജണ്ടകളും സാഹചര്യങ്ങളും മാറുന്നു: ഡോ എസ് ജയശങ്കര്‍, അന്താരാഷ്‌ട്ര സമാധാനവും സുരക്ഷയും വിതരണ ശൃംഖലയുടെ കരുത്തും പ്രധാനം

പി എം ആവാസ് യോജന ഗ്രാമീണ്‍ :3,600 കോടി രൂപ മൂല്യമുള്ള 3 ലക്ഷം വീടുകള്‍ക്കുള്ള ആദ്യ ഗഡു ആന്ധ്രാപ്രദേശിന് കൈമാറി കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍

‘മോര്‍ഫ് ചെയ്ത ഈ ‘ചുട്ടമല്ലേ’ വീഡിയോയുടെ പിന്നിലുള്ള തെമ്മാടികളെ വെറുതെ വിടില്ലെ’ന്ന് ജൂനിയര്‍ എന്‍ടിആര്‍

ഇടക്കാല കരാറിലെ 7 വ്യവസ്ഥകള്‍ അമേരിക്ക പാലിക്കുന്നത് വരെ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കില്ലെന്ന് ഇറാന്‍

സൗദി അറേബ്യയിൽ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 11819 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.