Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ലക്ഷ്മണന്റെ സാന്ത്വനവും പ്രകൃതി നിരീക്ഷണവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2017, 12:31 pm IST
in Samskriti

ആരണ്യ കാണ്ഡത്തില്‍ ശ്രീരാമാദികള്‍ ദണ്ഡകാരണ്യത്തിലേക്കു പ്രവേശിക്കുന്നതും ശരംഭഗന്‍, സുതീക്ഷണന്‍, അഗസ്ത്യന്‍ തുടങ്ങിയ മഹര്‍ഷിമാരെ സന്ദര്‍ശിച്ച് പഞ്ചവടിയില്‍ താമസിക്കുന്നു. ഇവിടെ വച്ച് ഖരഭൂഷണാദി വധവും രാവണന്റെ സീതാപഹപരണവും ജഡായു മോക്ഷവും ശബരീ മോക്ഷവുമെല്ലാം കാണാം.

ഇതിനിടെ ചില മഹര്‍ഷിമാര്‍ ശ്രീരാമനെ സന്ദര്‍ശിച്ച് രാക്ഷസ വര്‍ഗത്തിന്റെ അതിക്രമങ്ങളില്‍ നിന്നും രക്ഷിക്കണമെന്നഭ്യര്‍ത്ഥിച്ചു. ഈ വിവരം ശ്രീരാമന്‍ സീതയോടു പറയുമ്പോള്‍ തന്റെ പരാജയങ്ങളെക്കുറിച്ചുള്ള വിലാപവും കൂടി ഉള്‍ക്കൊണ്ടിരുന്നു. ‘ മഹര്‍ഷിമാരുടെ ക്ഷേമകാര്യങ്ങളെക്കുറിച്ച് അവരുടെ ആശ്രമങ്ങളില്‍ ചെന്നന്വേഷിച്ച് പരിഹാരം ചെയ്തുകൊടുക്കേണ്ടയാളാണ് താന്‍. എന്നിട്ടിപ്പോള്‍ അവര്‍ അപേക്ഷയുമായി എന്റെ അരികില്‍ വന്നത് എന്റെ പരാജയം തന്നെയാണ്.’

സീതയെയും അപഹരിച്ചു കൊണ്ട് രാവണന്‍ പോകുന്ന സമയത്ത് സീതാദേവി ജഡായുവിനെക്കാണുന്നു. സീത ജഡായുവിനോട് അഭ്യര്‍ത്ഥിക്കുന്നു. ‘ രാവണന്‍ എന്നെ അപഹരിച്ചു കൊണ്ടു പോവുന്നു. എന്നാല്‍ രാവണനെ എതിരിടാനുള്ള ശക്തിയില്ലാത്തവിധം വൃദ്ധനായ ജഡായു ഇവിടെ എതിര്‍ക്കാന്‍ നില്‍ക്കണ്ട. രാമലക്ഷ്മണന്മാരെ വേഗം വിവരമറിയിക്കൂ.’ എന്നാല്‍ വനമധ്യത്തില്‍ ഏകാകിയായ സ്ത്രീയെ അപഹരിക്കുന്ന രാക്ഷസീയത കണ്ടുനില്‍ക്കാന്‍ ജഡായുവിനായില്ല. വൃദ്ധനെങ്കിലും തനിക്കാകുംവിധമെതിര്‍ത്തു. രാവണന്റെ തേരും തകര്‍ത്ത് തേരാളിയെയും കുതിരകളെയും ജഡായു വധിച്ചു. ഒടുവില്‍ രാവണന്റെ ചന്ദ്രഹാസത്താല്‍ ചിറകൊടിഞ്ഞു വീണു.

സീത അപഹരിക്കപ്പെട്ടുവെന്നറിഞ്ഞ് വിലാപത്തിനും കോപത്തിനും അടിപ്പെട്ട ശ്രീരാമനെ ലക്ഷ്മണന്‍ സാന്ത്വനിപ്പിക്കുന്നു.

ഉത്തമപുരുഷന്മാര്‍ ഒരു പ്രശ്‌നത്തിലും തളരില്ലാ എന്ന് എന്നെ പഠിപ്പിച്ച അങ്ങു വിലാപിക്കുന്നോ. അങ്ങു തളര്‍ന്നാല്‍ അയോധ്യ മുഴുവന്‍ നശിക്കും. ഭരതന്റെ നന്ദിഗ്രാമവാസം അങ്ങേക്കറിയാമല്ലോ. അങ്ങയെ വേര്‍പെട്ട അയോധ്യക്ക് പുണ്യം ക്ഷയിച്ച് പിതാവിനെ അപ്പോള്‍ തന്നെ നഷ്ടപ്പെട്ടു. അങ്ങും തളര്‍ന്നാല്‍ ഭരതന് പിടിച്ചുവില്‍ക്കാനാവില്ല.

ആപത്ഘട്ടത്തില്‍ തളരാതെ ലക്ഷ്മണന്‍ പ്രകൃതി നിരീക്ഷണം നടത്തി. മൃഗങ്ങളുടെ ശബ്ദങ്ങളും ചേഷ്ടകളും ശ്രദ്ധിച്ചു. പക്ഷികളെല്ലാം തെക്കേ ദിക്കിലേക്കു നോക്കുന്നുണ്ട്. ശ്രീരാമനേയും കൂട്ടി കുറച്ച് കൂടി തെക്കോട്ടു നടന്നപ്പോള്‍ തകര്‍ന്ന രഥങ്ങളും മറ്റും കണ്ടു. തുടര്‍ന്ന് വീണു കിടക്കുന്ന ജഡായുവിനെക്കണ്ട് ശ്രീരാമന്‍ അവനെ മടിയില്‍ കിടത്തി. ജഡായു പറഞ്ഞു- വിന്ദം എന്ന മുഹൂര്‍ത്തത്തിലാണ് രാവണന്‍ ദേവിയെ അപഹരിച്ചത്. വിന്ദം മുഹൂര്‍ത്തത്തില്‍ നഷ്ടമായത് ഉടമസ്ഥന് തിരിച്ചു കിട്ടും.

ജഡായു മോക്ഷത്തിനു ശേഷം പമ്പാതീരത്തിലെത്തി ശ്രീരാമന്‍ ശബരിക്കും മോക്ഷം കൊടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നോയിഡയിലെ അക്രമം നക്സലിസത്തെ പുനരുദ്ധരിക്കാനുള്ള ശ്രമമോ? അറസ്റ്റിലായ രൂപേഷ് റായി മസ്ദൂര്‍ ബിഗുല്‍ ദസ്തയുടെ നേതാവായ അര്‍ബന്‍ നക്സല്‍

Kerala

കാസര്‍കോട് വെയിലില്‍ പണിയെടുക്കുന്നതിനിടെ യുവാവിന് സൂര്യാതപമേറ്റു

India

അമ്മമാരോടും സഹോദരിമാരോടും ക്ഷമചോദിച്ച് പ്രധാനമന്ത്രി, പ്രതിപക്ഷം സ്ത്രീകളുടെ ആത്മാഭിമാനത്തെ മുറിവേല്‍പ്പിച്ചു, കുടുംബ പാര്‍ട്ടികള്‍ക്ക് ഭയം

Kerala

ചൂട് മൂലം രാത്രി മുറ്റത്ത് തുണിവിരിച്ച് കിടന്നതിന്ഭാര്യയെയും പ്രായപൂര്‍ത്തിയാകാത്ത മകളെയും ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്

ബിജെപി വനിത എംപിമാരുടെ നേതൃത്വത്തില്‍ ദല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയുടെ വസതിയിലേക്ക് നടന്ന പ്രതിഷേധ മാര്‍ച്ച് (നടുവില്‍) ബിജെപി എംപിയും കേന്ദ്രമന്ത്രിയുമായ രക്ഷാ ഖാഡ്സെയും ബിജെപി എംപി ബാംസുരി സ്വരാജും അറസ്റ്റ് വരിയ്ക്കുന്നു (വലത്ത്)
India

ഇനി രാഹുല്‍ ഗാന്ധിയ്‌ക്ക് ഉറക്കമില്ലാ രാത്രികള്‍…. ബിജെപി വനിതാ നേതാക്കളുടെ രോഷം ഇരമ്പും; രാഹുല്‍ ഗാന്ധിയുടെ വസതിയിലേക്ക് പ്രതിഷേധ മാര്‍ച്ച്

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഐ സി യു തുണികൊണ്ടു മറച്ചതില്‍ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

‘ സംഘിയും, ഹിന്ദുവുമൊക്കെ ഉണർന്നല്ലോ ‘ ; ഹിന്ദു വിശ്വാസങ്ങളെ മുറുകെ പിടിച്ച് സംസാരിച്ച ഉണ്ണിമുകുന്ദനെതിരെ ഇടത്- ജിഹാദി സംഘങ്ങൾ

ഹോര്‍മുസ് കടലിടുക്കില്‍ ഭാരതത്തിന്റെ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ വെടിയുതിര്‍ത്തു, ഇറാന്‍ അംബാസഡറെ വിളിച്ചു വരുത്തി വിദേശ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്ക് വീണ്ടും ഇറാന്‍ അടച്ചു; അമേരിക്കയുടെ നാവിക ഉപരോധം പിന്‍വലിക്കാത്തതുകൊണ്ടെന്ന് വിശദീകരണം

ലോണ്‍ ആപ്പുകാരുടെ ഭീഷണിയെ തുടര്‍ന്ന് യുവാവിനെ കാണാതായെന്ന് പരാതി, സംഭവം കോഴിക്കോട്

നോയിഡ കലാപത്തിന്റെ മുഖ്യസൂത്രധാരൻ ആദിത്യ ആനന്ദ് തമിഴ്‌നാട്ടിൽ നിന്ന് അറസ്റ്റിൽ ; ആദിത്യയ്‌ക്ക് തീവ്ര ഇടതുപക്ഷ സംഘടനയുമായി ബന്ധം

അധിനിവേശകര്‍ അവരുടെ പ്രവൃത്തികളെ ന്യായീകരിക്കുന്ന രീതിയില്‍ ചരിത്രം എഴുതി: ഭാരതചരിത്രത്തെ പുനഃപരിശോധിക്കണമെന്ന് ഗവര്‍ണര്‍

കണ്ണൂരില്‍ സുഹൃത്തിനെ തലക്കടിച്ച് വീഴ്‌ത്തി രക്ഷപ്പെടാനുളള ശ്രമത്തിനിടെ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു

യോഗിയെ വിറപ്പിച്ചുവെന്ന തലക്കെട്ടില്‍ മാധ്യമവും മീഡിയവണ്ണും പ്രചരിപ്പിക്കുന്ന വീഡിയോയുടെയും ഗ്രാഫിക്സിന്‍റെയും ചിത്രം (ഇടത്ത്)

നോയിഡയിലെ തൊഴിലാളികള്‍ യോഗി ആദിത്യനാഥിനെ വിറപ്പിച്ചുവെന്ന് മാധ്യമം ദിനപത്രം; വിറച്ചത് ജയിലിലായ സിഐടിയു നേതാക്കളെന്ന് മറുപടി

‘ മുസ്ലീങ്ങൾ അല്ലാത്തവരും ഖുറാൻ വായിക്കണം , അള്ളാഹുവിന്റെ അനുഗ്രഹം ലഭിച്ചാൽ നിങ്ങൾക്കും ഇസ്ലാമിൽ വിശ്വസിക്കാം ‘ ; മുംതാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.