Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

കായംകുളം കൊച്ചുണ്ണിമാരും മറ്റും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2017, 09:32 am IST
inEntertainment

സിനിമകള്‍ എപ്പോഴും ചില ട്രെന്റുകള്‍ക്കു പുറകെയാണ്. ഒരു ചിത്രം വിജയിച്ചാല്‍ അമ്മാതിരിയുള്ളവ പടച്ചുവിടാനായിരിക്കും താല്‍പ്പര്യം. ഇപ്പോള്‍ മലയാള സിനിമ ഐതിഹ്യങ്ങള്‍ക്കും ചരിത്രത്തിനും പിന്നാലെയാണ്. ഒരുപിടി ചിത്രങ്ങളാണ് അണിയറയില്‍ ഇങ്ങനെ ഒരുങ്ങുന്നത്.

കര്‍ണ്ണന്‍, പയ്യമ്പിള്ളിചന്തു, വേലുത്തമ്പിദളവ, കായംകുളം കൊച്ചുണ്ണി. നിവിന്‍ പോളി കായംകുളം കൊച്ചുണ്ണിയാകുന്നതിന്റെ വാര്‍ത്തയും പോസ്റ്ററും വന്നു കഴിഞ്ഞു.

പുതു തലമുറക്കാര്‍ക്ക് ഇതുകേള്‍ക്കുമ്പോള്‍ പെട്ടെന്നൊരു കൗതുകം തോന്നിയേക്കാം. പക്ഷേ ഡസന്‍ കണക്കിനു ഇത്തരം ചിത്രങ്ങള്‍ നേരത്തെ മലയാളത്തില്‍ വന്നിട്ടുണ്ട്. ചിലതു വലിയ വിജയവും ചിലത് അമ്പേ പരാജയവുമായിരുന്നു.

സത്യന്‍, കൊട്ടാരക്കര, നസീര്‍, ജയന്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ച ചരിത്ര-ഐതിഹ്യ ചിത്രങ്ങള്‍ ധാരാളമായുണ്ട്. കുഞ്ഞാലി മരയ്‌ക്കാര്‍, പാലാട്ടുകോമന്‍, കായംകുളം കൊച്ചുണ്ണി, വെള്ളായണി പരമു എന്നീ ചിത്രങ്ങള്‍ മലയാളത്തില്‍ നല്ല വിജയം നേടിയവയാണ്. അതുപോലെ ഈ നടന്മാര്‍ അഭിനയിച്ച വടക്കന്‍പാട്ട് ചിത്രങ്ങളും ഭക്തിരസ പ്രദമായ സിനിമകളുമുണ്ട്. മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ ഇന്നത്തെ സൂപ്പര്‍ താരങ്ങളും ചില വടക്കന്‍പാട്ട് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

പഴയ കായംകുളം കൊച്ചുണ്ണിയില്‍ സത്യനായിരുന്നു നായകന്‍. പണക്കാരെ കൊള്ളയടിച്ച് പാവപ്പെട്ടവനെ സഹായിക്കുന്ന കൊച്ചുണ്ണി അന്നത്തെ വലിയ ഹിറ്റായിരുന്നു. യേശുദാസ് ഈ ചിത്രത്തില്‍ പാടി അഭിനയിച്ചിട്ടുണ്ട്. കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് മലയാളത്തില്‍ മെഗാഹിറ്റായ സീരിയലായിരുന്നു കായംകുളം കൊച്ചുണ്ണി. പി.സി.വേണുഗോപാല്‍ സംവിധാനം ചെയ്ത ഈ സീരിയല്‍ ആയിരത്തോളം എപ്പിസോഡുകളാണ് നീണ്ടത്. ഇതിന്റെ വിജയം കണ്ട് പിന്നീട് കായംകുളം കൊച്ചുണ്ണിയുടെ മകന്‍ എന്നപേരിലും ഒരു സീരിയല്‍ ഉണ്ടായി. പക്ഷേ അത് അധികം നാളുകള്‍ നീണ്ടുനിന്നില്ല.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാമകഥാ കോണ്‍ക്ലേവ്: പ്രതിനിധി രജിസ്‌ട്രേഷനില്‍ ആവേശകരമായ മുന്നേറ്റം

Football

സൂപ്പര്‍ ലീഗ് കേരള: ജെറാര്‍ഡ് വാരിയേഴ്സില്‍

Football

സൂപ്പര്‍ ലീഗ് കേരള: ദക്ഷിണാഫ്രിക്കന്‍ താരം ബൊംഗാനി സുംഗു മലപ്പുറം എഫ്സിയില്‍

Football

എമിലിയാനോ മാര്‍ട്ടിനെസ് ചെല്‍സിയിലേക്ക്

Sports

ഹാള്‍ ഓഫ് ഫെയിമില്‍ വികാരാധീനനായി ഫെഡറര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മെസിക്ക് നാല് ഗോള്‍; 7-1ന്റെ ജയവുമായി മയാമി

കേന്ദ്രകമ്മിറ്റി നിലപാടുകളെ തള്ളി; വിശദീകരണ യോഗങ്ങള്‍ പിണറായിയെ ന്യായീകരിക്കാന്‍ മാത്രം; പാര്‍ട്ടിയില്‍ വിമര്‍ശനം

ഏഷ്യന്‍ ഗെയിംസില്‍ നീരജിന് പകരം യാഷ്‌വീര്‍

ക്രൈസ്തവ സംവരണം: മുഖ്യമന്ത്രിയുടെ പ്രസ്താവന ഭരണഘടനാവിരുദ്ധം- അനില്‍ വിളയില്‍

പുതിയ ലക്ഷ്യങ്ങളിലേക്ക് മുന്നേറും, ബന്ധങ്ങളിൽ നിന്നുള്ള പിന്തുണ: സമ്പൂർണ്ണ രാശിഫലം (31 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

ഇടത് മുന്നണിയിലെ അടിമ-ഉടമ തര്‍ക്കം

ഭാരതത്തിന്റെ ധാതുസുരക്ഷ: നയപരിഷ്‌കാരങ്ങളും സാമ്പത്തിക സുസ്ഥിരതയും

അ​മി​ത് ഷാ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ

പെണ്ണുങ്ങള്‍ വീട്ടില്‍ അടങ്ങി ഒതുങ്ങി ജീവിക്കണം; പൊതുവേദിയില്‍ ഇറങ്ങിയാല്‍ വലിയ നാശം ഉണ്ടാകും: നിലപാടില്‍ ഉറച്ച് കാന്തപുരം എപി അബൂബക്കര്‍ മുസലിയാര്‍

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.