Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശത്രുരാജ്യങ്ങളിലുള്ളവര്‍ പോലും ചെയ്യാത്ത സിപിഎം ക്രൂരത

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2017, 08:16 am IST
in Kerala

തിരുവനന്തപുരം: ശത്രുരാജ്യങ്ങളിലുള്ളവര്‍പോലും ചെയ്യാന്‍ മടിക്കുന്ന ക്രൂരതയാണ് കേരളത്തില്‍ സിപിഎം രാഷ്‌ട്രീയ പ്രതിയോഗികളോട് കാണിക്കുന്നതെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. സിപിഎം ആക്രമണത്തില്‍ കൊല്ലപ്പെട്ട ആര്‍എസ്എസ് കാര്യവാഹ് രാജേഷിന്റെ വീട് സന്ദര്‍ശിച്ച ശേഷം ശ്രീകാര്യം കല്ലമ്പിള്ളിയില്‍ സംഘടിപ്പിച്ച ശ്രദ്ധാഞ്ജലി പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തില്‍ നടക്കുന്നത് അരുംകൊലകളാണ്. ആരെയും വേദനിപ്പിക്കാത്ത മാതൃകാ സ്വയംസേവകനായിരുന്നു രാജേഷ്, പിന്നാക്ക സമുദായത്തില്‍ നിന്നുള്ള ചെറുപ്പക്കാരന്‍, ഒരു കുടുംബത്തെ അവര്‍ ആശ്രയമില്ലാത്തവരാക്കി മാറ്റി. 89 വെട്ടുകള്‍ വെട്ടി കഷണം കഷണമാക്കിയുള്ള നിഷ്ഠൂരമായ കൊലപാതകമാണ് നടത്തിയത്. സംഘപ്രവര്‍ത്തനം ജീവിതത്തിന്റെ ഭാഗമാണെന്ന് വിശ്വസിച്ച രാജേഷ് ആരെയും പ്രകോപിപ്പിച്ചിരുന്നില്ല. എന്നിട്ടും ഇത്രയും ക്രൂരമായി എന്തിനു കൊലപ്പെടുത്തി. ഇത്തരമൊരു രാഷ്‌ട്രീയ സാഹചര്യം എന്തുകൊണ്ടാണ് കേരളത്തിലുണ്ടാകുന്നതെന്ന് മനസ്സിലാകുന്നില്ല.

വികസനത്തിന് ഏറെ സാധ്യതകളുള്ള സംസ്ഥാനമാണ് കേരളം. ഇവിടത്തെ ഓരോ സര്‍ക്കാരിനും മുന്നില്‍ വെല്ലുവിളിയാവേണ്ടത് ഇത്തരം അനുകൂലമായ സാധ്യതകളെ എങ്ങനെ സംസ്ഥാനത്തിനുവേണ്ടി പ്രയോജനപ്പെടുത്താമെന്നുള്ളതാണ്. എന്നാല്‍ ഇവിടെ രാഷ്‌ട്രീയ പ്രതിയോഗികളെ എങ്ങനെ ഉന്മൂലനം ചെയ്യാം എന്നത് നയമാക്കി പ്രവര്‍ത്തിക്കുന്ന ഭരണകക്ഷിയാണുള്ളത്, ജെയ്റ്റിലി കുറ്റപ്പെടുത്തി.

അടിച്ചമര്‍ത്താമെന്നത് വ്യാമോഹം

രാജ്യത്തെവിടെയെങ്കിലും ഒറ്റപ്പെട്ട ആക്രമണങ്ങള്‍ നടക്കുമ്പോള്‍ പ്രതികരിക്കുന്ന ചില പൊതുപ്രവര്‍ത്തകര്‍ കേരളത്തില്‍ സിപിഎം നടത്തുന്ന അക്രമപരമ്പരകളില്‍ മൗനം പാലിക്കുന്നത് ഇരട്ടത്താപ്പാണ്. അക്രമങ്ങളിലൂടെയും കൊലപാതകങ്ങളിലൂടെയും ദേശീയ പ്രസ്ഥാനങ്ങളായ ബിജെപിയെയും ആര്‍എസ്എസിനെയും കേരളത്തില്‍ അടിച്ചമര്‍ത്താമെന്നത് വ്യാമോഹം മാത്രമാണ്. ഇത്തരം പ്രതിസന്ധികള്‍ ഒരുപാട് നേരിട്ടവരാണ് സംഘപ്രവര്‍ത്തകര്‍. ഓരോ ബലിദാനിയുടെയും ജീവിതം മറ്റു പ്രവര്‍ത്തകരെ വര്‍ധിതവീര്യത്തോടെ മൂന്നോട്ടു നയിക്കും. അവരുടെ രക്ഷസാക്ഷിത്വം പ്രചോദനമാവണം. പാര്‍ട്ടിക്കുവേണ്ടി ബലിദാനികളായവരുടെ കുടുംബങ്ങളോടൊപ്പം എന്നും നിലകൊള്ളാന്‍ പ്രവര്‍ത്തകര്‍ക്കാവണം. പാര്‍ട്ടി കേന്ദ്രനേതൃത്വവും രാജ്യമൊട്ടാകെയുള്ള പ്രവര്‍ത്തകരും രാജേഷിന്റെ കുടുംബത്തോടൊപ്പം ഉണ്ടാവുമെന്നും ജെയ്റ്റിലി പറഞ്ഞു.

ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ അദ്ധ്യക്ഷത വഹിച്ചു. ദേശീയ സെക്രട്ടറി എച്ച്. രാജ, എംപിമാരായ നളിന്‍കുമാര്‍ കാട്ടീല്‍, രാജീവ് ചന്ദ്രശേഖര്‍, റിച്ചാര്‍ഡ് ഹേ, ഒ. രാജഗോപാല്‍ എംഎല്‍എ, ജനറല്‍ സെക്രട്ടറി എംടി രമേശ്, ദേശീയ നിര്‍വ്വാഹകസമിതി അംഗം വി. മുരളീധരന്‍, കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ പി സി തോമസ്, ആര്‍എസ്എസ് ദക്ഷിണ ഭാരത് ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ഒ.കെ. മോഹന്‍, ജില്ലാ സംഘചാലക് പി. ഗിരീഷ്, ബിജെപി ജില്ലാ അദ്ധ്യക്ഷന്‍ അഡ്വ. എസ്. സുരേഷ്, മണ്ഡലം പ്രസിഡന്റ് സി. സജിത്കുമാര്‍ എന്നിവര്‍ സംബന്ധിച്ചു. രാജേഷിന്റെ കുടുംബത്തിനുള്ള ബിജെപി എന്‍ആര്‍ഐ സെല്ലിന്റെ ധനസഹായം ചടങ്ങില്‍ കൈമാറി. കണ്ണമ്മൂലയില്‍ വെട്ടേറ്റുമരിച്ച യുവമോര്‍ച്ച നേതാവ് വിഷ്ണുവിന്റെ അമ്മയും വലിയമ്മയും ചടങ്ങില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സൊഹ്റാന്‍ മംദാനി ന്യൂയോര്‍ക്കിലെ എം.എ. ബേബി…നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്നെല്ലാം തള്ളും…പക്ഷെ നെതന്യാഹു വന്നാല്‍….

Kerala

താന്‍ 16 ഫോണ്‍ തല്ലി പൊളിച്ചുവെന്ന ശാന്തിവിള ദിനേശന്റെ പ്രസ്താവന നുണയാണെന്നും ലക്ഷ്യം വ്യക്തിഹത്യയാണെന്നും ജോജു ജോര്‍ജ്ജ് .

Kerala

രക്തം വാര്‍ന്ന് കിടന്നത് സ്വന്തം കുട്ടിയാണെങ്കില്‍ പവര്‍കട്ട് അരമണിക്കൂറല്ലേ, അത് വരെ കാത്തിരിക്കാം’ എന്ന് പറയുമോ? മുരളിയ്‌ക്കെതിരെ ശോഭ സുരേന്ദ്രൻ

Kerala

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

Kerala

സഹപാഠികളായ പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച് എംബിബിഎസ് വിദ്യാര്‍ത്ഥി,പൊലീസ് സ്റ്റേഷനില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

പുതിയ വാര്‍ത്തകള്‍

മാധ്യമ പ്രവര്‍ത്തകനെ (ഓറഞ്ച് ഷര്‍ട്ട്) വളഞ്ഞാക്രമിക്കുന്ന സിജെപി അക്രമികള്‍

ഗോഡി മീഡിയ എന്ന് വിളിച്ച് മോദിയെ പിന്തുണയ്‌ക്കുന്ന ടിവി ചാനലുകളിലെ റിപ്പോര്‍ട്ടര്‍മാരെ ആക്രമിച്ച് സിജെപി ഗുണ്ടകള്‍…ഞെട്ടിക്കുന്ന വീഡിയോകള്‍

നിതിന്‍ രാജിന്റെ മരണം: പുതിയ ക്രൈംബ്രാഞ്ച് അന്വേഷണസംഘം കണ്ണൂരിലെത്തി നടപടികള്‍ തുടങ്ങി

6 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

കൊച്ചിയില്‍ പെട്രോളിന് 113 രൂപ, ഇ20 ക്ക് 107 രൂപ; ലിറ്ററിന് ആറ് രൂപ ലാഭിക്കാം

ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് 2 കേസുകളില്‍ ജാമ്യം

തെറ്റ് തിരുത്തല്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ സിപിഎം വിശാല സംസ്ഥാന സമിതി സെപ്തംബറില്‍

ജെപി നദ്ദയുടെ ആക്രമണത്തില്‍ ഉത്തരമില്ലാതെ രാഹുല്‍; കോണ്‍ഗ്രസ് ഭരിക്കുന്നിടങ്ങളിലെ പരീക്ഷാക്രമക്കേടുകള്‍ നിരത്തി നദ്ദ, പ്രതിപക്ഷം ഞെട്ടി

സ്‌കാനിംഗ് നടത്താന്‍ ഉത്തരവിടണമെന്ന് രോഗി, പരിശോധന നിര്‍ദ്ദേശിക്കേണ്ടത് ഡോക്ടറാണ്, രോഗിയല്ലെന്ന് കോടതി

സിനിമ സംഘടനയുടെ പ്രശ്നം പരിഹരിക്കാൻ പറ്റാത്തവരാണ് നീറ്റ് പ്രശ്നം പരിഹരിക്കുന്നത് : ഇതിനൊക്കെ ഇവിടെ ഉശിരുള്ള ആൺകുട്ടികൾ ഉണ്ട്

മലപ്പുറത്ത് പ്ലസ് വണ്ണിന് 60 അധിക ബാച്ച്, മലബാര്‍ മേഖലയില്‍ ആകെ 120 അധിക ബാച്ച്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.