Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഐഎസ് ബന്ധം; ഷിഹാബിന്റെ വീട്ടില്‍ അപരിചിതര്‍ തങ്ങുമായിരുന്നെന്ന് വിവരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2017, 11:40 pm IST
in Kerala

ആലപ്പുഴ: ഭീകര സംഘടനയായ ഐഎസുമായി ബന്ധമുെണ്ടന്ന് കണ്ടെത്തിയ ആലപ്പുഴ ജില്ലാക്കോടതി വാര്‍ഡില്‍ മുല്ലശ്ശേരി ബേസില്‍ ഷിഹാബി(25)ന്റെ വീട്ടില്‍ അപരിചതര്‍ തങ്ങുമായിരുന്നെന്ന് പരിസരവാസികള്‍ പറയുന്നു. തമിഴ്‌നാട്ടില്‍ കൂടെ പഠിച്ചിരുന്നവരാണെന്നാണ് പറഞ്ഞിരുന്നത്, അതിനാല്‍ സംശയം തോന്നിയില്ലെന്നും അവര്‍ പറയുന്നു.

ഇയാള്‍ എന്‍ഐഎ കസ്റ്റഡിയിലായതോടെ ഞെട്ടലിലാണ് സുഹൃത്തുക്കളും, പരിസരവാസികളും. എല്ലാവരോടും മാന്യമായി ഇടപഴകിയിരുന്നതിനാല്‍ ആര്‍ക്കും സംശയം ഉണ്ടായിരുന്നില്ല.

സ്‌കൂളില്‍ പഠിക്കുന്ന കാലയളവില്‍ ഇടതുപക്ഷത്തോടായിരുന്നു ആഭിമുഖ്യം, പിന്നീട് എന്‍ജിനീയറിങ് പഠനത്തിനായി തമിഴ്‌നാട്ടില്‍ പോയ ശേഷമാണ് ഷിഹാബ് മതഭീകര സംഘടനകളുമായി ബന്ധം പുലര്‍ത്തി തുടങ്ങിയതെന്നാണ് കരുതുന്നത്.

ഷിഹാബിന്റെ ഫേസ്ബുക്ക് പോസ്റ്റുകള്‍ മുഴുവന്‍ അടുത്തകാലത്തായി തീവ്രമത ചിന്താഗതി പുലര്‍ത്തുന്നതായിരുന്നു. ഫേസ്ബുക്ക് സുഹൃത്തുക്കള്‍ പലരും ഇയാളെക്കാള്‍ തീവ്രചിന്തകളാണ് പങ്കുവെച്ചിരുന്നതെന്ന വിവരവും പുറത്തുവരുന്നുണ്ട്. ഭീകരവാദ സംഘടനകളുമായുള്ള ആശയവിനിമയം സംബന്ധിച്ച വ്യക്തമായ എല്ലാ വിവരങ്ങളും ശേഖരിച്ച ശേഷമാണ് എന്‍ഐഎ കസ്റ്റഡിയിലെടുത്തത്.

അതിനിടെ ഇതുവരെ ഭീകരവാദ സ്വാധീനമുള്ള സ്ഥലങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടാതിരുന്ന ആലപ്പുഴ ജില്ല ഇത്തരക്കാരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ വളക്കുറുള്ള പ്രദേശമാണെന്ന സൂചന പലവിധത്തില്‍ നേരത്തെ തന്നെ വ്യക്തമായിരുന്നു. എന്നാല്‍ സംസ്ഥാന പോലീസും, രഹസ്യാന്വേഷണവിഭാഗവും അലംഭാവം കാട്ടുകയായിരുന്നു. വര്‍ഷങ്ങള്‍ മുന്‍പ് ഇടുക്കിയിലെ ഒരു റിസോര്‍ട്ടില്‍ നിന്ന് പിടികൂടിയ ഭീകര ബന്ധമുള്ള കശ്മീരി യുവാവ് ആലപ്പുഴ സന്ദര്‍ശിച്ചതായി മൊഴി നല്‍കിയിരുന്നെങ്കിലും തുടരന്വേഷണം ഉണ്ടായില്ല.

കഴിഞ്ഞ വര്‍ഷം വിവാദ മതപ്രഭാഷകന്‍ സക്കിര്‍ നായിക്കിനെ അനുകൂലിച്ചും മുസ്ലിം മതവികാരം ഇളക്കിവിടുന്നതുമായ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. വഹ്ദത്തെ ഇസ്‌ലാമി ഹിന്ദ് എന്ന സംഘടനയുടെ പേരിലാണ് ആലപ്പുഴ നഗരത്തിലടക്കം ഫ്‌ളക്‌സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടത്. ഒരേ സമയം തന്നെ നിരവധി സ്ഥലങ്ങളില്‍ ഇത്തരം ബോര്‍ഡുകള്‍ സ്ഥാപിച്ചതില്‍ നിന്നു തന്നെ വ്യക്തമായ ആസൂത്രണം ഇതിന് പിന്നിലുണ്ടെന്ന് വ്യക്തമായിരുന്നു.

മുസ്ലിംലീഗും മറ്റു ചില തീവ്ര നിലപാടുകള്‍ ഉള്ള മുസ്ലിം സംഘടനകളും പരസ്യമായിത്തന്നെ സക്കിറിനെ അനുകൂലിച്ചിരുന്നു. എന്നാല്‍ വഹ്ദത്തെ ഇസ്‌ലാമി ഹിന്ദ് എന്ന സംഘടനയെ കുറിച്ച് അന്വേഷിക്കാന്‍ പോലും പോലീസും രഹസ്യാന്വേഷണ വിഭാഗങ്ങളും തയ്യാറായില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സൊഹ്റാന്‍ മംദാനി ന്യൂയോര്‍ക്കിലെ എം.എ. ബേബി…നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്നെല്ലാം തള്ളും…പക്ഷെ നെതന്യാഹു വന്നാല്‍….

Kerala

താന്‍ 16 ഫോണ്‍ തല്ലി പൊളിച്ചുവെന്ന ശാന്തിവിള ദിനേശന്റെ പ്രസ്താവന നുണയാണെന്നും ലക്ഷ്യം വ്യക്തിഹത്യയാണെന്നും ജോജു ജോര്‍ജ്ജ് .

Kerala

രക്തം വാര്‍ന്ന് കിടന്നത് സ്വന്തം കുട്ടിയാണെങ്കില്‍ പവര്‍കട്ട് അരമണിക്കൂറല്ലേ, അത് വരെ കാത്തിരിക്കാം’ എന്ന് പറയുമോ? മുരളിയ്‌ക്കെതിരെ ശോഭ സുരേന്ദ്രൻ

Kerala

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

Kerala

സഹപാഠികളായ പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച് എംബിബിഎസ് വിദ്യാര്‍ത്ഥി,പൊലീസ് സ്റ്റേഷനില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

പുതിയ വാര്‍ത്തകള്‍

മാധ്യമ പ്രവര്‍ത്തകനെ (ഓറഞ്ച് ഷര്‍ട്ട്) വളഞ്ഞാക്രമിക്കുന്ന സിജെപി അക്രമികള്‍

ഗോഡി മീഡിയ എന്ന് വിളിച്ച് മോദിയെ പിന്തുണയ്‌ക്കുന്ന ടിവി ചാനലുകളിലെ റിപ്പോര്‍ട്ടര്‍മാരെ ആക്രമിച്ച് സിജെപി ഗുണ്ടകള്‍…ഞെട്ടിക്കുന്ന വീഡിയോകള്‍

നിതിന്‍ രാജിന്റെ മരണം: പുതിയ ക്രൈംബ്രാഞ്ച് അന്വേഷണസംഘം കണ്ണൂരിലെത്തി നടപടികള്‍ തുടങ്ങി

6 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

കൊച്ചിയില്‍ പെട്രോളിന് 113 രൂപ, ഇ20 ക്ക് 107 രൂപ; ലിറ്ററിന് ആറ് രൂപ ലാഭിക്കാം

ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് 2 കേസുകളില്‍ ജാമ്യം

തെറ്റ് തിരുത്തല്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ സിപിഎം വിശാല സംസ്ഥാന സമിതി സെപ്തംബറില്‍

ജെപി നദ്ദയുടെ ആക്രമണത്തില്‍ ഉത്തരമില്ലാതെ രാഹുല്‍; കോണ്‍ഗ്രസ് ഭരിക്കുന്നിടങ്ങളിലെ പരീക്ഷാക്രമക്കേടുകള്‍ നിരത്തി നദ്ദ, പ്രതിപക്ഷം ഞെട്ടി

സ്‌കാനിംഗ് നടത്താന്‍ ഉത്തരവിടണമെന്ന് രോഗി, പരിശോധന നിര്‍ദ്ദേശിക്കേണ്ടത് ഡോക്ടറാണ്, രോഗിയല്ലെന്ന് കോടതി

സിനിമ സംഘടനയുടെ പ്രശ്നം പരിഹരിക്കാൻ പറ്റാത്തവരാണ് നീറ്റ് പ്രശ്നം പരിഹരിക്കുന്നത് : ഇതിനൊക്കെ ഇവിടെ ഉശിരുള്ള ആൺകുട്ടികൾ ഉണ്ട്

മലപ്പുറത്ത് പ്ലസ് വണ്ണിന് 60 അധിക ബാച്ച്, മലബാര്‍ മേഖലയില്‍ ആകെ 120 അധിക ബാച്ച്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.