Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ഒഴിഞ്ഞ മുരളീരവം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2017, 06:59 pm IST
inEntertainment

നടനത്തിന്റെ ചാരുത ചാര്‍ത്തിയ ഒരു കാലത്തെക്കുറിച്ച് മലയാള സിനിമ പെട്ടെന്നോര്‍ക്കുമ്പോള്‍ തോരാ മഴ പോലെ പെയ്തിറങ്ങുന്ന നനവുപോലെ ചില പേരുകളുണ്ട്, സത്യന്‍, കൊട്ടാരക്കര, പി.ജെ.ആന്റണി, തിലകന്‍, മുരളി… അവരുടേത് സിനിമയിലും കഥാപാത്രങ്ങളായും കൂടിയുള്ള ജീവിതമായിരുന്നു. മറ്റുള്ളവര്‍ പലരും താരങ്ങളായി തൊട്ടുതൊട്ടില്ലെന്ന മട്ടില്‍ അഭിനയിക്കുമ്പോള്‍ കഥാപാത്രങ്ങളായി പെരുമാറുകയായിരുന്നു. അവര്‍ക്കിടയില്‍ മുരളിയുടെ ഓര്‍മ്മദിനമാണിന്ന്. 2009 ആഗസ്റ്റ് 6നായിരുന്നു ജീവിതത്തോടും നടനത്തോടും ഒരര്‍ധ വിരാമംപോലെ മുരളി യാത്രയായത്.

നാടകത്തിന്റെ ആസ്തിബലത്തിലാണ് മുരളി സിനിമയില്‍ വന്നത്. നാടകം നേരിട്ട് പ്രേക്ഷകനുമായി സംവദിക്കുന്നതു കൊണ്ട് ഇരുത്തം വന്ന കരചലനങ്ങളും ഭാവങ്ങളുമൊക്കെ മുരളിക്കു സിനിമയില്‍ വേഗത്തില്‍ ആധാരമുണ്ടാക്കിക്കൊടുത്തു. നരേന്ദ്രപ്രസാദിന്റെ നാട്യഗൃഹത്തിലെ പ്രധാന നടനായിരുന്നു മുരളി.

സി.എന്‍.ശ്രീകണ്ഠന്‍ നായരുടെ ലങ്കാലക്ഷ്മി നാടകത്തില്‍ രാവണവേഷത്തില്‍ തകര്‍ത്താടിയിരുന്നു. ഇത്തരം നാട്യത്തിന്റെ ആധാരശിലയാണ് മരിക്കും വരെ അദ്ദേഹത്തെ സിനിമയില്‍ ഉറപ്പിച്ചു നിര്‍ത്തിയത്. നടനത്തിന്റെ അതിര്‍ത്തി കടക്കാതെയും താരമാകാതെയും മുരളിയെ അവസാനം വരെ പിടിച്ചു നിന്നു.നല്ലവായനക്കാരനും ചിന്തകനും എഴുത്തുകാരനും കൂടിയായിരുന്നു മുരളി. അതിനാല്‍ കഥാപാത്രങ്ങളുടെ ചുറ്റുവട്ടങ്ങളും മനശാസ്ത്രവും അദ്ദേഹത്തിനു വേഗം വഴുങ്ങുമായിരുന്നു.

വില്ലന്‍ വേഷങ്ങള്‍ ചെയ്ത് ക്യാരക്റ്റര്‍ റോളുകളിലേക്കും നായകനിലേക്കും വരികയായിരുന്നു മുരളി. 1992 ല്‍ ആധാരത്തിലൂടെ നായകനായി. അങ്ങനെ ഞാറ്റടിയില്‍ തുടങ്ങി മഞ്ചാടിക്കുരു വരെ 155 ചിത്രങ്ങള്‍. ഓരോന്നും വ്യത്യസ്ത കഥാപാത്രങ്ങള്‍. ആവര്‍ത്തനമടുപ്പില്ലാതെ കഥാപാത്രങ്ങലുടെ മനസുകണ്ടഭിനയിച്ചവ. മുരളിയെപ്പോലെ ബുദ്ധിപരമായി ചിന്തിച്ചിരുന്ന നടന്മാര്‍ നമുക്കുകുറവാണ്.

പുരസ്‌ക്കാരങ്ങളുടെ പൂരംതന്നെയുണ്ട് മുരളി എന്ന നടന്റെ കൂടെ. ആധാരത്തിലെ അഭിനയത്തിനാണ് ആദ്യ പുരസ്‌ക്കാരം. പിന്നീട് നെയ്‌ത്തുകാരനില്‍ ദേശീയ പുരസ്‌ക്കാരം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാമകഥാ കോണ്‍ക്ലേവ്: പ്രതിനിധി രജിസ്‌ട്രേഷനില്‍ ആവേശകരമായ മുന്നേറ്റം

Football

സൂപ്പര്‍ ലീഗ് കേരള: ജെറാര്‍ഡ് വാരിയേഴ്സില്‍

Football

സൂപ്പര്‍ ലീഗ് കേരള: ദക്ഷിണാഫ്രിക്കന്‍ താരം ബൊംഗാനി സുംഗു മലപ്പുറം എഫ്സിയില്‍

Football

എമിലിയാനോ മാര്‍ട്ടിനെസ് ചെല്‍സിയിലേക്ക്

Sports

ഹാള്‍ ഓഫ് ഫെയിമില്‍ വികാരാധീനനായി ഫെഡറര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മെസിക്ക് നാല് ഗോള്‍; 7-1ന്റെ ജയവുമായി മയാമി

കേന്ദ്രകമ്മിറ്റി നിലപാടുകളെ തള്ളി; വിശദീകരണ യോഗങ്ങള്‍ പിണറായിയെ ന്യായീകരിക്കാന്‍ മാത്രം; പാര്‍ട്ടിയില്‍ വിമര്‍ശനം

ഏഷ്യന്‍ ഗെയിംസില്‍ നീരജിന് പകരം യാഷ്‌വീര്‍

ക്രൈസ്തവ സംവരണം: മുഖ്യമന്ത്രിയുടെ പ്രസ്താവന ഭരണഘടനാവിരുദ്ധം- അനില്‍ വിളയില്‍

പുതിയ ലക്ഷ്യങ്ങളിലേക്ക് മുന്നേറും, ബന്ധങ്ങളിൽ നിന്നുള്ള പിന്തുണ: സമ്പൂർണ്ണ രാശിഫലം (31 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

ഇടത് മുന്നണിയിലെ അടിമ-ഉടമ തര്‍ക്കം

ഭാരതത്തിന്റെ ധാതുസുരക്ഷ: നയപരിഷ്‌കാരങ്ങളും സാമ്പത്തിക സുസ്ഥിരതയും

അ​മി​ത് ഷാ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ

പെണ്ണുങ്ങള്‍ വീട്ടില്‍ അടങ്ങി ഒതുങ്ങി ജീവിക്കണം; പൊതുവേദിയില്‍ ഇറങ്ങിയാല്‍ വലിയ നാശം ഉണ്ടാകും: നിലപാടില്‍ ഉറച്ച് കാന്തപുരം എപി അബൂബക്കര്‍ മുസലിയാര്‍

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.