Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ചരിത്രം രചിച്ച് ബിജെപിയും വെങ്കയ്യയും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2017, 10:04 pm IST
in Vicharam

അപ്രതീക്ഷിതമോ അസാധാരണമോ അല്ല ഉപരാഷ്‌ട്രപതി സ്ഥാനത്തേക്കുള്ള വെങ്കയ്യ നായിഡുവിന്റെ വിജയം. കണക്കുകൂട്ടലും കാത്തിരിപ്പും തെറ്റിക്കാതെ പാര്‍ലമെന്റില്‍ ഭൂരിപക്ഷമുള്ള ഭരണപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥി അനായാസം രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ പദവിയിലേക്ക് ജയിച്ചുകയറി.

തോല്‍ക്കുമെന്നുറപ്പുള്ള തെരഞ്ഞെടുപ്പിനിറങ്ങുമ്പോഴും മത്സരത്തെ ആദര്‍ശവത്കരിക്കാന്‍ ശ്രമിച്ച പ്രതിപക്ഷത്തിന് രാഷ്‌ട്രീയപരമോ ആശയപരമോ ആയ എന്തെങ്കിലും നേട്ടം ലഭിച്ചതുമില്ല.

ബംഗാള്‍ ഗവര്‍ണറായിരുന്ന ഗോപാല്‍കൃഷ്ണ ഗാന്ധിക്കെതിരെ നന്ദിഗ്രാം വിഷയത്തില്‍ സിപിഎം ഇടഞ്ഞിരുന്നു.

അതേ പാര്‍ട്ടി തന്നെ ഉപരാഷ്‌ട്രപതി സ്ഥാനത്തേക്ക് ഗോപാല്‍കൃഷ്ണ ഗാന്ധിയെ പിന്തുണച്ചത് വിരോധാഭാസം. ഭീകരവാദി യാക്കൂബ് മേമനെ തൂക്കിക്കൊല്ലുന്നതിനെതിരെ അക്ഷീണം പ്രയത്‌നിച്ച ഗോപാല്‍ കൃഷ്ണയുടെ ‘മനുഷ്യാവകാശ പ്രവര്‍ത്തനം’ തിരിച്ചറിഞ്ഞാവാം സിപിഎമ്മിന്റെ പിന്തുണ!.

ഇന്ത്യന്‍ രാഷ്‌ട്രീയത്തിന്റെ ചരിത്രം തിരുത്തുന്ന തിരക്കിലാണിപ്പോള്‍ ബിജെപി. ലോക്‌സഭയില്‍ ഒറ്റക്ക് ഭൂരിപക്ഷം. 18 സംസ്ഥാനങ്ങളില്‍ ബിജെപിയോ സഖ്യകക്ഷികളോ ഭരിക്കുന്നു. വെങ്കയ്യയുടെ വിജയവും ചരിത്രം സൃഷ്ടിക്കുകയാണ്. രാജ്യത്തെ ഏറ്റവും വലിയ മൂന്ന് സ്ഥാനങ്ങളില്‍ ആദ്യമായി ഒരേ സമയത്ത് ആര്‍എസ്എഎസ്സിലൂടെ വന്നവര്‍ അധികാരം കയ്യാളുന്നു.

പത്ത് വര്‍ഷത്തിനുശേഷമാണ് ബിജെപിക്കാരനായ ഉപരാഷ്‌ട്രപതിയെ ഇന്ത്യക്ക് ലഭിക്കുന്നത്. രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രിയായിരുന്ന ഭൈരോണ്‍ സിംഗ് ഷെഖാവത്ത് 2002 മുതല്‍ 2017 വരെ ഉപരാഷ്‌ട്രപതിയായിരുന്നു. ഉപരാഷ്‌ട്രപതിയെ തെരഞ്ഞെടുക്കാന്‍ അവസരം ലഭിച്ചപ്പോള്‍ നരേന്ദ്രമോദി തേടിയതും ഷെഖാവത്തിന്റെ പ്രതിപുരുഷനെയാണ്.

മന്ത്രിസഭാംഗത്തെ ഉപരാഷ്‌ട്രപതിയാക്കാന്‍ പ്രധാനമന്ത്രിക്ക് താല്‍പര്യമില്ലെന്നായിരുന്നു മാധ്യമവിലയിരുത്തല്‍. രാജ്യസഭയുടെ അധ്യക്ഷനാണ് ഉപരാഷ്‌ട്രപതി. അനുഭവ സമ്പത്തും പ്രവര്‍ത്തന പരിചയവുമാണ് വെങ്കയ്യയെ തെരഞ്ഞെടുക്കാന്‍ നരേന്ദ്ര മോദിയെ പ്രേരിപ്പിച്ചതും.

മൂന്‍ പാര്‍ലമെന്ററികാര്യ മന്ത്രി ഉപരാഷ്‌ട്രപതിയാകുന്നതും ആദ്യം. രാജ്യസഭയുടെ കാര്യക്ഷമമായ പ്രവര്‍ത്തനത്തിനും സുഗമമായ നടത്തിപ്പിനും വെങ്കയ്യയുടെ രാഷ്‌ട്രീയ സാമര്‍ത്ഥ്യവും അനുഭവ പരിചയവും സഹായകമാവും.

രാജ്യസഭയില്‍ പ്രതിപക്ഷത്തിനാണ് മുന്‍തൂക്കം. അനാവശ്യ രാഷ്‌ട്രീയ എതിര്‍പ്പുകള്‍ ഉയര്‍ത്തി ബില്ലുകള്‍ പാസാക്കുന്നതുള്‍പ്പെടെ പ്രതിപക്ഷം തടസ്സപ്പെടുത്തുന്നുണ്ട്. ഇത് മറികടക്കാന്‍ വെങ്കയ്യയിലൂടെ സാധിക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. നിലവിലെ ഉപരാഷ്‌ട്രപതി ഹമീദ് അന്‍സാരി പലപ്പോഴും പ്രതിപക്ഷത്തിനൊപ്പം നില്‍ക്കുന്നതായും സര്‍ക്കാരിന് പരാതിയുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജന്തർ മന്തറിലെ സിജെപി പ്രക്ഷോഭത്തിൽ നിന്ന് വിദ്യാർത്ഥികൾ വിട്ടുനിൽക്കണമെന്ന് ജെഎൻയു, ലംഘിക്കുന്നവർക്കെതിരെ അച്ചടക്ക, നിയമ നടപടികൾ

India

വന്ദേമാതരം തടസപ്പെടുത്തിയാൽ മൂന്നുവർഷം വരെ തടവുശിക്ഷ; ബില്ല് രാജ്യസഭയിൽ അവതരിപ്പിച്ച് കേന്ദ്ര സർക്കാർ

Kerala

കേരളം ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തൊഴിലില്ലായ്‌മയിലൂടെ കടന്നുപോകുമ്പോൾ മുഖ്യമന്ത്രി ദൽഹിയിൽ പോയി പ്രതിഷേധിക്കുന്നു: രാജീവ് ചന്ദ്രശേഖർ

Kerala

എനിക്ക് അഭിപ്രായ സ്വാതന്ത്ര്യമുണ്ട് , എന്റെ ഇഷ്ടനിറം കാവി ; മോദിയുടെ പ്രസ്താവന സ്റ്റാറ്റസാക്കി പേളി മാണി

Kerala

സാംസ്കാരികപ്രവർത്തകർ അരാജക വാദികളുടെ കുഴലൂത്തുകാരാകരുത്: തപസ്യ

പുതിയ വാര്‍ത്തകള്‍

മോദിയെ ഉപദേശിക്കാൻ മാത്രം ഒരു ബംഗ്ലാദേശിയും വളർന്നിട്ടില്ല ; ദൽഹിയിലെ വിദ്യാർത്ഥി പ്രതിഷേധങ്ങളെ നേരിടാൻ താരിഖ് റഹ്മാന്റെ ഉപദേശം ആവശ്യമില്ല

400 കിലോമീറ്റർ വരെ ദൂരെയുള്ള ശത്രു യുദ്ധവിമാനങ്ങളെ ഭസ്മമാക്കും ; ചൈനയെയും പാകിസ്ഥാനെയും അമ്പരപ്പിച്ച് ഡിആർഡിഒയുടെ ദീർഘദൂര മിസൈൽ

ബലൂചിസ്ഥാനിലെ ബി‌എൽ‌എയിൽ നാശം വിതയ്‌ക്കാനൊരുങ്ങി പാകിസ്ഥാൻ സൈന്യം ; ഇന്ത്യയ്‌ക്കെതിരെ വിരൽ ചൂണ്ടി മുനീറിന്റെ പുതിയ ഭീഷണി

നീറ്റ് മാത്രമല്ല പ്രശ്നം , 65 വയസ്സിലും , 75 വയസ്സിലും പൈസ ഭ്രാന്ത് മൂത്ത് റിട്ടയർ ആകാതെ കഷ്ടപ്പെട്ട് അഭിനയിക്കുന്ന ഈ പ്രമുഖർ യുവാക്കൾക്ക് പാര അല്ലേ

‘ നമ്മൾ കേരളക്കാരല്ലേ തെറ്റ് പറ്റിയാൽ ക്ഷമിച്ചൂടെ ‘ ; പാർലമെന്റ് കത്തിക്കണമെന്ന് പറഞ്ഞ മലയാളി വ്ലോഗർ മുഹമ്മദ് അനസ് മാപ്പ് പറഞ്ഞ് നിലവിളിച്ച് രംഗത്ത്

വട്ടിയൂര്‍ക്കാവില്‍ ഹലാല്‍ തീണ്ടിയ വികസനം; അലൈമെന്റ് മാറ്റാനായി വഖബ് ബോര്‍ഡിനെ കക്ഷിയാക്കിയത് കെ. മുരളീധരന്റെ ഗൂഢാലോചന

2025ലും ശബരിമലയില്‍ സ്വര്‍ണക്കവര്‍ച്ച നടന്നു; പി.എസ് പ്രശാന്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി എസ് ഐ ടി

കാത്തിരിപ്പ് വിഫലം; അനീഷിന് ഇത് മടക്കമില്ലാത്ത യാത്ര, ജോലിസ്ഥലത്തേക്കു പോയത് ഓണത്തിന് വരുമെന്നു പറഞ്ഞ്

സാധാരണക്കാരെ സംരക്ഷിക്കാൻ കോടതിയുണ്ട്; നിതിൻ രാജിന്റെ മരണത്തിൽ അന്വേഷണ ഉദ്യോഗസ്ഥന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

ശ്വേത ഇല്ലാത്ത ‘അമ്മ പെൺമക്കൾ’ ഗ്രൂപ്പിൽ വാട്സാപ്പ് പോൾ നടത്തി വനിതാ താരങ്ങൾ; ശ്വേത വേണ്ട എന്ന് പോൾ റിസൾട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.