Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ജില്ലയില്‍ മഴ ശക്തമായി; ഹൈറേഞ്ച് മേഖലകളില്‍ വന്‍നാശം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2017, 09:24 pm IST
inIdukki

 

അടിമാലി: ഒരാഴ്ചത്തെ ഇടവേളക്ക് ശേഷം ഹൈറേഞ്ച് മേഖലകളില്‍ പെയ്ത ശക്തമായ മഴയില്‍ വ്യാപക നാശനഷ്ടം.

അടിമാലി-കുമളി ദേശീയപാതയില്‍ ആയിരമേക്കറില്‍ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് മുകളിലേക്ക് തെങ്ങ് കടപുഴകി വീണു. ഇന്നലെ 1.30തോടെയാണ് സംഭവം. റോഡരികില്‍ നിന്ന ഉണങ്ങി ദ്രവിച്ച് തുടങ്ങിയ തെങ്ങാണ് കടപുഴകി വീണത്. ബസിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായി തകര്‍ന്നു. അത്ഭുതകരമായാണ് യാത്രക്കാര്‍ പരിക്കുകളില്ലാതെ രക്ഷപെട്ടത്. അടിമാലിയില്‍ നിന്നും കട്ടപ്പനയിലേക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. ഏറേനേരം ഗതാഗതം തടസ്സപ്പെട്ടു. അടിമാലിയില്‍ മുസ്ലിംപള്ളിക്ക് സമീപം തോട്ടത്തില്‍മാലില്‍ സജിയുടെ വീട്ടിലേക്ക് മണ്‍തിട്ട ഇടിഞ്ഞ് വീട് ഭാഗീകമായി തകര്‍ന്നു.

രാവിലെ പെയ്ത ശക്തമായ മഴയിലാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. നാട്ടുകാരുടെ നേതൃത്വത്തില്‍ മണ്ണ് നീക്കംചെയ്തു. വില്ലേജ് ഓഫീസറുള്‍പ്പടെയുള്ളവര്‍ എത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. ആനച്ചാലില്‍ റോഡിലേക്ക് മണ്ണിടിഞ്ഞ് വീണു. നാട്ടുകാര്‍ ഏറെ നേരം പണിപ്പെട്ടാണ് ഇതുവഴിയുള്ള ഗതാഗതം പുനസ്ഥാപിച്ചത്. മഴക്കാലം ആരംഭിച്ച ശേഷം മേഖലയില്‍ ഇത്രയും അധികം നാശനഷ്ടം ഉണ്ടാകുന്നത് ഇത് ആദ്യമാണ്. കട്ടപ്പന അടക്കമുള്ള ചില മേഖലകളില്‍ മഴ ദുര്‍ബലമായിരുന്നെങ്കിലും ഇവിടങ്ങളില്‍ കഴിഞ്ഞ ഏതാനം ദിവസങ്ങളില്‍ ശക്തമായ മഴ ലഭിച്ചിരുന്നു.

ലോറേഞ്ച് മേഖലകളിലും മഴ തിമിര്‍ത്ത് പെയ്തതോടെ തോടുകളും നീര്‍ച്ചാലുകളും സജീവമായിട്ടുണ്ട്. പലയിടങ്ങളിലും തോടുകള്‍ നിറഞ്ഞൊഴുകുകയാണ്. തൊടുപുഴയാറിലും നീരൊഴുക്ക് കൂടിയിട്ടുണ്ട്. ഏതാനം ദിവസം കൂടി ജില്ലയില്‍ ഇടവിട്ട് ശക്തമായ മഴലഭിക്കുമെന്നാണ് വിവരം. കനത്ത മഴയില്‍ തൊടുപുഴ മുനിസിപ്പല്‍ പാര്‍ക്കില്‍ രാവിലെ വെള്ളം കയറിയിരുന്നു, നാശനഷ്ടമില്ല.

ഗതാഗതം

തടസപ്പെട്ടു

കുളമാവ്: ശക്തമായ മഴയെ തുടര്‍ന്ന് കുളമാവ് ഡാമിന് സമീപം മരംവീണ് ഗതാഗതം തടസപ്പെട്ടു. ഇന്നലെ ഉച്ചയ്‌ക്ക് 1.30ഓടെയാണ് മരം വീണത്. അരമണിക്കൂറോളം മേഖലയില്‍ ഗതാഗതം തടസപ്പെട്ടു. ഇടുക്കിയില്‍ നിന്നും അഗ്നിശമനസേന സംഘം എത്തിയാണ് മരം മുറിച്ച് മാറ്റിയത്.

ലോവര്‍പെരിയാര്‍ തുറന്നു

ലോവര്‍പെരിയാര്‍ ഡാമിന്റെ ഷട്ടര്‍ തുറന്നു. പരമാവധി സംഭരണശേഷിയായ 253.5 അടി എത്തിയതോടെയാണ് ഇന്നലെ വൈകിട്ട് 6.30 ഓടെ ഡാമിന്റെ ഷട്ടറുകള്‍ തുറന്നത്. രണ്ട് ഷട്ടറുകള്‍ 30 സെന്റിമീറ്റര്‍ വീതമാണ് തുറന്നിരിക്കുന്നത്. കല്ലാര്‍കുട്ടി അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. 20 സെന്റിമീറ്റര്‍ കൂടി ഉയര്‍ന്ന് കഴിഞ്ഞാല്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

ഷട്ടറുകള്‍

തുറക്കാന്‍ സാധ്യത

മലങ്കര അണക്കെട്ട് തുറക്കാന്‍ സാധ്യത. ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. ഡാമിലെ ജലനിരപ്പ് 40.80 മീറ്ററില്‍ എത്തി നില്‍ക്കുന്നു. ഇത് 41 മീറ്ററില്‍ എത്തിയാല്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്ന് വിടും.

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

പുതിയ വാര്‍ത്തകള്‍

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.