Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

വീണ്ടുമൊരു അങ്കമാലി കഥ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2017, 07:16 pm IST
inVaradyam

അങ്കമാലി ഡയറീസിന് ശേഷം മലയാള സിനിമയില്‍ വീണ്ടുമൊരു അങ്കമാലി കഥ. സംവിധാനം ചെയ്യുന്നത് ഒരു അങ്കമാലിക്കാരനും. അങ്കമാലി കിടങ്ങൂര്‍ സ്വദേശി നവാഗതനായ മനോജ് വര്‍ഗീസ് പാറേക്കാട്ടിലാണ് ‘ക്യൂബന്‍ കോളനി’ എന്ന പേരില്‍ അങ്കമാലി പശ്ചാത്തലത്തില്‍ ചിത്രം സംവിധാനം ചെയ്യുന്നത്. സൗഹൃദത്തിനൊപ്പം പ്രണയവും കോമഡിയും മേമ്പടിയായി ത്രസിപ്പിക്കുന്ന രംഗങ്ങളും ഉള്‍ക്കൊള്ളുന്നതാണ് ചിത്രം.

നൂറിലേറെ പുതുമുഖങ്ങളാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. അഞ്ചുപേരുടെ സൗഹൃദത്തില്‍ നിന്നാണ് ചിത്രം തുടങ്ങുന്നത്. ക്യൂബന്‍ കോളനിയിലെ വിശേഷങ്ങളുമായി സംവിധായകന്‍ മനോജ് വര്‍ഗീസ് പാറേക്കാട്ടില്‍.

എംബിഎ പഠനത്തിനുശേഷം ബാങ്കില്‍ ജോലി ചെയ്തുകൊണ്ടിരുന്നപ്പോഴാണ് സിനിമ സംവിധാനം എന്ന സ്വപ്‌നവുമായി ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് കൊച്ചിയിലെ നിയോ ഫിലിം സ്‌കൂളില്‍ ചേര്‍ന്നത്. പഠനത്തിനുശേഷം ‘ഇതിഹാസ’ എന്ന ചിത്രത്തില്‍ സഹസംവിധായകനായി അരങ്ങേറ്റം.

അതിനുശേഷം ക്യൂബന്‍ കോളനിയുടെ പണിപ്പുരയിലേയ്‌ക്ക് തിരിഞ്ഞു. നീണ്ട 4 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ചിത്രം ഈ മാസം 21 ന് ആരംഭിയ്‌ക്കും. സ്വന്തം തിരക്കഥയില്‍ തന്നെയാകണം ആദ്യ സിനിമ സംവിധാനം ചെയ്യുകയുള്ളൂ എന്ന സ്വപ്‌നവും ഇതോടെ സഫലീകരിക്കപ്പെടുകയാണ്.

പുതുമുഖങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും മനോജിന്റേതാണ്. 35 ദിവസമാണ് ഷൂട്ടിംങ്. അങ്കമാലിയും പരിസരപ്രദേശങ്ങളുമാണ് ചിത്രത്തിന്റെ ലൊക്കേഷന്‍. 17ന് അങ്കമാലി കാര്‍ണിവെല്ലില്‍ ചിത്രത്തിന്റെ പൂജാച്ചടങ്ങുകള്‍ നടക്കും.

‘ക്യൂബന്‍ കോളനി’ അഞ്ച് ചെറുപ്പക്കാരായ സുഹൃത്തുക്കളുടെ കഥയാണ് പറയുന്നത്. അവരുടെ കൂട്ടുകെട്ടും യാത്രകളും ചെറിയ ചെറിയ വഴക്കുകളും പ്രണയവും ഒക്കെയുള്ളതാണ് ഈ കോളനി. അങ്കമാലി ഡയറീസിലേതിനേക്കാളും കൂടുതല്‍ പുതുമുഖങ്ങള്‍ ഈ സിനിമയിലുണ്ട്.

നൂറ്റമ്പതോളം പുതുമുഖങ്ങളാണ് അഭിനയിക്കുന്നത്. പുതുമുഖങ്ങളെ അണിനിരത്തി സിനിമയെടുത്താല്‍ ജനം സ്വീകരിക്കുന്നമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് അങ്കമാലി ഡയറീസിന്റെ വിജയം. ഈ വിജയം ക്യൂബന്‍ കോളനിക്ക് ഊര്‍ജ്ജമേകിയിട്ടുണ്ട്.

അഭിനേതാക്കളെ ക്ഷണിച്ചുകൊണ്ടുള്ള പരസ്യം കണ്ട് എത്തിയവരാണ് എല്ലാവരും. നിരവധി സ്‌ക്രീനിങിന് ശേഷമാണ് അഭിനേതാക്കളെ തിരഞ്ഞെടുത്തത്. നിയോ ഫിലിം സ്‌കൂളിലെ ആക്ടിംങ് വിഭാഗത്തില്‍ അദ്ധ്യാപകനായിരുന്ന വിമല്‍ സാറാണ് അഭിനേതാക്കള്‍ക്ക് പരിശീലനം നല്‍കിയത്. അദ്ദേഹം തന്നെയാണ് ചിത്രത്തിന്റെ കാസ്റ്റിംങ് ഡയറക്ടറും.

ആദ്യ അഞ്ച് ദിവസം 109 പേര്‍ക്കും പരിശീലനം നല്‍കിയിരുന്നു. പിന്നീടുള്ള അഞ്ച് ദിവസം പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവര്‍ക്ക് മാത്രമായി തീവ്രപരിശീലനവും നല്‍കിയിരുന്നു. പുതുമുഖങ്ങളായതുകൊണ്ട്, ക്യൂബന്‍ കോളനിയിലെ കഥയ്‌ക്കും കഥാപാത്രങ്ങള്‍ക്കും അനുസരിച്ച് അവരെ രൂപപ്പെടുത്തിയെടുക്കാനായി.

കൂടാതെ ഒട്ടനവധിപേര്‍ക്ക് അവസരം നല്‍കാനായതും സന്തോഷം നല്‍കുന്ന ഒന്നാണ്. ഹാലി ആന്‍ഡ് ഗ്രൂപ്പ് പ്രൊഡക്ഷന്‍ ഹൗസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ക്യാമറ സിനോജ് പി. അയ്യപ്പന്‍, എഡിറ്റിങ്‌ജോവിന്‍ ജോണ്‍, സംഗീതം അലോഷ്യ കാവുമ്പുറത്ത്, ഗാനരചന ഹരിനാരായണന്‍, ഗായകര്‍ ശ്വേത മോഹന്‍, യാസിന്‍ നിസാര്‍, നരിഞ്ജ്.

വളരെ ചെറിയകാലം കൊണ്ട് നിരവധി അവാര്‍ഡുകളും മനോജിനെ തേടിയെത്തിയിട്ടുണ്ട്. മനോജ് സംവിധാനം ചെയത രണ്ട് ഹ്രസ്വചിത്രങ്ങള്‍ 49 അവാര്‍ഡുകളാണ് നേടിയെടുത്തത്. ‘ദി ഫെയ്‌സ്‌ലെസ് മെന്‍’ അഭിനേതാക്കളുടെ മുഖം കാണിക്കാതെ കാല്‍പാദങ്ങള്‍ മാത്രമാണ് ചിത്രത്തില്‍ മുഴുനീളം കാണിക്കുന്നത്.

ഈ ചിത്രത്തിന് 26 അവാര്‍ഡുകള്‍ ലഭിച്ചു. രണ്ടാമത്തെ ചിത്രമാണ് ‘അഗാപെ’. ഓട്ടിസം ബാധിച്ച രണ്ട് കുട്ടികള്‍ തമ്മിലുള്ള സൗഹൃദമാണ് ചിത്രത്തിന്റെ പ്രമേയം. ഈ ചിത്രത്തിന് 23 അവാര്‍ഡുകളും ലഭിച്ചു.നിരവധി പരസ്യചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്.

അങ്കമാലി കിടങ്ങൂരാണ് സ്വദേശം. അച്ഛന്‍ വര്‍ഗീസ്, അമ്മ ആനി. ഭാര്യ നെല്‍ബി റിയാദില്‍ ഡിഫന്‍സില്‍ നഴ്‌സായി ജോലിചെയ്യുകയാണ്.

മനോജിന്റെ വാക്കുകള്‍ കടമെടുത്ത്പറഞ്ഞാല്‍ ”സിനിമാ ജീവിതത്തില്‍ കട്ടസപ്പോര്‍ട്ടാണ് നെല്‍ബി. അതുകൊണ്ട് മാത്രമാണ് പിടിച്ചുനില്‍ക്കുന്നത്”. പിന്നെയുള്ളത് എന്ത് സഹായത്തിനും ഒപ്പമുള്ള ഒരുകൂട്ടം സുഹൃത്തുക്കളുമാണെന്ന് മനോജ് പറയുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

World

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

Kerala

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

India

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

India

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

പുതിയ വാര്‍ത്തകള്‍

വെനസ്വേലയിലെ രണ്ട് വമ്പന്‍ എണ്ണപ്പാടങ്ങളുടെ നടത്തിപ്പ് ഒഎന്‍ജിസി ഏറ്റെടുത്തേക്കും

എൻഡിഎ എംപിമാരുമായി കൂടിക്കാഴ്ച നടത്തി മോദി : തിരുവണ്ണാമല ദർശനത്തിന് അമിത് ഷാ : എൻ ഡി എ വലിയ നീക്കങ്ങൾക്ക് ഒരുങ്ങുന്നുവെന്ന ഭയത്തിൽ കോൺഗ്രസ്

ബോളിവുഡ് നടി ഊര്‍മിള മതോങ്കറും മൊഹ്സിന്‍ അക്തറും (ഇടത്ത്) മൊഹ്സിന്‍ അക്തര്‍ പുതുതായി വിവാഹം കഴിച്ച നിതാ ഭട്ടിനൊപ്പം (വലത്ത്)

നടി ഊര്‍മിള മതോങ്കറെ വിവാഹം കഴിച്ച് ഉപേക്ഷിച്ച ബിസിനസുകാരന്‍ മൊഹ്സിന്‍ അക്തര്‍ പുതിയ വിവാഹം കഴിച്ചു, വധു നിതാ ഭട്ട്

കമ്പനി സിഇഒ അര്‍ജുന്‍ അരുണാചലം കമ്പനി വികസിപ്പിച്ച എംആര്‍ഐ സ്കാനിംഗ് യന്ത്രത്തിനരികെ

എംആര്‍ഐ സ്കാനിംഗ് ചെലവ് 70 ശതമാനത്തോളം കുറയ്‌ക്കുന്ന സ്കാനിംഗ് യന്ത്രം വികസിപ്പിച്ച് സ്റ്റാര്‍ട്ടപ് കമ്പനി വോക്സല്‍ഗ്രിഡ്

ആഗസ്റ്റിൽ ജനിച്ചതാണോ? എങ്കിൽ നിങ്ങളുടെ സ്വഭാവഗുണങ്ങൾ ഇതൊക്കെയാകും

പാശ്ചാത്യമാധ്യമങ്ങള്‍ ഇന്ത്യയിലെ ജെന്‍ സീയെ തെറ്റായി ചിത്രീകരിക്കുന്നുവെന്ന് മാധ്യമപ്രവര്‍ത്തകന്‍ എസ് ഗുരുമൂര്‍ത്തി

‘ എന്റെ ആയുസ് മുഴുവനും എനിക്ക് നിന്റെ സ്നേഹം വേണം… ഇല്ലെങ്കിൽ നിന്റെ സ്നേഹം ഉള്ളതുവരെ എനിക്ക് ആയുസ് മതി ‘ ; ലേഖ

ശനിയാഴ്ച 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

“ജെന്‍ സീയേ കേള്‍ക്കൂ…അവര്‍ രാജ്യദ്രോഹികളല്ല”: ജെന്‍ സീകളുമായുള്ള സംവാദത്തില്‍ അവരുടെ ഹൃദയം കവര്‍ന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

‘ഹെലന്‍ ഓഫ് സ്പാര്‍ട്ട’ ഇനി മൂന്നുമാസം വാഹനമോടിക്കേണ്ട, ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് മോട്ടോര്‍ വാഹന വകുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.