Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കപ്പലിടിച്ച് ബോട്ടു തകര്‍ന്ന സംഭവം; അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്ന് മറൈന്‍ മര്‍ക്കന്റൈല്‍ വിഭാഗം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 4, 2017, 09:47 pm IST
in Kerala

കൊച്ചി: പനാമ കപ്പലിടിച്ച് മത്സ്യത്തൊഴിലാളി ബോട്ടു തകര്‍ന്ന് രണ്ട് തൊഴിലാളികള്‍ മരിക്കുകയും ഒരാളെ കാണാതാവുകയും ചെയ്ത സംഭവത്തിന്റെ അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നു മറൈന്‍ മര്‍ക്കന്റൈല്‍ വിഭാഗം അധികൃതര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു.

കേസുമായി ബന്ധപ്പെട്ടു കപ്പലില്‍ നിന്ന് പിടിച്ചെടുത്ത ഔദ്യോഗിക രേഖകള്‍ കേരള കോസ്റ്റല്‍ പോലീസിന് കൈമാറിയെന്നും മര്‍ക്കന്റൈല്‍ വിഭാഗം വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ ജൂണ്‍ 11 നാണ് കേരള തീരത്തോടടുത്തുവച്ച് എംവി ആമ്പര്‍ എല്‍ എന്ന കപ്പല്‍ ഇടിച്ച് കാര്‍മല്‍ മാത എന്ന ബോട്ടു തകര്‍ന്നത്. സംഭവത്തില്‍ കൊല്ലപ്പെട്ട ആന്റണി ജോണിന്റെ ഭാര്യ സുജാത ഈ അപകടത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ മറൈന്‍ മര്‍ക്കന്റൈല്‍ വകുപ്പിനോടു നിര്‍ദേശിക്കണമെന്നും കപ്പലില്‍ നിന്ന് ഇതിനാവശ്യമായ രേഖകള്‍ പിടിച്ചെടുക്കാന്‍ നിര്‍ദേശിക്കണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജിയിലാണ് രേഖകള്‍ പിടിച്ചെടുത്തെന്ന് വ്യക്തമാക്കി മറൈന്‍ മര്‍ക്കന്റൈല്‍ വകുപ്പ് പ്രിന്‍സിപ്പല്‍ ഓഫീസര്‍ അജിത് കുമാര്‍ സുകുമാരന്‍ വിശദീകരണ പത്രിക നല്‍കിയത്.

അന്വേഷണവുമായി മറൈന്‍ മര്‍ക്കന്റൈല്‍ വകുപ്പ് സഹകരിക്കുന്നില്ലെന്ന പരാതി കേരള പോലീസിനില്ല. സാങ്കേതിക സഹായങ്ങള്‍ക്കായി രണ്ട് ഉദ്യോഗസ്ഥരെ വിട്ടു നല്‍കിയിട്ടുണ്ട്. ദുരന്തമുണ്ടായി അടുത്ത ദിവസം തന്നെ ഹൈക്കോടതിയുടെ ഉത്തരവനുസരിച്ച് കപ്പലിലെ ഒഫിഷ്യല്‍ ലോഗ് ബുക്ക്, വോയേജ് ഡേറ്റ റെക്കോര്‍ഡര്‍, ഒറിജിനല്‍ അബ്‌സ്ട്രാക്ട് ബുക്ക്, നൈറ്റ് ഓര്‍ഡര്‍ ബുക്ക്, ബെല്‍ ബുക്ക് എന്നിവയും യാത്രയുടെ വിശദാംശങ്ങള്‍ ഉള്‍പ്പെടുന്ന ഒറിജിനല്‍ ജിപിഎസ് ചാര്‍ട്ട് തുടങ്ങിയവയും പിടിച്ചെടുത്തിരുന്നു.

ഇതു പിന്നീട് ജൂലായ് 19 ലെ ഹൈക്കോടതി ഉത്തരവനുസരിച്ച് സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്ന കോസ്റ്റല്‍ പോലീസിന് കൈമാറുകയും ചെയ്തു. മാത്രമല്ല, സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി ഷിപ്പിംഗ് ഡയറക്ടര്‍ ജനറലിന് പ്രാഥമിക റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. അന്വേഷണ സംഘത്തിന് കപ്പലില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കണമെങ്കില്‍ കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് പരിധിയില്‍ കിടക്കുന്ന കപ്പലില്‍ പരിശോധന നടത്തി പിടിച്ചെടുക്കാനാവുമെന്നും സ്റ്റേറ്റ്‌മെന്റില്‍ പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വ്ളോഗര്‍ പുറത്ത് വിട്ട കോക്രോച്ച് സമരത്തിന്റെ സമൂഹമാധ്യമ പ്രചാരണത്തിനായി പണം വാഗ്ദാനം ചെയ്തുള്ള ഇ മെയില്‍
India

മാധ്യമങ്ങളെ വിലയ്‌ക്കെടുത്തു? മാധ്യമങ്ങളെ വിലയ്‌ക്കെടുത്തു? … പാറ്റക്കലാപത്തില്‍ ഷഹീന്‍ബാഗ് അക്രമികളുടെ സാന്നിദ്ധ്യം

Kerala

സൊഹ്റാന്‍ മംദാനി ന്യൂയോര്‍ക്കിലെ എം.എ. ബേബി…നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്നെല്ലാം തള്ളും…പക്ഷെ നെതന്യാഹു വന്നാല്‍….

Kerala

താന്‍ 16 ഫോണ്‍ തല്ലി പൊളിച്ചുവെന്ന ശാന്തിവിള ദിനേശന്റെ പ്രസ്താവന നുണയാണെന്നും ലക്ഷ്യം വ്യക്തിഹത്യയാണെന്നും ജോജു ജോര്‍ജ്ജ് .

Kerala

രക്തം വാര്‍ന്ന് കിടന്നത് സ്വന്തം കുട്ടിയാണെങ്കില്‍ പവര്‍കട്ട് അരമണിക്കൂറല്ലേ, അത് വരെ കാത്തിരിക്കാം’ എന്ന് പറയുമോ? മുരളിയ്‌ക്കെതിരെ ശോഭ സുരേന്ദ്രൻ

Kerala

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

പുതിയ വാര്‍ത്തകള്‍

സഹപാഠികളായ പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച് എംബിബിഎസ് വിദ്യാര്‍ത്ഥി,പൊലീസ് സ്റ്റേഷനില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

മാധ്യമ പ്രവര്‍ത്തകനെ (ഓറഞ്ച് ഷര്‍ട്ട്) വളഞ്ഞാക്രമിക്കുന്ന സിജെപി അക്രമികള്‍

ഗോഡി മീഡിയ എന്ന് വിളിച്ച് മോദിയെ പിന്തുണയ്‌ക്കുന്ന ടിവി ചാനലുകളിലെ റിപ്പോര്‍ട്ടര്‍മാരെ ആക്രമിച്ച് സിജെപി ഗുണ്ടകള്‍…ഞെട്ടിക്കുന്ന വീഡിയോകള്‍

നിതിന്‍ രാജിന്റെ മരണം: പുതിയ ക്രൈംബ്രാഞ്ച് അന്വേഷണസംഘം കണ്ണൂരിലെത്തി നടപടികള്‍ തുടങ്ങി

6 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

കൊച്ചിയില്‍ പെട്രോളിന് 113 രൂപ, ഇ20 ക്ക് 107 രൂപ; ലിറ്ററിന് ആറ് രൂപ ലാഭിക്കാം

ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് 2 കേസുകളില്‍ ജാമ്യം

തെറ്റ് തിരുത്തല്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ സിപിഎം വിശാല സംസ്ഥാന സമിതി സെപ്തംബറില്‍

ജെപി നദ്ദയുടെ ആക്രമണത്തില്‍ ഉത്തരമില്ലാതെ രാഹുല്‍; കോണ്‍ഗ്രസ് ഭരിക്കുന്നിടങ്ങളിലെ പരീക്ഷാക്രമക്കേടുകള്‍ നിരത്തി നദ്ദ, പ്രതിപക്ഷം ഞെട്ടി

സ്‌കാനിംഗ് നടത്താന്‍ ഉത്തരവിടണമെന്ന് രോഗി, പരിശോധന നിര്‍ദ്ദേശിക്കേണ്ടത് ഡോക്ടറാണ്, രോഗിയല്ലെന്ന് കോടതി

സിനിമ സംഘടനയുടെ പ്രശ്നം പരിഹരിക്കാൻ പറ്റാത്തവരാണ് നീറ്റ് പ്രശ്നം പരിഹരിക്കുന്നത് : ഇതിനൊക്കെ ഇവിടെ ഉശിരുള്ള ആൺകുട്ടികൾ ഉണ്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.