Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കായികാധ്യാപകനെ സ്ഥലം മാറ്റിയത് കായികതാരങ്ങള്‍ക്ക് തിരിച്ചടിയായി മാറി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2017, 10:25 pm IST
in Kannur

ചെറുപുഴ: കോഴിച്ചാല്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ കായികാധ്യാപകനെ സ്ഥലം മാറ്റി. മലയോര മേഖലയിലെ നൂറുകണക്കിന് കായിക പ്രതിഭകളെ വളര്‍ത്തിയെടുത്ത കോഴിച്ചാല്‍ ഹയര്‍ സെക്കണ്ടറി സ്‌ക്കൂളിലെ അധ്യാപകനെ മാറ്റിയത് കായികതാരങ്ങള്‍ക്ക് തിരിച്ചടിയായി മാറി. വര്‍ഷങ്ങളായി അത്‌ലറ്റിക്‌സിലും നീന്തലിലും കിരീടം കരസ്ഥമാക്കുന്ന കായികതാരങ്ങള്‍ ഈ വിദ്യാലയത്തില്‍ പഠിക്കുന്നുണ്ട്. നാഥനില്ലാത്ത അവസ്ഥയിലായി. കേരളത്തില്‍ എവിടെ കായിക മത്സരങ്ങള്‍ നടന്നാലും ഈ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ ഒരാളെങ്കിലും പങ്കെടുക്കാറുണ്ട്. അതിന് ഇവരെ പ്രാപ്തരാക്കിയത് ഇവിടുത്തെ കായികാധ്യാപകനായ സജി മാസ്റ്ററാണ്. ഇദ്ദേഹത്തിന്റെ ശിക്ഷണത്തില്‍ വളര്‍ന്ന പലരും ഇന്ന് ഉന്നത ശ്രേണിയിലെത്തിയിട്ടുമുണ്ട്.

ഒരാഴ്ച മുന്‍പാണ് അടിയന്തിര പ്രാധാന്യത്തോടെ ഈ അധ്യാപകനെ ഈ സ്‌കൂളില്‍ നിന്നും മണക്കടവ് സ്‌കൂളിലേക്ക് സ്ഥലം മാറ്റിയത്. ഉത്തരവ് ലഭിച്ച് രണ്ട് ദിവസത്തിനുള്ളില്‍ തന്നെ പുതിയ സ്ഥലത്ത് ജോയിന്‍ ചെയ്യണമെന്ന ഉത്തരവ് വന്നതില്‍ തന്നെ ദുരൂഹതയുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. സ്വന്തമായി ഒരു സ്വിമ്മിംഗ് പൂള്‍ ഇല്ലാതിരുന്നിട്ടും കോഴിച്ചാല്‍ പുഴയില്‍ നീന്തിപ്പഠിച്ച് കാല്‍ നൂറ്റാണ്ടായി ചാമ്പ്യന്‍ഷിപ്പ് നേടിയതാണ് ഈ കലാലയം. ഇതുകൂടാതെ കണ്ണൂര്‍ റവന്യൂ ജില്ലാ അത്‌ലറ്റിക് കായികമേളയില്‍ തുടര്‍ച്ചയായി എട്ട് തവണ ചാമ്പ്യന്‍ഷിപ്പും നേടിയിട്ടുണ്ട്. ഇവിടെ പഠിച്ച് പരിശീലനം നേടിയ കുട്ടികള്‍ കോമണ്‍വെല്‍ത്ത് ഗെയിംസില്‍വരെ പങ്കെടുത്തിട്ടുണ്ട്. എട്ട്, ഒന്‍പത് ക്ലാസുകളില്‍ ഇരുന്നൂറ് കുട്ടികളുണ്ടാകണം എന്ന നിയമം ഉപയോഗിച്ചാണത്രേ ഇദ്ദേഹത്തെ സ്ഥലം മാറ്റിയത്. പകരം ഒരു അധ്യാപകനെ നിയമിക്കാനും വകുപ്പില്ലത്രേ. അടുത്ത കായിക മത്സരങ്ങള്‍ക്ക് തയ്യാറെടുക്കേണ്ട ഈ സമയത്ത് ഇദ്ദേഹത്തിന്റെ സ്ഥലംമാറ്റം കുട്ടികളുടെ ഭാവിയെ തെല്ലൊന്നുമല്ല ബാധിക്കുക. കലാകായിക മേഖലയുടെ വളര്‍ച്ചയ്‌ക്കായി കോടികള്‍ ചെലവഴിക്കുമ്പോള്‍ സ്വീകരിച്ച ഈ നടപടിയില്‍ ശക്തമായി പ്രതിഷേധിക്കാനൊരുങ്ങുകയാണ് തദ്ദേശ വാസികള്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ ഇന്ത്യക്കാരിയായി ഈ മണ്ണിൽ മരിച്ചാൽ മതി ‘ ; ഇന്ത്യൻ പൗരത്വത്തിന് വേണ്ടി യുഎസ് പൗരത്വം ഉപേക്ഷിക്കാൻ തയ്യാറായി 94 കാരി

India

എഫ് സിആര്‍എ എന്ത് വിധവും തടയാന്‍ സ്റ്റാലിനടുത്തേക്ക് തെരഞ്ഞെടുപ്പിന് മുന്‍പ് വന്ന ക്രിസ്ത്യന്‍ സംഘത്തിന്റെ വീഡിയോ വൈറല്‍

India

ഉദ്ധവ് താക്കറേയുടെ പാര്‍ട്ടി പൂര്‍ണ്ണമായും തകരുന്നോ? ഉദ്ധവ് താക്കറെയുടെ 15-16 എംഎൽഎമാർ ഉടൻ ഷിൻഡെ വിഭാഗത്തിൽ ചേരുമെന്ന് സഞ്ജയ് നിരുപം

India

ഇന്ത്യൻ സൈന്യത്തിൽ ഹിന്ദുവൽക്കരണം ; കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി ജഗന്നാഥ ക്ഷേത്രം സന്ദർശിച്ചതിൽ ഹാലിളകി ദി വയർ

എസ് ബിഐ ബാങ്കില്‍ നിന്നും വ്യാജരേഖകള്‍ കാണിച്ച് തട്ടിയെടുത്ത 1266 കോടി ഉപയോഗിച്ച് ദുബായില്‍ വാങ്ങിയ 31 കോടിയുടെ കെട്ടിടങ്ങള്‍ കണ്ടുകെട്ടി (ഇടത്ത്)
India

ശ്രീകാന്ത് ഭാസിക്കും എഒപിഎല്‍ കമ്പനിയ്‌ക്കും എതിരെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി സ്വത്തുക്കള്‍ കണ്ടുകെട്ടുന്നു

പുതിയ വാര്‍ത്തകള്‍

ഫിലിപ്പീന്‍സില്‍ ശക്തമായ ഭൂചലനം

ഇനി പൊതുമുതൽ നശിപ്പിക്കുന്നവരുടെ ഏഴ് തലമുറയും പാപ്പരാകും ; മുഴുവൻ സ്വത്തും കണ്ടുകെട്ടി വിൽക്കുമെന്ന് സുവേന്ദു അധികാരി

എഫ് സിആര്‍എ ഭേദഗതി അത്യാവശ്യമെന്ന് കാര്യകാരണസഹിതം വിവരിക്കുന്ന കുറിപ്പ് വൈറല്‍

ഇസ്ലാമിലേയ്‌ക്ക് മതം മാറുന്നവരെ പ്രോത്സാഹിപ്പിക്കാൻ വിജയ് സർക്കാരിന്റെ പുതിയ നീക്കം ; ആനുകൂല്യങ്ങൾക്ക് തടയിട്ട് മദ്രാസ് ഹൈക്കോടതി

മൂവാറ്റുപുഴയാറ്റില്‍ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍

കൊല്ലത്ത് കട്ടമരം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

ആദ്യ ട്വന്റി-20യില്‍ ഇന്ത്യയെ ഞെട്ടിച്ച് അയര്‍ലന്‍ഡ്

ഗായിക അവനി അര്‍ബുദവുമായി പോരാടുമ്പോള്‍;…കാൻസർ എനിക്ക് നഷ്ടങ്ങളല്ല, നേട്ടങ്ങളാണ് സമ്മാനിച്ചതെന്ന് അവനി

കോഴിക്കോട് പെണ്‍കുട്ടി ഉള്‍പ്പെടെ 3 സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കാണാതായി, കര്‍ണാടകയിലേക്ക് കടന്നെന്ന് സംശയം

രാമക്ഷേത്രത്തിലേയ്‌ക്ക് ലഭിച്ച വെള്ളിക്കട്ടികളും, പാദുകങ്ങളും, മാലകളും ട്രസ്റ്റിന്റെ ലോക്കറിൽ ; ഇസ്ലാമിസ്റ്റുകളുടെ വ്യാജപ്രചാരണങ്ങൾ പൊളിച്ച് എസ്ഐടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.